അമ്പലപ്പുഴ: മാധ്യമപ്രവർത്തകന്റെ ചോദ്യത്തിന് മുന്നിൽ നിയന്ത്രണം വിട്ട് മുൻമന്ത്രിയും അമ്പലപ്പുഴയിലെ നിയുക്ത എം.എൽ.എയുമായ ജി. സുധാകരനും ഭാര്യ ജൂബിലി നവപ്രഭയും (G. Sudhakaran MLA Alappuzha). ആലപ്പുഴയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവെയാണ് മാധ്യമപ്രവർത്തകനെ വ്യക്തിപരമായി അധിക്ഷേപിക്കുന്ന തരത്തിലുള്ള പെരുമാറ്റം ഇരുവരിൽ നിന്നും ഉണ്ടായത്.
കായംകുളത്തെ മുൻ എം.എൽ.എ യു. പ്രതിഭയുടെ പേര് പരാമർശിച്ചുകൊണ്ട് ചോദ്യം ഉന്നയിക്കാൻ ശ്രമിച്ചതാണ്...
തിരുവനന്തപുരം: സ്വകാര്യ ആവശ്യത്തിനായി ഹെലികോപ്റ്റർ ഉപയോഗിച്ചെന്ന ആരോപണത്തിലും പ്രളയ സമയത്തെ ഭക്ഷണ വിവാദത്തിലും മാധ്യമങ്ങൾക്ക് മുന്നിൽ നിലപാട് വ്യക്തമാക്കി മുഖ്യമന്ത്രി വി. ഡി. സതീശൻ. സംസ്ഥാനത്തിന്...