ചെന്നൈ: തമിഴ്‌നാട് നിയമസഭയിൽ വിശ്വാസവോട്ടെടുപ്പിൽ വിജയിച്ച് സർക്കാർ ഭദ്രമാക്കിയതിന് പിന്നാലെ, എ ഐ എ ഡി എം കെയിൽ പൊട്ടിത്തെറി രൂക്ഷമാകുന്നു. തമിഴക വെട്രി കഴകം (TVK) സർക്കാരിന് പരസ്യപിന്തുണ നൽകിയ വിമത എംഎൽഎമാർക്കെതിരെ കടുത്ത അച്ചടക്ക നടപടിയുമായി പാർട്ടി ജനറൽ സെക്രട്ടറി എടപ്പാടി കെ. പളനിസ്വാമി രംഗത്തെത്തി.(AIADMK Expels Rebel Leaders Following...
ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി വിജയിയുടെ നേതൃത്വത്തിലുള്ള സർക്കാരിന് പിന്തുണ പ്രഖ്യാപിച്ച് എഐഎഡിഎംകെയിലെ പ്രമുഖ നേതാക്കൾ (AIADMK Split). മുൻ മന്ത്രിമാരായ എസ്.പി. വേലുമണി, സി.വി. ഷൺമുഖം എന്നിവർ മുഖ്യമന്ത്രി വിജയ്‌യുമായി ചർച്ച നടത്തി. ബുധനാഴ്ച നടക്കാനിരിക്കുന്ന വിശ്വാസ വോട്ടെടുപ്പിന് മുന്നോടിയായാണ് ഈ സുപ്രധാന നീക്കം.
സി.വി. ഷൺമുഖത്തിന്റെ നേതൃത്വത്തിലുള്ള 30 വിമത എംഎൽഎമാരാണ് വിജയ് സർക്കാരിന്...
ചെന്നൈ: വിജയ് സർക്കാർ അധികാരമേറ്റതിന് പിന്നാലെ തമിഴ്‌നാട്ടിലെ പ്രധാന പ്രതിപക്ഷ പാർട്ടിയായ എഐഎഡിഎംകെയിൽ രാഷ്ട്രീയ പ്രതിസന്ധി രൂക്ഷമാകുന്നു. നിയമസഭാ കക്ഷി നേതാവിനെ നിശ്ചയിക്കുന്നതിലെ തർക്കമാണ് പാർട്ടിയെ പിളർപ്പിന്റെ വക്കിലെത്തിച്ചത്.(AIADMK Split SP Velumani Challenges EPS JCD Prabhakar TVK Speaker Candidate)
30 എംഎൽഎമാരുടെ പിന്തുണയോടെ എസ്.പി. വേലുമണിയെ ഒരു വിഭാഗം നിയമസഭാ കക്ഷി...
ചെന്നൈ: തമിഴ്നാട്ടിൽ സർക്കാർ രൂപീകരണ നീക്കങ്ങൾ ക്ലൈമാക്സിലേക്ക് നീങ്ങുന്നതിനിടെ എഐഎഡിഎംകെയിൽ വൻ രാഷ്ട്രീയ പൊട്ടിത്തെറി. പാർട്ടിയിലെ ഒരു വിഭാഗം എംഎൽഎമാർ എടപ്പാടി പളനിസ്വാമിക്കെതിരെ കലാപം ഉയർത്തി വിമത യോഗം ചേരുകയാണ് (AIADMK Split). മുൻ മന്ത്രിമാരായ എസ്.പി. വേലുമണി, സി.വി. ഷണ്മുഖം, വിജയഭാസ്കർ എന്നിവരുടെ നേതൃത്വത്തിലാണ് ചെന്നൈയിൽ രഹസ്യ യോഗം നടക്കുന്നത്.
മുപ്പതിലേറെ എംഎൽഎമാർ ഈ...
ചെന്നൈ: എഐഎഡിഎംകെയിലേക്കുള്ള തിരിച്ചുവരവ് അനിശ്ചിതത്വത്തിലായതോടെ സ്വന്തം രാഷ്ട്രീയ പാർട്ടി പ്രഖ്യാപിച്ച് വി.കെ. ശശികല (V.K. Sasikala New Party). ജയലളിതയുടെ ജന്മദിനത്തോടനുബന്ധിച്ച് രാമനാഥപുരത്ത് സംഘടിപ്പിച്ച പൊതുപരിപാടിയിലായിരുന്നു ഈ പ്രഖ്യാപനം. പാർട്ടിയുടെ പേര് ഉടൻ വെളിപ്പെടുത്തുമെന്ന് അവർ അറിയിച്ചു. എംജിആർ, അണ്ണാദുരൈ, ജയലളിത എന്നിവരുടെ ചിത്രങ്ങൾ ഉൾപ്പെടുത്തിയ പതാകയായിരിക്കും പുതിയ പാർട്ടിയുടേത്. വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ...
ബെർഹാംപൂർ: ഒഡീഷയിലെ ബെർഹാംപൂരിൽ ജനങ്ങൾ നോക്കിനിൽക്കെ റോഡിന് നടുവിൽ വെച്ച് യുവദമ്പതികളെ ക്രൂരമായി മർദ്ദിച്ചു (Berhampur couple assaulted video). ആക്രമണത്തിന്റെ അതിക്രൂരമായ ദൃശ്യങ്ങൾ അടങ്ങിയ...