മാന്നാർ: അച്ചൻകോവിലാറ്റിൽ കുളിക്കാൻ ഇറങ്ങിയ യുവാവ് കാൽ വഴുതി വീണു മരിച്ചു (Mannar drowning incident). എണ്ണയ്ക്കാട് പെരിങ്ങിലിപ്പുറം പൂവൻതറയിൽ വീട്ടിൽ എ.എസ്. മിഥുൻകുമാർ (38) ആണ് മരിച്ചത്. ഞായറാഴ്ച പകൽ 3.30-ഓടെ വീടിന് സമീപമുള്ള മഞ്ഞപ്പള്ളിക്കടവിൽ വസ്ത്രം അലക്കുവാനും കുളിക്കുവാനുമായി എത്തിയ മിഥുൻ അബദ്ധത്തിൽ കാൽ വഴുതി ശക്തമായ ഒഴുക്കുള്ള ആറ്റിലേക്ക് വീഴുകയായിരുന്നു.
മിഥുൻ...
ആലപ്പുഴ: ആലപ്പുഴയിൽ കുടുംബവഴക്കിനിടെ യുവാവിനെ ബന്ധു കുത്തിക്കൊന്നു. മംഗലം സ്വദേശി മനിഷ് (28) ആണ് ക്രൂരമായ ആക്രമണത്തിന് ഇരയായി കൊല്ലപ്പെട്ടത് (Alappuzha crime news). സംഭവവുമായി ബന്ധപ്പെട്ട് ഇയാളുടെ അടുത്ത ബന്ധുവായ റോബിൻ (26) എന്നയാളെ ആലപ്പുഴ പോലീസ് കസ്റ്റഡിയിലെടുത്തു. വ്യക്തിപരമായ തർക്കങ്ങളാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
പ്രതിയായ റോബിന്റെ ഭാര്യയുമായി മനീഷിന്...
ആലപ്പുഴ: പാണാവള്ളിയിൽ വയോധികനെ വീടിന് സമീപത്തെ തെങ്ങിൽ കെട്ടിയിട്ട് ക്രൂരമായി മർദിച്ചു. തൃച്ചാറ്റുകുളം സ്വദേശി വിജയനാണ് അയൽവാസികളുടെ മർദനത്തിന് ഇരയായത്. സംഭവവുമായി ബന്ധപ്പെട്ട് അയൽവാസിയായ സത്താർ, ഭാര്യ, ഇവരുടെ നാല് മക്കൾ എന്നിവരുൾപ്പെടെ ആറുപേർക്കെതിരെ പൂച്ചാക്കൽ പോലീസ് കേസെടുത്തു.(Elderly Man Tied To Tree And Assaulted In Alappuzha )
വെള്ളിയാഴ്ച രാത്രിയാണ് നാടിനെ...
എറണാകുളം: കേന്ദ്ര കാലാവസ്ഥാ വകുപ്പ് രാത്രി 10 മണിക്ക് പുറത്തിറക്കിയ ഏറ്റവും പുതിയ മുന്നറിയിപ്പിന്റെ അടിസ്ഥാനത്തിൽ ജില്ലയിൽ രാത്രി മുഴുവൻ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയുണ്ടെന്ന്...