Description
Digital Voice of Kerala
Sunday, May 31, 2026

Digital Voice of Kerala
HomeSportsപെനാൽറ്റി ഷൂട്ടൗട്ടിൽ ആഴ്സനലിനെ തകർത്തു; തുടർച്ചയായ രണ്ടാം തവണയും യുസിഎൽ കിരീടം...

പെനാൽറ്റി ഷൂട്ടൗട്ടിൽ ആഴ്സനലിനെ തകർത്തു; തുടർച്ചയായ രണ്ടാം തവണയും യുസിഎൽ കിരീടം സ്വന്തമാക്കി പിഎസ്ജി | PSG UCL champions 2026

🎙️ Latest Podcast

ബുഡാപെസ്റ്റ്: ആവേശം പെനാൽറ്റി ഷൂട്ടൗട്ട് വരെ നീണ്ട കിരീടപ്പോരാട്ടത്തിൽ ആഴ്സനലിനെ വീഴ്ത്തി ഫ്രഞ്ച് ചാമ്പ്യന്മാരായ പി.എസ്.ജി (PSG UCL champions 2026) തുടർച്ചയായ രണ്ടാം തവണയും യുവേഫ ചാമ്പ്യൻസ് ലീഗ് (UCL) കിരീടം ചൂടി. നിശ്ചിത സമയത്തും അധിക സമയത്തും ഇരുടീമുകളും ഓരോ ഗോൾ വീതം നേടി സമനില പാലിച്ചതോടെയാണ് മത്സരം പെനാൽറ്റി ഷൂട്ടൗട്ടിലേക്ക് നീണ്ടത്. ഷൂട്ടൗട്ടിൽ 4 – 3 എന്ന സ്കോറിനാണ് ഗണ്ണേഴ്സിനെ മറികടന്ന് പി.എസ്.ജി യൂറോപ്പിന്റെ രാജാക്കന്മാരായത്.

Story Summary: Paris Saint-Germain (PSG) retained their UEFA Champions League title for the second consecutive year after defeating Arsenal 4-3 in a thrilling penalty shootout in Budapest. The match had ended 1-1 after regulation and extra time, with goals from Kai Havertz and Ousmane Dembele.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.