Description
Digital Voice of Kerala
Saturday, May 23, 2026

Digital Voice of Kerala

പുണെയിൽ മെട്രോ കരാറുകാരനെ തട്ടിക്കൊണ്ടുപോയി; 50 ലക്ഷം രൂപ മോചനദ്രവ്യം ആവശ്യപ്പെട്ടു; അഞ്ച് പ്രതികളെ പൂട്ടി പോലീസ്; സിനിമാ സ്റ്റൈൽ ഓപ്പറേഷൻ | Pune Metro Contractor Kidnapping

മുംബൈ : പുണെയിൽ മെട്രോ കരാറുകാരനെ തട്ടിക്കൊണ്ടുപോയ സംഘം അറസ്റ്റിൽ (Pune Metro Contractor Kidnapping). പുനെയിലെ ഒരു പ്രമുഖ മെട്രോ നിർമ്മാണ കരാറുകാരനെ തട്ടിക്കൊണ്ടുപോയി വൻതുക ആവശ്യപ്പെട്ട സംഘത്തെയാണ് പുണെ പോലീസ്...

ലോഡ്ജ് കേന്ദ്രീകരിച്ച് പെൺവാണിഭം നടത്തിയ സംഘം പിടിയിൽ; 9 യുവതികളെ രക്ഷപ്പെടുത്തി; നടപടി ചിക്കാലിയിൽ പോലീസ് നടത്തിയ മിന്നൽ പരിശോധനയിൽ | Pimpri Chinchwad Prostitution Raid

പൂനെ : ലോഡ്ജ് കേന്ദ്രീകരിച്ച് പെൺവാണിഭം നടത്തിയ സംഘം പിടിയിൽ (Pimpri Chinchwad Prostitution Raid). പുണെ പിംപ്രി-ചിഞ്ച്‌വാഡ് പോലീസിന്റെ ആന്റി ഹ്യൂമൻ ട്രാഫിക്കിംഗ് സെൽ (AHTU) ചിക്കാലി (Chikhali) മേഖലയിലെ ഒരു...

കായികരംഗത്ത് സ്ത്രീ-പുരുഷ വിഭജനം അത്യാവശ്യം; ശാരീരികക്ഷമതയിൽ വ്യത്യാസമുണ്ടെന്ന് സൈന നെഹ്‌വാൾ | Saina Nehwal Statement

മുംബൈ: കായിക ഇനങ്ങളിൽ സ്ത്രീകളും പുരുഷന്മാരും തമ്മിലുള്ള തരംതിരിവ് ആവശ്യമാണെന്ന് ബാഡ്മിന്റൺ താരം സൈന നെഹ്‌വാൾ (Saina Nehwal Statement). പുരുഷന്മാർക്ക് ശാരീരികമായി സ്ത്രീകളേക്കാൾ കൂടുതൽ കരുത്തുണ്ടാകാമെന്നും അത് മത്സരങ്ങളിൽ മേധാവിത്വം നൽകാൻ...

“ആഭിചാരം നടത്തുന്നവളാണെന്നും, മന്ത്രവാദിനിയെന്നും വിളിച്ച് ആക്ഷേപിച്ചു”; സൈബർ വേട്ടയെക്കുറിച്ച് മനസ്സ് തുറന്ന് കങ്കണ റണാവത്ത് | Kangana Black Magic Allegations

മുംബൈ: തന്റെ ഇരുപതുകളുടെ അവസാനത്തിൽ നേരിട്ട കടുത്ത മാനസിക സമ്മർദ്ദങ്ങളെക്കുറിച്ചും വ്യക്തിപരമായ ആക്ഷേപങ്ങളെക്കുറിച്ചും സംസാരിക്കുകയാണ് നടി കങ്കണ റണാവത്ത് (Kangana Black Magic Allegations ). മുൻ പങ്കാളിയുമായുള്ള തർക്കങ്ങൾക്കിടെ തന്നെ ഒരു 'മന്ത്രവാദിനി'യായി...

ഇനി ഗ്യാസ് വേണ്ട; സൗരോർജ്ജത്തിൽ പാചകം ചെയ്യാം; പുത്തൻ ടെക്നോളജിയുമായി സ്വെലക്റ്റ് എനർജി | Solar Cooking Technology

ചെന്നൈ: തമിഴ് പുതുവർഷത്തോടനുബന്ധിച്ച് (പുത്താണ്ട്), സൗരോർജ്ജ മേഖലയിലെ പ്രമുഖരായ സ്വെലക്റ്റ് എനർജി സിസ്റ്റംസ് ലിമിറ്റഡ് വിപ്ലവകരമായ സോളാർ കുക്കിംഗ് സാങ്കേതികവിദ്യ പുറത്തിറക്കി (Solar Cooking Technology). പാചകവാതകത്തെയും വൈദ്യുതിയെയും ആശ്രയിക്കാതെ തന്നെ ഇനി...

താനെയിലെ ഡോമിനോസ് ഔട്ട്‌ലെറ്റിൽ റെയ്ഡ്; 140 പാചകവാതക സിലിണ്ടറുകൾ പിടിച്ചെടുത്തു; 4.59 ലക്ഷം രൂപയുടെ ക്രമക്കേട്; വൻ സുരക്ഷാ വീഴ്ചയെന്ന് അധികൃതർ | Thane Domino’s Pizza Raid News

പൂനെ : മുംബൈയ്ക്ക് സമീപം താനെയിലെ ഡോമിനോസ് പിസ്സ ഔട്ട്‌ലെറ്റിൽ നിയമവിരുദ്ധമായി സൂക്ഷിച്ചിരുന്ന 140 എൽപിജി (LPG) സിലിണ്ടറുകൾ അധികൃതർ പിടിച്ചെടുത്തു (Thane Domino's Pizza Raid News). സുരക്ഷാ മാനദണ്ഡങ്ങൾ ലംഘിച്ചും...

വിവാഹ തട്ടിപ്പ്: മഹാരാഷ്ട്രയിൽ യുവതിയും ഇടനിലക്കാരനും പിടിയിൽ; അഞ്ച് കേസുകളിൽ പ്രതികൾ | Marriage Fraud Mumbai

മുംബൈ: വധു എന്ന വ്യാജേന പുരുഷന്മാരെ വഞ്ചിച്ചു പണവും ആഭരണങ്ങളുമായി കടന്നുകളയുന്ന സംഘത്തെ മീരാഭയന്ദർ പോലീസ് അറസ്റ്റ് ചെയ്തു (Marriage Fraud Mumbai). വിരാർ സ്വദേശിനി ജന്നത്ത് (22), നാസിക് സ്വദേശി കേസരിമൽ...

ലക്‌നൗ പ്ലാന്റിൽ 10 ലക്ഷം വാഹനങ്ങൾ; ടാറ്റ മോട്ടോഴ്‌സിന് ചരിത്രനേട്ടം, സുസ്ഥിര ഗതാഗതത്തിന് കരുത്തേകി ഇലക്ട്രിക് ബസ്സും | Tata Motors Lucknow Plant

കൊച്ചി/ലക്‌നൗ: ഇന്ത്യയിലെ പ്രമുഖ വാഹന നിർമ്മാതാക്കളായ ടാറ്റ മോട്ടോഴ്‌സ് ലിമിറ്റഡ് തങ്ങളുടെ ലക്‌നൗ നിർമ്മാണ യൂണിറ്റിൽ നിന്ന് പത്ത് ലക്ഷം വാണിജ്യ വാഹനങ്ങൾ പുറത്തിറക്കി പുതിയ നാഴികക്കല്ല് പിന്നിട്ടു (Tata Motors Lucknow...

ഡൽഹി വിമാനത്താവളത്തിൽ വിമാനങ്ങൾ തമ്മിൽ കൂട്ടിയിടിച്ചു; യാത്രക്കാർ സുരക്ഷിതർ | Delhi Airport Aircraft Collision

ന്യൂഡൽഹി: ഡൽഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ സ്പൈസ് ജെറ്റ്, ആകശ എയർ വിമാനങ്ങൾ തമ്മിൽ കൂട്ടിയിടിച്ചു (Delhi Airport Aircraft Collision). വ്യാഴാഴ്ച വൈകുന്നേരമുണ്ടായ അപകടത്തിൽ വിമാനങ്ങൾക്ക് നേരിയ നാശനഷ്ടങ്ങൾ സംഭവിച്ചെങ്കിലും യാത്രക്കാരോ...

‘ഒരു അനീതിയും കാണിക്കില്ല, സംസ്ഥാനങ്ങളുടെ അനുപാതം അതേ രീതിയിൽ തുടരും, എനിക്ക് ക്രെഡിറ്റ് വേണ്ട, വനിതകളെ ഇനിയും കാത്തുനിർത്തിക്കില്ല’: പ്രധാനമന്ത്രി | PM Modi

ന്യൂഡൽഹി: വനിതാ സംവരണ ബില്ലിന്റെ ഭാഗമായുള്ള മണ്ഡല പുനർനിർണ്ണയം ഒരു സംസ്ഥാനത്തിനും ദോഷമുണ്ടാക്കില്ലെന്ന് ലോക്‌സഭയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി. വടക്കേ ഇന്ത്യയെന്നും തെക്കേ ഇന്ത്യയെന്നും രാജ്യത്തെ വിഭജിച്ച് കാണുന്നത് അനുവദിക്കില്ലെന്നും സഭയിലെ അംഗങ്ങളുടെ...