alappuzha

കായലിന് കുറുകെ വിസ്മയമായി പെരുമ്പളം പാലം: മുഖ്യമന്ത്രി ഇന്ന് ഉദ്ഘാടനം ചെയ്യും | Perumbalam Bridge

ആലപ്പുഴ: പെരുമ്പളത്തെ കരയുമായി ബന്ധിപ്പിക്കുന്ന സ്വപ്നപാലം യാഥാർഥ്യമായി. കിഫ്ബിയിൽ നിന്ന് 100 കോടി രൂപ ചെലവഴിച്ച് നിർമ്മിച്ച പെരുമ്പളം പാലം ഇന്ന് രാവിലെ 11 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. ഇതോടൊപ്പം ജില്ലയുടെ മറ്റൊരു അഭിമാന പദ്ധതിയായ ആലപ്പുഴ-ചങ്ങനാശേരി റോഡിന്റെ ഉദ്ഘാടനവും മുഖ്യമന്ത്രി നിർവഹിക്കും.(The stunning Perumbalam Bridge to be...

ആലപ്പുഴയിൽ ധൻബാദ് എക്സ്‌പ്രസ് ട്രെയിൻ കോച്ചിനടിയിൽ മനുഷ്യൻ്റെ കൈ കണ്ടെത്തി | Human hand

ആലപ്പുഴ: റെയിൽവേ സ്റ്റേഷനിൽ നിർത്തിയിട്ടിരുന്ന ധൻബാദ് എക്സ്പ്രസ് ട്രെയിനിന്റെ കോച്ചിന് താഴെ മനുഷ്യൻ്റെ കൈ കണ്ടെത്തി. രാവിലെ ട്രെയിൻ പുറപ്പെടാൻ തയ്യാറെടുക്കുന്നതിനിടെയാണ് എസ്-5 (S5) കോച്ചിന് താഴെയായി കൈ കണ്ടത്.(Human hand found under train coach in Alappuzha) ധൻബാദ് എക്സ്പ്രസിന്റെ എസ്-5 കോച്ചിന് അടിയിലാണ് അറ്റനിലയിലുള്ള കൈ കണ്ടെത്തിയത്. ഇന്നലെ രാത്രിയാണ് ധൻബാദിൽ നിന്നുള്ള...

നിലപാടിൽ ഉറച്ച് G സുധാകരൻ: വെട്ടിലായി CPM, മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തുമോ? | G Sudhakaran

ആലപ്പുഴ: സി.പി.മ്മുമായി ഇടഞ്ഞുനിൽക്കുന്ന മുതിർന്ന നേതാവ് ജി. സുധാകരന്റെ നിലപാടുകളെച്ചൊല്ലി പാർട്ടിയിൽ അനിശ്ചിതത്വം തുടരുന്നു. പാർട്ടി അംഗത്വം പുതുക്കില്ലെന്ന ഉറച്ച നിലപാടിൽ സുധാകരൻ തുടരുന്നതിനിടെ, മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് ജില്ലയിലെത്തുന്നത് രാഷ്ട്രീയ കേന്ദ്രങ്ങളിൽ വലിയ ആകാംക്ഷയ്ക്ക് കാരണമായിട്ടുണ്ട്.(G Sudhakaran stands firm, Will the Chief Minister meet him?) രാവിലെ 09:30ന് പുന്നപ്ര...

‘പാർട്ടി ബന്ധം ഉപേക്ഷിക്കില്ല, അംഗത്വം പുതുക്കില്ല, അനുഭാവിയായി തുടരും’: CS സുജാതയുമായുള്ള കൂടിക്കാഴ്ചയ്ക്ക് പിന്നാലെ G സുധാകരൻ | CPM

ആലപ്പുഴ: സിപിഐഎം നേതൃത്വവുമായുള്ള ഭിന്നതയെത്തുടർന്ന് പാർട്ടി വിടുമെന്ന അഭ്യൂഹങ്ങൾക്കിടെ നിലപാട് വ്യക്തമാക്കി മുതിർന്ന നേതാവ് ജി. സുധാകരൻ. തൽക്കാലം പാർട്ടി അംഗത്വം പുതുക്കില്ലെങ്കിലും സി.പി.ഐ.എമ്മുമായുള്ള ബന്ധം ഉപേക്ഷിക്കില്ലെന്നും അനുഭാവിയായി തുടരുമെന്നുമാണ് സുധാകരൻ അറിയിച്ചിരിക്കുന്നത്. ഈ മാസം 31 വരെയാണ് മെമ്പർഷിപ്പ് പുതുക്കാൻ സമയമുള്ളത്.(Will not give up party ties, G Sudhakaran softens...

നിലപാടിൽ തുടർന്ന് G സുധാകരൻ: വീട്ടിലെത്തി CPM നേതാക്കൾ, മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യുന്ന പരിപാടിയിൽ മുഖ്യാതിഥിയായി ക്ഷണം | G Sudhakaran

ആലപ്പുഴ: സിപിഎം അംഗത്വം പുതുക്കില്ലെന്ന നിലപാടിൽ ഉറച്ചുനിൽക്കുന്ന മുതിർന്ന നേതാവ് ജി. സുധാകരനെ അനുനയിപ്പിക്കാൻ പാർട്ടി നേതൃത്വം നേരിട്ട് കളത്തിലിറങ്ങി. സി.എസ്. സുജാത, ഹരിശങ്കർ എന്നിവർ സുധാകരന്റെ വീട്ടിലെത്തി ചർച്ച നടത്തുകയാണ് എന്നാണ് വിവരം.(G Sudhakaran continues with his stance, CPM leaders visits him at home) നാളെ മുഖ്യമന്ത്രി പിണറായി വിജയൻ...

നിലപാടിൽ തുടർന്ന് G സുധാകരൻ: അനുനയിപ്പിക്കാൻ മുഖ്യമന്ത്രി എത്തുമോ? | G Sudhakaran

ആലപ്പുഴ: സിപിഎം മെമ്പർഷിപ്പ് പുതുക്കില്ലെന്ന ഉറച്ച നിലപാടിൽ മുതിർന്ന നേതാവ് ജി. സുധാകരൻ തുടരുന്നത് പാർട്ടിക്ക് തലവേദനയാകുന്നു. അംഗത്വ ഫോറം പൂരിപ്പിച്ചു നൽകില്ലെന്ന് സുധാകരൻ ആവർത്തിച്ചതോടെ, മുഖ്യമന്ത്രി പിണറായി വിജയൻ വിഷയത്തിൽ നേരിട്ട് ഇടപെടുമോ എന്നാണ് രാഷ്ട്രീയ വൃത്തങ്ങൾ ഉറ്റുനോക്കുന്നത്.(G Sudhakaran in Dissatisfaction, Will the Chief Minister come to persuade?) താൻ...

‘ജി സുധാകരൻ തീരുമാനം എടുക്കട്ടെ, അദ്ദേഹം പക്വതയുള്ള നേതാവാണ്, ചർച്ച നടത്തിയിട്ടില്ല’: KC വേണുഗോപാൽ | G Sudhakaran

ആലപ്പുഴ: സി.പി.എമ്മിൽ നിന്ന് വിട്ടുനിൽക്കുമെന്ന് സൂചന നൽകിയ മുതിർന്ന നേതാവ് ജി. സുധാകരനുമായി കോൺഗ്രസ് ഒരുവിധത്തിലുള്ള ചർച്ചകളും നടത്തിയിട്ടില്ലെന്ന് കെ.സി. വേണുഗോപാൽ. സുധാകരൻ ഇപ്പോഴും കമ്മ്യൂണിസ്റ്റ് ആശയങ്ങളിൽ ഉറച്ചുനിൽക്കുന്ന നേതാവാണെന്നും അദ്ദേഹത്തിന്റെ കാര്യങ്ങളിൽ തീരുമാനമെടുക്കേണ്ടത് അദ്ദേഹം തന്നെയാണെന്നും വേണുഗോപാൽ വ്യക്തമാക്കി.(Let G Sudhakaran take the decision,says KC Venugopal) ജി. സുധാകരൻ മെമ്പർഷിപ്പ് പുതുക്കാത്തത്...

‘വ്യക്തിപരമായി ആക്ഷേപിച്ചതല്ല, മെമ്പർഷിപ്പ് പുതുക്കണം’:ജി സുധാകരനെ ഫോണിൽ വിളിച്ച് സംസാരിച്ച് MV ഗോവിന്ദൻ | G Sudhakaran 

ആലപ്പുഴ: സി.പി.എമ്മിലെ കരുത്തനായ നേതാവ് ജി. സുധാകരനും പാർട്ടി നേതൃത്വവും തമ്മിലുള്ള പോര് മുറുകുന്നു. പാർട്ടി അംഗത്വം ഉപേക്ഷിക്കുമെന്ന നിലപാടിൽ ഉറച്ചുനിൽക്കുന്ന സുധാകരനെ അനുനയിപ്പിക്കാൻ സംസ്ഥാന നേതൃത്വം നേരിട്ട് ഇടപെട്ടു. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ സുധാകരനെ ഫോണിൽ വിളിച്ച് സംസാരിച്ചെങ്കിലും തന്റെ തീരുമാനത്തിൽ മാറ്റമില്ലെന്ന നിലപാടാണ് അദ്ദേഹം സ്വീകരിച്ചത് എന്നാണ് സൂചന.(Membership should...

‘നന്ദി’: മെമ്പർഷിപ്പ് പുതുക്കില്ലെന്ന് തുറന്നടിച്ച് 63 വർഷത്തെ CPM പാരമ്പര്യമുള്ള G സുധാകരൻ, MV ഗോവിന്ദനെതിരെയും പരാമർശം | CPM

ആലപ്പുഴ: സി.പി.എം നേതൃത്വത്തിനെതിരെ രൂക്ഷമായ വിമർശനങ്ങളുന്നയിച്ച് ജി. സുധാകരൻ. 2026-ലെ മെമ്പർഷിപ്പ് സ്ക്രൂട്ടണി കാലയളവിൽ അംഗത്വം പുതുക്കാൻ അപേക്ഷ നൽകിയില്ലെന്നും അതിനാൽ ലെവിയും വരിസംഖ്യയും അടച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. പാർട്ടിയിൽ താൻ ഇനി യാതൊരു പരിഗണനയും അർഹിക്കുന്നില്ലെന്ന രീതിയിലുള്ള സംസ്ഥാന സെക്രട്ടറിയുടെ പരാമർശമാണ് സുധാകരനെ പ്രകോപിപ്പിച്ചത്.(G Sudhakaran, who has a 63-year experience...

മാന്നാറിൽ അച്ഛൻ വിഷം നൽകിയ പെൺകുട്ടികളിൽ ഒരാൾ മരിച്ചു | Poisoned

ആലപ്പുഴ: മാന്നാറിൽ സാമ്പത്തിക ബാധ്യതയെത്തുടർന്ന് പിതാവ് വിഷം നൽകിയ രണ്ട് പെൺകുട്ടികളിൽ മൂത്തമകൾ ശിവനന്ദന (12) മരണത്തിന് കീഴടങ്ങി. രണ്ടാമത്തെ മകൾ ശിവകീർത്തന ഇപ്പോഴും ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്. സംഭവത്തിൽ മാന്നാർ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.(One of the girls poisoned by her father in Mannar dies) കഴിഞ്ഞ...
- Advertisement -spot_img

Latest News

ടൂറിസ്റ്റ് ബസുകൾക്ക് ഏകീകൃത വെള്ളനിറം ഇനി നിർബന്ധമല്ല; ഇഷ്ടമുള്ള നിറമടിക്കാം, ഗതാഗത വകുപ്പ് ഉത്തരവ് ഉടൻ | Kerala tourist bus color rule

തിരുവനന്തപുരം: സംസ്ഥാനത്തെ ടൂറിസ്റ്റ് ബസുകൾക്ക് ഏകീകൃത വെള്ളനിറം അടിക്കണമെന്ന നിബന്ധന ഒഴിവാക്കുന്നു (Kerala tourist bus color rule). ടൂറിസ്റ്റ് ബസുകൾക്ക് ഉടമസ്ഥരുടെ ഇഷ്ടാനുസരണം നിറമടിക്കാൻ...
- Advertisement -spot_img