കൊല്ലം: പോക്സോ കേസിൽ ജാമ്യത്തിലിറങ്ങിയ ശേഷം വയോധികയെ പീഡിപ്പിക്കാൻ ശ്രമിച്ച യുവാവ് കുന്നിക്കോട് പോലീസിന്റെ പിടിയിലായി (Kollam Crime News). തലവൂർ അരിങ്ങട സ്വദേശി അനീഷ് കുമാർ (29) ആണ് അറസ്റ്റിലായത്. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ ഇയാൾ ഒളിവിൽ കഴിയുന്നതിനിടെ നാട്ടുകാരുടെ സഹായത്തോടെയാണ് പോലീസ് പിടികൂടിയത്.
റോഡിലൂടെ നടന്നുപോവുകയായിരുന്ന വയോധികയെ അനീഷ് കുമാർ കടന്നുപിടിക്കുകയായിരുന്നു....
മലപ്പുറം: പ്രേതബാധ ഒഴിപ്പിക്കാമെന്ന് വിശ്വസിപ്പിച്ച് 16 വയസ്സുള്ള പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ യുവാവിനെ ചിറ്റൂർ പോലീസ് അറസ്റ്റ് ചെയ്തു. മലപ്പുറം പൂക്കോട്ടൂർ വാഴയിൽ വീട്ടിൽ എം....