Description
Digital Voice of Kerala
Wednesday, May 13, 2026

Digital Voice of Kerala

രമേഷ് പിഷാരടിയെ BJP പ്രവർത്തകർ തടഞ്ഞ സംഭവം: കോൺഗ്രസ് ഇന്ന് തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകും | Ramesh Pisharody

പാലക്കാട് നിയമസഭാ ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ യു ഡി എഫ് സ്ഥാനാർഥി രമേഷ് പിഷാരടിയെ ബിജെപി പ്രവർത്തകർ തടഞ്ഞ സംഭവം രാഷ്ട്രീയ വിവാദമായി മാറുന്നു. സംഭവത്തിൽ ബിജെപി അംഗം ഉൾപ്പെടെയുള്ളവർക്കെതിരെ പോലീസ് കേസെടുത്തു.(Incident of...

രമേശ് പിഷാരടിയെ തടഞ്ഞ സംഭവം: BJP കൗൺസിലർക്കെതിരെ പൊലീസിൽ പരാതി നൽകി കോൺഗ്രസ് | Ramesh Pisharody

പാലക്കാട്: യുഡിഎഫ് സ്ഥാനാർത്ഥി രമേശ് പിഷാരടിയെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ തടഞ്ഞ സംഭവത്തിൽ പോലീസിൽ പരാതി നൽകി. പാലക്കാട് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ആണ് പാലക്കാട് ഡി വൈ എസ് പിക്ക് പരാതി...

‘BJPയുടെ അസഹിഷ്ണുതയാണ് വെളിപ്പെട്ടത്, കോൺഗ്രസ് നിസ്സഹായാവസ്ഥയാണ് പ്രകടിപ്പിച്ചത്’: രമേശ് പിഷാരടിയെ തടഞ്ഞ സംഭവത്തിൽ മുഖ്യമന്ത്രി | Ramesh Pisharody

കോഴിക്കോട്: പാലക്കാട്ടെ യുഡിഎഫ് സ്ഥാനാർത്ഥി രമേശ് പിഷാരടിയെ ബിജെപി പ്രവർത്തകർ തടഞ്ഞ സംഭവത്തെ ശക്തമായി അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ബിജെപിയുടെ അസഹിഷ്ണുതയുടെ സാമ്പിളാണ് പാലക്കാട് കണ്ടതെന്ന് അദ്ദേഹം പറഞ്ഞു. അതേസമയം, സ്വന്തം...

രമേഷ് പിഷാരടിയെ BJP പ്രവർത്തകർ തടഞ്ഞ സംഭവം: പാലക്കാട്ട് രാഷ്ട്രീയ പോര് മുറുകുന്നു; UDF പ്രതിഷേധം ഇന്ന് | Ramesh Pisharody

പാലക്കാട്: വടക്കന്തറയിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ യുഡിഎഫ് സ്ഥാനാർത്ഥി രമേഷ് പിഷാരടിയെ ബിജെപി പ്രവർത്തകർ തടഞ്ഞ സംഭവത്തിൽ പ്രതിഷേധം ശക്തമാകുന്നു. ബിജെപി നടപടിക്കെതിരെ ഇന്ന് രാവിലെ പാലക്കാട് നഗരത്തിൽ കോൺഗ്രസ് പ്രവർത്തകർ പന്തംകൊളുത്തി പ്രകടനം...

പാലക്കാട്ട് യുഡിഎഫ് സ്ഥാനാർത്ഥി രമേഷ് പിഷാരടിയെ ബിജെപി പ്രവർത്തകർ തടഞ്ഞു; സംഭവം വടക്കന്തറയിൽ | Ramesh Pisharody Palakkad

പാലക്കാട്: നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പാലക്കാട്ടെ യുഡിഎഫ് സ്ഥാനാർത്ഥി രമേഷ് പിഷാരടിയെ ബിജെപി പ്രവർത്തകർ തടഞ്ഞു (Ramesh Pisharody Palakkad). പാലക്കാട് ടൗൺ സൗത്ത് മണ്ഡലത്തിലെ പര്യടനത്തിനിടെ വടക്കന്തറയിൽ വെച്ചാണ് സംഭവം. ബിജെപി...

‘ഇരകൾക്ക് നീതി ലഭിക്കണം’: രഞ്ജിത്തിൻ്റെ അറസ്റ്റിൽ രമേഷ് പിഷാരടി | Ranjith

പാലക്കാട്: യുവനടിയുടെ പീഡന പരാതിയിൽ സംവിധായകൻ രഞ്ജിത്ത് അറസ്റ്റിലായ സംഭവത്തിൽ പ്രതികരണവുമായി നടനും പാലക്കാട്ടെ യുഡിഎഫ് സ്ഥാനാർത്ഥിയുമായ രമേഷ് പിഷാരടി. നടക്കാൻ പാടില്ലാത്ത കാര്യങ്ങളാണ് സംഭവിച്ചതെന്നും, ഇരകൾക്ക് നീതി ലഭിക്കണമെന്നും അദ്ദേഹം പറഞ്ഞു.(Victims...

‘നിങ്ങളുടേത് അജണ്ട വെച്ചുള്ള ചോദ്യങ്ങൾ’; മാധ്യമപ്രവർത്തകരോട് ക്ഷുഭിതയായി ശോഭ സുരേന്ദ്രൻ | Shobha Surendran

പാലക്കാട്: തിരഞ്ഞെടുപ്പ് പ്രചാരണം മൂർധന്യാവസ്ഥയിൽ നിൽക്കെ, മാധ്യമങ്ങൾ തന്നെ തോൽപ്പിക്കാൻ ശ്രമിക്കുന്നുവെന്ന ആരോപണവുമായാണ് ശോഭ സുരേന്ദ്രൻ രംഗത്തെത്തിയത് (Shobha Surendran). പാലക്കാട്ടെ മാത്തൂരിലെ കർഷകരുടെ പ്രശ്നങ്ങൾ മാധ്യമങ്ങൾക്ക് വേണ്ടെന്നും പകരം 'ഡീൽ' വിവാദങ്ങൾ...

‘സംവാദത്തിന് ഞാനും യുഡിഎഫും തയ്യാറാണ്’: MB രാജേഷിൻ്റെ വെല്ലുവിളി ഏറ്റെടുത്ത് VT ബൽറാം | UDF

പാലക്കാട്: തൃത്താല മണ്ഡലത്തിലെ വികസന നേട്ടങ്ങളെക്കുറിച്ച് പരസ്യ സംവാദത്തിന് തയ്യാറാണോ എന്ന എൽഡിഎഫ് സ്ഥാനാർത്ഥി മന്ത്രി എം.ബി. രാജേഷിന്റെ വെല്ലുവിളി ഏറ്റെടുക്കുന്നതായി യുഡിഎഫ് സ്ഥാനാർത്ഥി വി.ടി. ബൽറാം. മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും തമ്മിലുള്ള...

കോയമ്പത്തൂരിൽ കാറുകൾ തമ്മിൽ കൂട്ടിയിടിച്ച് അപകടം: 2 മലയാളികൾ ഉൾപ്പെടെ മൂന്ന് മരണം | Accident

പാലക്കാട്: കോയമ്പത്തൂർ മധുക്കരയിലുണ്ടായ വാഹനാപകടത്തിൽ രണ്ട് മലയാളികൾ ഉൾപ്പെടെ മൂന്ന് പേർ മരിച്ചു. ചാവടി മേൽപ്പാലത്തിന് സമീപം രണ്ട് കാറുകൾ തമ്മിൽ കൂട്ടിയിടിച്ചായിരുന്നു അപകടം. പാലക്കാട് സ്വദേശികളായ യുവ ഫോട്ടോഗ്രാഫർമാരും ഒരു തമിഴ്‌നാട്...

പീഡനക്കേസ്: പാലക്കാട് നഗരസഭാ കൗൺസിലർ ഒളിവിൽ തുടരുന്നു | Rape case

പാലക്കാട്: ദളിത് യുവതിയെ പീഡിപ്പിച്ചെന്ന പരാതിയിൽ കേസെടുത്തതിന് പിന്നാലെ പാലക്കാട് നഗരസഭയിലെ കോൺഗ്രസ് കൗൺസിലർ പ്രശോഭ് സി. വത്സൻ ഒളിവിൽ. ഇക്കഴിഞ്ഞ വെള്ളിയാഴ്ചയാണ് യുവതി പ്രശോഭിനെതിരെ പോലീസിൽ പരാതി നൽകിയത്. സംഭവത്തിൽ പോലീസ്...