ന്യൂഡൽഹി: വരാനിരിക്കുന്ന 2029-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി രാജ്യത്ത് 'ഒറ്റ രാജ്യം ഒറ്റ തിരഞ്ഞെടുപ്പ്' പദ്ധതിയും മണ്ഡലപുനർനിർണയ ബില്ലും ഒരുമിച്ച് യാഥാർത്ഥ്യമാക്കാനുള്ള രാഷ്ട്രീയ നീക്കങ്ങൾ കേന്ദ്ര സർക്കാർ ശക്തമാക്കി (One Nation One Election 2029 Delimitation Bill). നേരത്തെ പാർലമെന്റിൽ അവതരിപ്പിച്ച മണ്ഡലപുനർനിർണയ ബില്ലിന് ആവശ്യമായ മൂന്നിൽ രണ്ട് ഭൂരിപക്ഷം ലഭിക്കാതെ പരാജയപ്പെട്ട...
ഭുജ്: ഗുജറാത്തിലെ കച്ചിലുള്ള അന്താരാഷ്ട്ര അതിർത്തി പ്രദേശങ്ങളിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ സന്ദർശനം ആരംഭിച്ചു. അതിർത്തി സുരക്ഷാ സംവിധാനങ്ങൾ വിലയിരുത്തുന്നതിനും ഉന്നത ബി.എസ്.എഫ് ഉദ്യോഗസ്ഥരുമായും പ്രാദേശിക ഭരണാധികാരികളുമായും ചർച്ചകൾ നടത്തുന്നതിനുമായി അദ്ദേഹം നടത്തുന്ന വിപുലമായ പര്യടനത്തിന്റെ ഭാഗമാണിത്.(Amit Shah Begins Border Security Review Visit In Gujarat)
സന്ദർശനത്തിന്റെ ഭാഗമായി വെള്ളിയാഴ്ച...
കൊൽക്കത്ത : പശ്ചിമ ബംഗാൾ അതിർത്തി വഴി ഇന്ത്യയിലേക്ക് അനധികൃതമായി കടക്കുന്ന ബംഗ്ലാദേശി പൗരന്മാർക്കെതിരെ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ സംയുക്തമായി നടപടികൾ ശക്തമാക്കി. അതിർത്തി രക്ഷാ സേനയും സംസ്ഥാന പോലീസും ചേർന്ന് അതിർത്തി മേഖലകളിൽ നിരീക്ഷണം കർശനമാക്കിയതോടെ, അനധികൃതമായി തങ്ങുന്നവർ കൂട്ടത്തോടെ അതിർത്തി പ്രദേശങ്ങളിലേക്ക് നീങ്ങുന്നതായാണ് റിപ്പോർട്ടുകൾ.(West Bengal authorities intensify crackdown on illegal...
ന്യൂഡൽഹി: രാജ്യത്തിന്റെ അന്താരാഷ്ട്ര അതിർത്തികളുടെ 15 കിലോമീറ്റർ പരിധിക്കുള്ളിലുള്ള എല്ലാ അനധികൃത നിർമ്മാണങ്ങളും കെട്ടിടങ്ങളും അടിയന്തരമായി പൊളിച്ചുനീക്കാൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയം കർശന ഉത്തരവ് പുറപ്പെടുവിച്ചു ( Amit Shah Orders Demolition Illegal Structures). അതിർത്തി സുരക്ഷയുടെ കാര്യത്തിൽ യാതൊരുവിധ ദയാദാക്ഷിണ്യവും കാണിക്കേണ്ടതില്ലെന്ന് വിവിധ സുരക്ഷാ-ഭരണാധികാര കേന്ദ്രങ്ങളോട് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ...
ന്യൂഡൽഹി: രാജ്യത്ത് ഏകീകൃത സിവിൽ കോഡിനെക്കുറിച്ച് (UCC) തെറ്റിദ്ധാരണകൾ പരത്തി വലിയ രീതിയിലുള്ള ഗൂഢാലോചനയാണ് നടക്കുന്നതെന്നും അതിനെ ആരും ഭയപ്പെടേണ്ടതില്ലെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ഏകീകൃത സിവിൽ കോഡിലെ വ്യവസ്ഥകൾ ഗോത്രവർഗ്ഗക്കാരുടെ ആചാരങ്ങളിലോ ജീവിതരീതികളിലോ യാതൊരുവിധത്തിലും ഇടപെടില്ലെന്നും അവർക്ക് ഇതിൽ നിന്ന് പൂർണ്ണമായ ഇളവുകൾ നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി.(Amit Shah Says...
ന്യൂഡൽഹി: വനിതാ സംവരണ ബില്ലിന്മേലുള്ള ചർച്ചയ്ക്കിടെ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്‌ക്കെതിരെ പരിഹാസ ശരങ്ങളുമായി കോൺഗ്രസ് എം.പി പ്രിയങ്ക ഗാന്ധി. ബില്ലിന് പിന്നിലെ രാഷ്ട്രീയ ലക്ഷ്യങ്ങളെ 'രാഷ്ട്രീയ കുടിലത' എന്ന് വിശേഷിപ്പിച്ച പ്രിയങ്ക, ചാണക്യൻ ഇന്ന് ജീവിച്ചിരുന്നെങ്കിൽ ബിജെപിയുടെ തന്ത്രങ്ങൾ കണ്ട് അത്ഭുതപ്പെടുമായിരുന്നുവെന്നും പരിഹസിച്ചു.(Priyanka Gandhi's Chanakya Swipe At Amit Shah makes...
ന്യൂഡൽഹി: രാജ്യം ഉറ്റുനോക്കുന്ന വനിതാ സംവരണ ബിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ലോക്‌സഭയിൽ അവതരിപ്പിച്ചു. ബിൽ അവതരണ വേളയിൽ സഭയിൽ ഭരണ-പ്രതിപക്ഷ അംഗങ്ങൾ തമ്മിൽ രൂക്ഷമായ വാദപ്രതിവാദങ്ങളാണ് നടന്നത്. ബിൽ അവതരണത്തെ 251 പേർ അനുകൂലിച്ചപ്പോൾ 187 പേർ എതിർത്തു.(Amit Shah introduces Women's Reservation Bill; War of words...
കൊൽക്കത്ത: പശ്ചിമ ബംഗാളിൽ തുടരുന്ന അഴിമതിക്കും കൊള്ളയ്ക്കും ബിജെപി സർക്കാർ അന്ത്യം കുറിക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ജനങ്ങളുടെ പണം തട്ടിയെടുത്ത ഓരോരുത്തരെയും കണ്ടെത്തി നിയമത്തിന് മുന്നിൽ കൊണ്ടുവരുമെന്നും തിരഞ്ഞെടുപ്പിന് ശേഷം കർശനമായ ശിക്ഷാനടപടികൾ ഇവർ നേരിടേണ്ടി വരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.(Infiltrators will have to leave Bengal on...
കോഴിക്കോട്: നിയമസഭാ തിരഞ്ഞെടുപ്പിന് ഇനി ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ, കേരളത്തിൽ പ്രചാരണം ശക്തമാക്കി മുന്നണികൾ. എൻഡിഎ സ്ഥാനാർത്ഥികളുടെ പ്രചാരണത്തിന് ആവേശം പകരാൻ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ കേരളത്തിലെത്തി. കോഴിക്കോട്, എറണാകുളം, തിരുവനന്തപുരം ജില്ലകളിലാണ് അദ്ദേഹത്തിന്റെ പ്രധാന പരിപാടികൾ.(Amit Shah intensifies NDA campaign, Holds road show in Beypore)
കോഴിക്കോട് ബേപ്പൂരിലെ എൻഡിഎ...
ഗുവാഹത്തി: അസമിലെ ഗോലക്ഗഞ്ചിൽ നിശ്ചയിച്ചിരുന്ന കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ തിരഞ്ഞെടുപ്പ് റാലി സാങ്കേതിക കാരണങ്ങളാൽ റദ്ദാക്കി. ഹെലികോപ്റ്റർ ലാൻഡ് ചെയ്യാൻ കഴിയാത്ത സാഹചര്യമുണ്ടായതിനെത്തുടർന്ന് അദ്ദേഹം ഫോണിലൂടെ പ്രവർത്തകരെ അഭിസംബോധന ചെയ്തു.(Amit Shah's helicopter could not land, Rally in Assam cancelled)
റാലിയിൽ നേരിട്ടെത്താൻ കഴിയാത്തതിൽ പ്രവർത്തകരോട് ക്ഷമ ചോദിച്ച അദ്ദേഹം,...
ഡൽഹി: ദി ടെലഗ്രാഫ് പത്രത്തിന്റെ മുൻ എഡിറ്റർ ആർ.രാജഗോപാലിന്റെ പാസ്‌പോർട്ട് പുതുക്കുന്നതുമായി ബന്ധപ്പെട്ട് നിലനിന്നിരുന്ന തടസ്സങ്ങൾ നീങ്ങി (R Rajagopal Passport). കൊൽക്കത്ത പോലീസ് പുതിയ...