‘ചരിത്രപരം’: സ്കൈറൂട്ട് എയറോസ്പേസ് ‘വിക്രം-1’ റോക്കറ്റ് വിക്ഷേപണത്തിന് മുന്നോടിയായി പ്രധാനമന്ത്രി | Skyroot Aerospace Vikram 1

ശ്രീഹരിക്കോട്ട: ഇന്ത്യയുടെ സ്വകാര്യ ബഹിരാകാശ മേഖലയിൽ പുതിയൊരു ചരിത്ര അധ്യായം കുറിച്ചുകൊണ്ട് ആദ്യത്തെ തദ്ദേശീയ സ്വകാര്യ ഓർബിറ്റൽ വിക്ഷേപണ വാഹനം 'വിക്രം-1' ഇന്ന് വിക്ഷേപിക്കും. ആന്ധ്രാപ്രദേശിലെ ശ്രീഹരിക്കോട്ടയിലുള്ള സതീഷ് ധവാൻ ബഹിരാകാശ കേന്ദ്രത്തിൽ...

‘ഞാൻ നിരാഹാര സമരം ആരംഭിക്കുകയാണ്’: സോനം വാങ്ചുക്കിനെ ഡൽഹി പോലീസ് ബലംപ്രയോഗിച്ച് മാറ്റിയതിന് പിന്നാലെ അനിശ്ചിതകാല നിരാഹാര സമരവുമായി അഭിജീത് ദിപ്കെ | Abhijeet Dipke Hunger Strike

ന്യൂഡൽഹി: നീറ്റ് പരീക്ഷാ ക്രമക്കേടുകൾക്കെതിരെ ഡൽഹി ജന്തർ മന്തറിൽ സമരം ചെയ്യുന്ന പരിസ്ഥിതി പ്രവർത്തകൻ സോനം വാങ്ചുക്കിനെ പോലീസ് നിർബന്ധപൂർവ്വം ആശുപത്രിയിലേക്ക് മാറ്റിയതിന് പിന്നാലെ, അനിശ്ചിതകാല നിരാഹാര സമരം പ്രഖ്യാപിച്ച് കോക്രോച്ച് ജനതാ...

വ്യാജ സിനിമാ ഓഫർ, വിശ്വസിച്ച സഹപ്രവർത്തകർ, ഒടുവിൽ ക്രൂര കൊലപാതകം; ബോളിവുഡിനെ ഞെട്ടിച്ച മീനാക്ഷി താപ്പ കേസ് | Meenakshi Thapa Murder Case

ബോളിവുഡിൽ അവസരങ്ങൾ തേടി എത്തിയ ഒരു യുവ അഭിനേത്രിയുടെ ജീവിതം വ്യാജ സിനിമാ ഓഫറിന്റെ പേരിൽ അതിദാരുണമായി അവസാനിച്ച സംഭവം വീണ്ടും ശ്രദ്ധ നേടുന്നു. നടി കരീന കപൂർ പ്രധാന കഥാപാത്രമായ ഹീറോയിൻ...

50കാരിയെ കൊന്ന് മൃതദേഹത്തോട് ലൈംഗികാതിക്രമം, മൃതശരീരം കഷ്ണങ്ങളാക്കി പുഴയിൽ തള്ളി: പ്രതി അറസ്റ്റിൽ, ഞെട്ടി ഛത്തീസ്ഗഡ് | Chhattisgarh Bemetara murder case

റായ്പൂർ: ഛത്തീസ്ഗഡിലെ ബെമേതാര ജില്ലയിൽ അമ്പതുകാരിയെ അടിച്ചുകൊന്ന ശേഷം മൃതദേഹത്തോട് ലൈംഗികാതിക്രമം കാട്ടുകയും ശരീരം കഷണങ്ങളാക്കി പുഴയിൽ തള്ളുകയും ചെയ്ത ക്രൂരകൃത്യത്തിൽ 42-കാരൻ അറസ്റ്റിലായി. സോൺപുരി ഗ്രാമവാസിയായ റാംപ്രസാദ് സോൻവാനി എന്നയാളാണ് പോലീസിന്റെ...

ആന്ധ്രയിൽ കോവിഡ് ആശങ്ക: മൂന്നാഴ്ചയ്ക്കിടെ 12 രോഗബാധിതർ, 4 മരണം | Andhra Pradesh Covid cases

അമരാവതി: ആന്ധ്രാപ്രദേശിൽ ഇടവേളയ്ക്ക് ശേഷം വീണ്ടും കോവിഡ്-19 കേസുകൾ റിപ്പോർട്ട് ചെയ്തു. ജൂൺ 26 മുതൽ ജൂലൈ 16 വരെയുള്ള കാലയളവിൽ സംസ്ഥാനത്ത് 12 പേർക്ക് കോവിഡ് സ്ഥിരീകരിച്ചതായും ഇതിൽ മറ്റ് ഗുരുതര...

സ്കൈറൂട്ടിന്റെ വിക്രം-1: ബഹിരാകാശ വിപണിയിലെ ‘ക്യാബ് ടു ഓർബിറ്റ്’ വിപ്ലവം | Skyroot Aerospace Vikram-1

ഇന്ത്യയുടെ സ്വകാര്യ ബഹിരാകാശ മേഖലയിൽ ചരിത്രം കുറിക്കാൻ ഹൈദരാബാദ് ആസ്ഥാനമായുള്ള സ്റ്റാർട്ടപ്പായ 'സ്കൈറൂട്ട് ഏറോസ്‌പേസ്' ഒരുങ്ങുന്നു. തദ്ദേശീയമായി വികസിപ്പിച്ച 'വിക്രം-1' റോക്കറ്റിന്റെ ആദ്യ ഭ്രമണപഥ വിക്ഷേപണത്തിന് (Mission Aagaman) സജ്ജമായിരിക്കുകയാണ് കമ്പനി (Skyroot...

സോനം വാങ്ചുക്കിനെ ആശുപത്രിയിലേക്ക് മാറ്റി; പ്രതിഷേധത്തിനിടെ നേരിയ സംഘർഷം, പാർലമെന്റ് മാർച്ചിൽ ഉറച്ച് പരിസ്ഥിതി പ്രവർത്തകൻ | Sonam Wangchuk Hospitalised

ന്യൂഡൽഹി: നിരാഹാര സമരം തുടരുന്നതിനിടെ ആരോഗ്യനില ഗുരുതരമായി വഷളായ പരിസ്ഥിതി പ്രവർത്തകനും വിദ്യാഭ്യാസ പ്രവർത്തകനുമായ സോനം വാങ്ചുക്കിനെ ഡൽഹി പൊലീസ് ആശുപത്രിയിലേക്ക് മാറ്റി (Sonam Wangchuk Hospitalised). ഡൽഹി ഹൈക്കോടതിയുടെ നിർദേശവും മെഡിക്കൽ...

ശ്വാസംമുട്ടിച്ചും, തല്ലിയും, വെള്ളത്തിൽ മുക്കിയും കൊലപ്പെടുത്തിയത് ഒമ്പത് കുഞ്ഞുങ്ങളെ; ആറു മാസത്തിനും പതിനെട്ടു മാസത്തിനും ഇടയിലുള്ള പിഞ്ചു കുഞ്ഞുങ്ങളെ ക്രൂരമായി കൊലപ്പെടുത്തിയ ഗാവിറ്റ് സഹോദരിമാരും അവരുടെ മാതാവും |Gavit Sisters

1996 ഒക്ടോബർ, മഹാരാഷ്ട്രയിലെ പഞ്ചവടി പോലീസ് സ്റ്റേഷനിലേക്ക് തന്റെ മകളെ തട്ടിക്കൊണ്ടു പോയി എന്ന പരാതിയുമായി പ്രതിഭ എന്ന സ്ത്രീ എത്തുന്നു. പ്രതിഭയുടെ ഒൻപത് വയസുകാരിയായ മകളെ തട്ടിക്കൊണ്ടു പോയിരിക്കുന്നു. പ്രതിഭ മൂന്ന്...

നിരാഹാര സമരം 21ാം ദിവസത്തിലേക്ക്: സോനം വാങ്ചുക്കിനെ ഡൽഹി പോലീസ് ബലം പ്രയോഗിച്ച് ആശുപത്രിയിലേക്ക് മാറ്റി, വീട്ടുതടങ്കലിലെന്ന് അഭിജീത് ദിപ്കെ, സംഘർഷം | Sonam Wangchuk

ന്യൂഡൽഹി: നീറ്റ് ക്രമക്കേടിൽ പ്രതിഷേധിച്ച് ന്യൂഡൽഹിയിലെ ജന്തർ മന്തറിൽ നിരാഹാര സമരം നടത്തിവന്നിരുന്ന പ്രമുഖ പരിസ്ഥിതി പ്രവർത്തകൻ സോനം വാങ്ചുക്കിനെ ഡൽഹി പോലീസ് ബലംപ്രയോഗിച്ച് സമരപ്പന്തലിൽ നിന്ന് മാറ്റി ആശുപത്രിയിലേക്ക് പ്രവേശിപ്പിച്ചു. ശനിയാഴ്ചയായിരുന്നു...

ഇന്ത്യയുടെ ബുള്ളറ്റ് ട്രെയിൻ പദ്ധതിക്കെതിരെ മുൻ ജാപ്പനീസ് മന്ത്രി: ആരോപണം തള്ളി വിദേശകാര്യ മന്ത്രാലയം | India Japan Bullet Train Controversy

ന്യൂഡൽഹി: ബുള്ളറ്റ് ട്രെയിൻ പദ്ധതി വൈകുന്നതിന് കാരണം ഇന്ത്യൻ ഭാഗത്തുനിന്നുണ്ടായ വീഴ്ചകളാണെന്ന മുൻ ജാപ്പനീസ് മന്ത്രി ഹിഡേക്കി മകിഹാരയുടെ ആരോപണം തള്ളി ഇന്ത്യ. മുൻ മന്ത്രിയുടെ പരാമർശം തികച്ചും വ്യക്തിപരമായ അഭിപ്രായം മാത്രമാണെന്നും...