ബ്രസൽസ്: അഭയാർത്ഥി വിഷയത്തിൽ താലിബാൻ പ്രതിനിധികളുമായി ചർച്ച നടത്തുന്നതിനായി യൂറോപ്യൻ യൂണിയൻ ഒരുങ്ങുന്നു. യൂറോപ്പിൽ തുടരാൻ അർഹതയില്ലാത്ത അഫ്ഗാൻ പൗരന്മാരെ തിരിച്ചയക്കുന്നതിനെക്കുറിച്ചാണ് ബ്രസൽസിൽ നടക്കുന്ന ചർച്ചയിൽ പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിക്കുന്നത് (European Union Taliban Meeting). അഫ്ഗാനിസ്ഥാനിൽ താലിബാൻ വീണ്ടും അധികാരത്തിൽ വന്നതിന് ശേഷം ആദ്യമായാണ് ഇത്തരമൊരു ഉന്നതതല കൂടിക്കാഴ്ച യൂറോപ്യൻ യൂണിയൻ സംഘടിപ്പിക്കുന്നത്....
ബ്രസൽസ്: അഭയാർത്ഥി വിഷയത്തിൽ താലിബാൻ പ്രതിനിധികളുമായി ചർച്ച നടത്തുന്നതിനായി യൂറോപ്യൻ യൂണിയൻ ഒരുങ്ങുന്നു. യൂറോപ്പിൽ തുടരാൻ അർഹതയില്ലാത്ത അഫ്ഗാൻ പൗരന്മാരെ തിരിച്ചയക്കുന്നതിനെക്കുറിച്ചാണ് ബ്രസൽസിൽ നടക്കുന്ന ചർച്ചയിൽ...