സംഗീത സംവിധായകൻ എ.ആർ. റഹ്മാൻ നേരത്തെ നടത്തിയ 'വർഗീയ' പരാമർശത്തെ പിന്തുണച്ച് ഗായകൻ റബ്ബി ഷെർഗിൽ. റഹ്മാൻ എന്ത് സാഹചര്യത്തിലാണ് അങ്ങനെയൊരു പരാമർശം നടത്തിയതെന്ന് വ്യക്തമല്ലെങ്കിലും, നിലവിലെ രാഷ്ട്രീയ സാഹചര്യത്തിൽ അദ്ദേഹത്തിന്റെ ആശങ്കകളെ തള്ളിക്കളയാനാകില്ലെന്ന് റബ്ബി ഷെർഗിൽ പറഞ്ഞു. 'ദി ലൈഫ് സേവേഴ്‌സ് ഷോ'യ്ക്ക് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. (A.R. Rahman...
കൊച്ചി: ആഗോള സിനിമാസ്വാദകർ ഏറെ ആവേശത്തോടെ കാത്തിരുന്ന മെഗാ പവർസ്റ്റാർ രാം ചരൺ- ജാൻവി കപൂർ കൂട്ടുകെട്ടിന്റെ ബിഗ് ബജറ്റ് ചിത്രം 'പെഡ്ഡി' (Peddi box office collection) ബോക്സ് ഓഫീസിൽ തകർപ്പൻ റെക്കോർഡുകളുമായി കുതിക്കുന്നു. തിയേറ്ററുകളിൽ റിലീസ് ചെയ്ത് വെറും ഏഴ് ദിവസങ്ങൾ പിന്നിടുമ്പോൾ ചിത്രം ആഗോളതലത്തിൽ 271 കോടി രൂപയാണ് ഗ്രോസ്...
ഭോപ്പാൽ: ഇന്ത്യൻ ക്രിക്കറ്റ് താരം ജസ്പ്രീത് ബുംറയെ 'ഫുട്ബോൾ താരം' എന്ന് വിശേഷിപ്പിച്ച സംഭവത്തിൽ പരസ്യമായി മാപ്പപേക്ഷിച്ച് തെലുങ്ക് സൂപ്പർ താരം രാം ചരൺ. തന്റെ പുതിയ ചിത്രമായ 'പെദ്ദി' എന്ന സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് മധ്യപ്രദേശിലെ ഭോപ്പാലിൽ ശനിയാഴ്ച നടന്ന പരിപാടിക്കിടെയായിരുന്നു രാം ചരണിന് നാക്കുപിഴ സംഭവിച്ചത്. ഇതിന്റെ വീഡിയോകൾ സമൂഹമാധ്യമങ്ങളിൽ വൻതോതിൽ...
പാലക്കാട് / ന്യൂഡൽഹി: പാലക്കാട് ആർ.എസ്.എസ് (Palakkad sreenivasan murder case) നേതാവ് ശ്രീനിവാസനെ വധിച്ച കേസിൽ ഒളിവിലായിരുന്ന പ്രധാന പ്രതിയും പോപ്പുലർ ഫ്രണ്ട് ഓഫ്...