Description
Digital Voice of Kerala
Friday, March 20, 2026

Digital Voice of Kerala
HomeNationalപാർലമെൻ്റ് വളപ്പിൽ തെന്നിവീണു: ശശി തരൂർ എംപിയുടെ കാലെല്ലിന് പൊട്ടൽ |...

പാർലമെൻ്റ് വളപ്പിൽ തെന്നിവീണു: ശശി തരൂർ എംപിയുടെ കാലെല്ലിന് പൊട്ടൽ | Shashi Tharoor

🎙️ Latest Podcast

ന്യൂഡൽഹി: പാർലമെന്റ് പടിക്കെട്ടിൽ തെന്നിവീണ് ശശി തരൂർ എം പിക്ക് പരിക്കേറ്റു. അദ്ദേഹത്തിൻ്റെ കാലെല്ലിന് പൊട്ടലുണ്ട്. ഇന്നലെ പാർലമെന്റ് നടപടികൾക്കിടെയായിരുന്നു അപകടം സംഭവിച്ചത്.(Shashi Tharoor MP suffers injury after slipping on Parliament premises)

പാർലമെന്റിലെ പടിക്കെട്ടുകളിലാണ് തരൂർ തെന്നിവീണത്. എന്നാൽ, സമ്മേളനങ്ങളിൽ നിന്ന് വിട്ടുനിൽക്കാൻ അദ്ദേഹം തയ്യാറല്ല. വീൽചെയറിലായാലും സഭാനടപടികളിൽ പരമാവധി പങ്കെടുക്കുമെന്ന് അദ്ദേഹം അറിയിച്ചു.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.