മുംബൈ: നാസിക് ടാറ്റ കൺസൾട്ടൻസി സർവീസസിലെ നിർബന്ധിത മതംമാറ്റവും ലൈംഗികാതിക്രമവുമായി ബന്ധപ്പെട്ട കേസിൽ ഒളിവിൽ കഴിയുന്ന പ്രതി നിദ ഖാൻ മുൻകൂർ ജാമ്യാപേക്ഷയുമായി കോടതിയെ സമീപിച്ചു (TCS Nashik Case Nida Khan)....
കൊൽക്കത്ത: പശ്ചിമ ബംഗാളിൽ തെരഞ്ഞെടുപ്പ് പ്രചാരണം അവസാന ഘട്ടത്തിലേക്ക് കടക്കവെ ബിജെപിക്കെതിരെ അതീവ ഗുരുതര ആരോപണങ്ങളുമായി മുഖ്യമന്ത്രി മമതാ ബാനർജി. ദിൻഹതയിൽ നടന്ന പൊതുറാലിയിൽ സംസാരിക്കവെയാണ് ബിജെപിയുടെ രഹസ്യപദ്ധതികളെക്കുറിച്ച് മമത മുന്നറിയിപ്പ് നൽകിയത്.(BJP...
ന്യൂഡൽഹി: വനിതാ സംവരണ ബില്ലിനെച്ചൊല്ലി കേന്ദ്ര സർക്കാരും പ്രതിപക്ഷവും തമ്മിലുള്ള പോര് മുറുകുന്നു. വിഷയത്തിൽ സർക്കാർ പുതിയ നിർദ്ദേശങ്ങളൊന്നും മുന്നോട്ടുവെച്ചിട്ടില്ലെന്നും ബില്ലിനെതിരെ വോട്ട് ചെയ്യുമെന്ന നിലപാടിൽ മാറ്റമില്ലെന്നും പ്രതിപക്ഷം വ്യക്തമാക്കി. ഇതോടെ ഇന്ന്...
ചെന്നൈ: തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി നടൻ വിജയ് തന്റെ പാർട്ടിയായ തമിഴക വെട്രി കഴകത്തിന്റെ കന്നി പ്രകടനപത്രിക പുറത്തിറക്കി. സ്ത്രീകൾക്കും യുവാക്കൾക്കും കർഷകർക്കും വലിയ പ്രാധാന്യം നൽകുന്ന വിപ്ലവകരമായ വാഗ്ദാനങ്ങളാണ് വിജയ്...
ന്യൂഡൽഹി: രാജ്യം ഉറ്റുനോക്കുന്ന വനിതാ സംവരണ ഭേദഗതി ബില്ലിന്മേൽ ലോക്‌സഭയിൽ ഇന്ന് വോട്ടെടുപ്പ് നടക്കാനിരിക്കെ, 2023-ലെ വനിതാ സംവരണ നിയമം പ്രാബല്യത്തിൽ വരുത്തി കേന്ദ്ര നിയമ മന്ത്രാലയം അസാധാരണ വിജ്ഞാപനം പുറത്തിറക്കി. 2026...
ചണ്ഡീഗഡ്: രാജ്യസഭാ തെരഞ്ഞെടുപ്പിൽ പാർട്ടി സ്ഥാനാർത്ഥിക്കെതിരെ വോട്ട് ചെയ്ത അഞ്ച് എംഎൽഎമാരെ കോൺഗ്രസ് പ്രാഥമിക അംഗത്വത്തിൽ നിന്ന് സസ്പെൻഡ് ചെയ്തു. പാർട്ടിക്കുള്ളിലെ അച്ചടക്കലംഘനം വെച്ചുപൊറുപ്പിക്കില്ലെന്ന കർശന നിലപാടിന്റെ ഭാഗമായാണ് നടപടി.(Mass suspension of...
ന്യൂഡൽഹി: ശബരിമല യുവതിപ്രവേശനവുമായി ബന്ധപ്പെട്ട പുനഃപരിശോധനാ ഹർജികളിൽ സുപ്രീം കോടതിയുടെ ഭരണഘടനാ ബെഞ്ച് ഇന്ന് അഞ്ചാം ദിവസവും വാദം കേൾക്കുന്നു. യുവതിപ്രവേശനത്തെ എതിർക്കുന്നവരുടെ വാദങ്ങൾക്കാണ് ഇന്ന് മുൻഗണന നൽകുന്നത്. മുതിർന്ന അഭിഭാഷകരാണ് ഇന്ന്...
ന്യൂഡല്‍ഹി: രാജ്യം ഉറ്റുനോക്കുന്ന ചരിത്രപരമായ വനിതാ സംവരണ ഭരണഘടനാ ഭേദഗതി ബില്ലിൽ ലോക്‌സഭയിൽ ഇന്ന് വോട്ടെടുപ്പ് നടക്കും. വൈകീട്ട് നാല് മണിയോടെ വോട്ടെടുപ്പ് നടപടികളിലേക്ക് കടക്കാനാണ് നിശ്ചയിച്ചിരിക്കുന്നത്.(Women's Reservation Bill, Lok Sabha...
പൂനെ : ഫ്ലാറ്റ് വിൽക്കാൻ അനുവദിക്കാത്ത ഭാര്യയുടെ മൂക്ക് ഇടിച്ച് തകർത്ത് ഭർത്താവിന്റെ ക്രൂരത (Pune Kothrud Domestic Violence Case). സ്വന്തം ഉടമസ്ഥതയിലുള്ള ഫ്ലാറ്റ് വിൽക്കുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് പുണെയിലെ കോത്രൂഡിൽ...
മുംബൈ : പുണെയിൽ മെട്രോ കരാറുകാരനെ തട്ടിക്കൊണ്ടുപോയ സംഘം അറസ്റ്റിൽ (Pune Metro Contractor Kidnapping). പുനെയിലെ ഒരു പ്രമുഖ മെട്രോ നിർമ്മാണ കരാറുകാരനെ തട്ടിക്കൊണ്ടുപോയി വൻതുക ആവശ്യപ്പെട്ട സംഘത്തെയാണ് പുണെ പോലീസ്...