ഡൽഹിയിൽ ദാരുണ അപകടം; സ്പീഡ് മോണിറ്ററിംഗ് മെഷീൻ സ്ഥാപിക്കുന്നതിനിടെ പോലീസുകാരൻ കാറിടിച്ചു മരിച്ചു | Delhi Police Death

ന്യൂഡൽഹി: സിംഗു അതിർത്തിയിൽ ജോലിസ്ഥലത്തുവെച്ച് ഡൽഹി ട്രാഫിക് പോലീസ് ഹെഡ് കോൺസ്റ്റബിൾ കാറിടിച്ച് മരിച്ചു. ബുധനാഴ്ച വൈകിട്ട് ആറുമണിയോടെ ട്രാഫിക് ബൂത്തിന് സമീപം സ്പീഡ് മോണിറ്ററിംഗ് മെഷീൻ സ്ഥാപിക്കുന്നതിനിടെയാണ് ഹെഡ് കോൺസ്റ്റബിൾ അമിത്...

കൂടംകുളം ആണവ നിലയത്തിലെ സുപ്രധാന വിവരങ്ങൾ ചോർന്നെന്ന് റിപ്പോർട്ട്: നിഷേധിച്ച് NPCIL | NPCIL Denies Sensitive Data Breach

ചെന്നൈ: തമിഴ്‌നാട്ടിലെ കൂടംകുളം ആണവനിലയത്തിന്റെ സുപ്രധാന വിവരങ്ങൾ ഹാക്കിങ് ഗ്രൂപ്പ് ചോർത്തിയതായി റിപ്പോർട്ട്. ആണവനിലയത്തിന്റെ കരാർ കമ്പനിയുടെ സെർവറിൽ നിന്നാണ് വിവരങ്ങൾ ചോർന്നത്. എന്നാൽ, ആണവ സുരക്ഷയെയോ പ്ലാന്റിന്റെ സുരക്ഷിതത്വത്തെയോ ബാധിക്കുന്ന തരത്തിലുള്ള...

ഹരിദ്വാർ മാനസ ദേവി ക്ഷേത്രത്തിൽ പൂജാരിമാർക്ക് പോക്കറ്റില്ലാത്ത വസ്ത്രധാരണ രീതി: കാണിക്ക മോഷണം തടയുക ലക്ഷ്യം | Mansa Devi Temple

ഹരിദ്വാർ: ബദരീനാഥ് ക്ഷേത്രത്തിലെ കാണിക്ക മോഷണവുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കൊടുവിൽ ഹരിദ്വാറിലെ പ്രശസ്തമായ മാനസ ദേവി ക്ഷേത്രത്തിൽ പൂജാരിമാർക്കും ജീവനക്കാർക്കും പോക്കറ്റില്ലാത്ത വസ്ത്രധാരണ രീതി ഏർപ്പെടുത്തി. ക്ഷേത്ര ഭരണത്തിൽ കൂടുതൽ സുതാര്യത ഉറപ്പാക്കാനും ഭക്തർ...

E20 പെട്രോൾ ഉപയോഗിച്ച് വാഹനത്തിന് നാശനഷ്ടം: വാഹന ഉടമയ്ക്ക് അനുകൂലമായി ഇന്ത്യയിലെ ആദ്യ ഉപഭോക്തൃ കോടതി വിധി | E20 petrol engine damage

റായ്പൂർ: രാജ്യത്തെ E20 ഇന്ധന വിതരണവുമായി ബന്ധപ്പെട്ട് വാഹന ഉടമയ്ക്ക് അനുകൂലമായി ചരിത്രപരമായ വിധി പ്രസ്താവിച്ച് റായ്പൂർ ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ. E20 ഇന്ധനം ഉപയോഗിച്ചതിനെ തുടർന്ന് തന്റെ വാഹനത്തിന്റെ...

ഇനി പാചകവാതകവും മിനിറ്റുകൾക്കകം വീട്ടിലെത്തും: HPCLമായി കൈകോർത്ത് സ്വിഗ്ഗി ഇൻസ്റ്റാമാർട്ട് | Swiggy Instamart LPG delivery

ബെംഗളൂരു: രാജ്യത്തെ മുൻനിര ഓൺലൈൻ ഡെലിവറി പ്ലാറ്റ്‌ഫോമായ സ്വിഗ്ഗിയും പൊതുമേഖലാ എണ്ണക്കമ്പനിയായ ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡും (HPCL) കൈകോർക്കുന്നു. ഇൻസ്റ്റാമാർട്ട് വഴി പാചകവാതക സിലിണ്ടറുകൾ ഉപഭോക്താക്കളുടെ പടിക്കൽ എത്തിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ...

കർണാടകയിൽ ഡോക്ടറെ ഫ്ലാറ്റിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി: മകന് കുത്തേറ്റു, ഭാര്യ കസ്റ്റഡിയിൽ | Doctor Found Murdered

ബെംഗളൂരു: കർണാടകയിലെ ധാർവാഡിൽ അനസ്തേഷ്യോളജിസ്റ്റായ നാൽപ്പത്തിയഞ്ചുകാരനെ ഫ്ലാറ്റിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. ചിരായു ഹോസ്പിറ്റലിലെ ഡോക്ടറായ കിരൺ ഹൊനന്നാവർ ആണ് മരിച്ചത്. ഇവരുടെ എട്ടുവയസുകാരനായ മകനെ ഗുരുതരമായി കുത്തേറ്റ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു....

ഥാർ കാറിടിച്ച് തൊഴിലാളി മരിച്ചു; മൃതദേഹം അപകടസ്ഥലത്ത് തന്നെ തിരികെക്കൊണ്ടുപോയി തള്ളി സ്ത്രീ കടന്നുകളഞ്ഞു | Gurugram thar car accident hit and run

ഗുരുഗ്രാം: ഹരിയാനയിലെ ഗുരുഗ്രാമിൽ അമിതവേഗതയിലെത്തിയ മഹീന്ദ്ര ഥാർ (Gurugram thar car accident hit and run) കാറിടിച്ച് ഇതരസംസ്ഥാനക്കാരിയായ വനിതാ തൊഴിലാളിക്ക് ദാരുണാന്ത്യം. അപകടത്തിന് പിന്നാലെ പരിക്കേറ്റ മധ്യവയസ്കയെ ആശുപത്രിയിലെത്തിച്ചെങ്കിലും, മരണം...

50 ലക്ഷം ആവശ്യപ്പെട്ട് സ്ത്രീധന പീഡനം, ഭാര്യാപിതാവിനെ വെട്ടുകത്തി കൊണ്ട് ആക്രമിച്ചു; ബെംഗളൂരുവിൽ സബ് ഇൻസ്‌പെക്ടർ അറസ്റ്റിൽ | Bengaluru police si bhairappa arrested

ബെംഗളൂരു: വൻതുക സ്ത്രീധനമായി ആവശ്യപ്പെട്ട് നിരന്തരം പീഡിപ്പിക്കുന്നുവെന്ന് ആരോപിച്ച് ബെംഗളൂരു പോലീസ് കമ്മീഷണർ ഓഫീസിലെ സബ് ഇൻസ്‌പെക്ടർക്കെതിരെ ഭാര്യ നൽകിയ പരാതിയിൽ പോലീസ് അറസ്റ്റ് രേഖപ്പെടുത്തി (Bengaluru police si bhairappa arrested)....

ചാർജ് ചെയ്യാനിട്ട ഇലക്ട്രിക് സ്കൂട്ടറിന് തീപിടിച്ചു; നോയിഡയിൽ വൻ ദുരന്തം, രണ്ട് മരണം, നൂറിലേറെ പേരെ രക്ഷപ്പെടുത്തി | Noida ev scooter fire accident

നോയിഡ: റെസിഡൻഷ്യൽ കെട്ടിടങ്ങളിൽ ഇലക്ട്രിക് വാഹനങ്ങൾ (Noida ev scooter fire accident) ചാർജ് ചെയ്യുന്നതിലെ സുരക്ഷാ ആശങ്കകൾ വീണ്ടും വർദ്ധിപ്പിച്ചുകൊണ്ട് ഉത്തർപ്രദേശിലെ നോയിഡയിൽ വൻ ദുരന്തം. നോയിഡ സെക്ടർ 66-ലെ മാമുര...

വിവാഹനിശ്ചയം മുടക്കിയതിലെ പക; യുവതിയെ ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമം, മകളെ രക്ഷിക്കാൻ ശ്രമിച്ച മാതാവ് കൊല്ലപ്പെട്ടു | Virudhunagar Murder

വിരുദുനഗർ: തമിഴ്നാട്ടിലെ വിരുദുനഗറിൽ വിവാഹനിശ്ചയം മുടക്കിയതിലുള്ള പകയെത്തുടർന്ന് യുവാവ് യുവതിയെ ക്രൂരമായി ആക്രമിച്ചു. ആക്രമണം തടയാൻ ശ്രമിച്ച യുവതിയുടെ മാതാവ് കൊല്ലപ്പെട്ടു. പ്രതിയായ യുവരാജിനെ പോലീസ് അറസ്റ്റ് ചെയ്തു. ( Virudhunagar Murder) 21-കാരിയായ...