കൊച്ചി: താരസംഘടനയായ 'അമ്മ'യിൽ നിന്നുള്ള തന്റെ പടിയിറക്കത്തിന് പിന്നിലെ കാരണങ്ങൾ വ്യക്തമാക്കി മുൻ പ്രസിഡന്റ് ശ്വേത മേനോൻ. സംഘടനയിൽ പാവയായി പ്രവർത്തിക്കാൻ താൻ തയ്യാറല്ലെന്ന് വ്യക്തമാക്കിയ ശ്വേത, നേതൃത്വത്തിനെതിരെ ഗുരുതരമായ ആരോപണങ്ങളാണ് ഉന്നയിച്ചിരിക്കുന്നത്.(Shweta Menon Alleges Corruption In AMMA Leadership)
തനിക്കെതിരെ വ്യാജ പ്രചരണങ്ങളും വ്യക്തിഹത്യയും നടന്നതായി ശ്വേത ആരോപിച്ചു. മുൻ കമ്മറ്റിയിലെ ചിലരുടെ...
കൊച്ചി: 'അമ്മ' സംഘടനയിലെ കൂട്ടരാജിക്ക് ശേഷം, സംഘടനയുമായുള്ള തന്റെ ഔദ്യോഗിക ബന്ധത്തെക്കുറിച്ച് നിലപാട് വ്യക്തമാക്കി നടി അൻസിബ ഹസ്സൻ. ഇനി ഒരു ഭാരവാഹിത്വത്തിലേക്ക് മത്സരിക്കാനോ സ്ഥാനങ്ങൾ വഹിക്കാനോ ആഗ്രഹിക്കുന്നില്ലെന്നും, പുതിയ തലമുറയ്ക്ക് അവസരം നൽകാനായി വഴിമാറുകയാണെന്നും അൻസിബ അറിയിച്ചു.(Actress Ansiba Hassan on Official Roles In AMMA Organization)
തന്റെ ജീവിതയാത്രയിൽ ലഭിച്ച ഏറ്റവും...
കൊച്ചി: സംഘടനയുമായുള്ള തർക്കങ്ങൾക്കിടെ നടി അൻസിബ ഹസനെതിരെ കടുത്ത നടപടിക്കൊരുങ്ങി 'അമ്മ' (AMMA). മാധ്യമങ്ങൾക്ക് നൽകിയ അഭിമുഖങ്ങളിലൂടെ സംഘടനയെ തകർക്കാൻ ശ്രമിച്ചുവെന്ന് ആരോപിച്ചാണ് അൻസിബയ്ക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകിയിരിക്കുന്നത്.(AMMA issues show cause notice to actress Ansiba Hassan over public statements)
ജൂൺ 17-ന് മുൻപ് മറുപടി നൽകണമെന്നാണ് ആവശ്യം. ഉടൻ...
കൊച്ചി: നടി അൻസിബ ഹസൻ നൽകിയ പരാതികളിൽ കഴമ്പില്ലെന്ന് പോലീസ് .നടി ലക്ഷ്മിപ്രിയക്കും തൃപ്പൂണിത്തുറ സ്റ്റേഷനിലെ വനിതാ എസ്ഐ രേഷ്മയ്ക്കുമെതിരെ അൻസിബ ഉന്നയിച്ച ആരോപണങ്ങളിൽ അടിസ്ഥാനമില്ലെന്ന് പോലീസ് വ്യക്തമാക്കുന്നു.(Police Dismiss Ansiba Hassan Complaint Against Lakshmi Priya In AMMA Organization Dispute)
എസ്ഐ രേഷ്മ അൻസിബയോട് മോശമായി പെരുമാറിയിട്ടില്ലെന്നും, ഔദ്യോഗിക കൃത്യനിർവ്വഹണത്തിന്റെ ഭാഗമായി...
കൊച്ചി: നടൻ ടിനി ടോമിനെതിരെ ഗുരുതര ആരോപണങ്ങളുമായി നടി അൻസിബ ഹസൻ നൽകിയ പരാതിയിൽ പോലീസ് നടപടി സ്വീകരിച്ചേക്കും. തനിക്കെതിരെ തുടർച്ചയായ സൈബർ അധിക്ഷേപവും വർഗീയ പരാമർശങ്ങളും നടത്തുന്നതായി ചൂണ്ടിക്കാട്ടി അൻസിബ കടവന്ത്ര പോലീസിൽ പരാതി നൽകി. കേസിൽ തുടർനടപടികൾ സ്വീകരിക്കുന്നതിന് ഉന്നത ഉദ്യോഗസ്ഥരുമായി കൂടിയാലോചന നടത്തുമെന്ന് പോലീസ് അറിയിച്ചു.(Ansiba Hassan Files Complaint...
ഡൽഹി: ദി ടെലഗ്രാഫ് പത്രത്തിന്റെ മുൻ എഡിറ്റർ ആർ.രാജഗോപാലിന്റെ പാസ്‌പോർട്ട് പുതുക്കുന്നതുമായി ബന്ധപ്പെട്ട് നിലനിന്നിരുന്ന തടസ്സങ്ങൾ നീങ്ങി (R Rajagopal Passport). കൊൽക്കത്ത പോലീസ് പുതിയ...