ന്യൂഡൽഹി: ആഗോള വിപണിയിൽ അസംസ്‌കൃത എണ്ണവിലയിൽ വൻ വർധനവ് രേഖപ്പെടുത്തി. ഇന്ത്യ പ്രധാനമായും ഇറക്കുമതി ചെയ്യുന്ന ബ്രെൻഡ് ക്രൂഡിന്റെ വില 1.23 ശതമാനം വർധിച്ച് ബാരലിന് 110 ഡോളറിലേക്ക് അടുക്കുകയാണ്. പശ്ചിമേഷ്യൻ സംഘർഷം...
ഗുരുഗ്രാം: അവിഹിത ബന്ധത്തെത്തുടർന്നുള്ള തർക്കത്തിനൊടുവിൽ 24-കാരനായ ഡെലിവറി ഏജന്റിനെ കൊലപ്പെടുത്തി മൃതദേഹം ഇരുമ്പ് പെട്ടിയിൽ ഒളിപ്പിച്ച നിലയിൽ കണ്ടെത്തി (Gurugram Delivery Agent Murder). ഗുരുഗ്രാമിലെ സെക്ടർ-54 ലാണ് സംഭവം. ബിഹാർ സ്വദേശിയായ...
ചണ്ഡീഗഢ്: പഞ്ചാബിലെ പട്യാലയിൽ റെയിൽവേ പാളത്തിന് സമീപം തിങ്കളാഴ്ച രാത്രി പത്ത് മണിയോടെ ഉണ്ടായ സ്ഫോടനത്തിൽ ട്രാക്കിന് കേടുപാടുകൾ സംഭവിച്ചു. പ്രധാനമായും ചരക്ക് നീക്കത്തിനായി ഉപയോഗിക്കുന്ന ശംഭു-അംബാല റെയിൽവേ പാതയിലാണ് സ്ഫോടനം നടന്നത്....
ഗാന്ധിനഗർ: ഗുജറാത്തിലെ തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ ഭരണകക്ഷിയായ ബിജെപി വലിയ മുന്നേറ്റം കാഴ്ചവെക്കുന്നു. 15 മുൻസിപ്പൽ കോർപ്പറേഷനുകൾ, 84 മുൻസിപ്പാലിറ്റികൾ, ഇരുനൂറിലധികം ജില്ലാ-താലൂക്ക് പഞ്ചായത്തുകൾ എന്നിവിടങ്ങളിലേക്കാണ് വോട്ടെണ്ണൽ നടക്കുന്നത്.(Gujarat Local...
കൊൽക്കത്ത: പശ്ചിമബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിന്റെ രണ്ടാമത്തേതും അവസാനത്തേതുമായ ഘട്ടം വോട്ടെടുപ്പ് നാളെ നടക്കും. 7 ജില്ലകളിലായി വ്യാപിച്ചു കിടക്കുന്ന 142 മണ്ഡലങ്ങളാണ് ഈ ഘട്ടത്തിൽ പോളിംഗ് ബൂത്തിലേക്ക് നീങ്ങുന്നത്. മുഖ്യമന്ത്രി മമത ബാനർജിയും...
ന്യൂഡൽഹി: പശ്ചിമേഷ്യൻ സംഘർഷത്തെത്തുടർന്ന് ആഗോള ഊർജ്ജ വിപണിയിലുണ്ടായ അസ്ഥിരത ഇന്ത്യയിലെ പാചകവാതക ഉപഭോക്താക്കളെ ആശങ്കയിലാക്കുന്നു. മാർച്ചിൽ തുടങ്ങിയ വിലവർധന മെയ് മാസത്തിലും തുടരുമെന്നാണ് സൂചന. മെയ് ഒന്നു മുതൽ സിലിണ്ടർ ബുക്കിംഗിലും വിതരണത്തിലും...
മുംബൈ: പൈധോണിയിൽ ഭക്ഷ്യവിഷബാധയെന്ന് സംശയിക്കുന്ന സംഭവത്തിൽ ദമ്പതികളും രണ്ട് മക്കളും മരിച്ചു. 40 വയസ്സുകാരനായ അബ്ദുള്ള ദൊകാഡിയ, ഭാര്യ നസ്രീൻ (35), മക്കളായ ആയിഷ (16), സൈനബ് (13) എന്നിവരാണ് മരിച്ചത്. ഏപ്രിൽ...
മുംബൈ: ദേശീയപാത അതോറിറ്റി (NHAI) എൻജിനീയറുടെ ദേഹത്ത് ചെളി ഒഴിച്ച കേസിൽ ബിജെപി മന്ത്രി നിതേഷ് റാണെയെ മഹാരാഷ്ട്രയിലെ സിന്ധുദുർഗ് കോടതി ഒരു മാസം തടവിന് ശിക്ഷിച്ചു. 2019-ൽ നടന്ന സംഭവത്തിലാണ് കോടതിയുടെ...
കൊൽക്കത്ത: വാശിയേറിയ പ്രചാരണങ്ങൾക്കൊടുവിൽ പശ്ചിമ ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ട പരസ്യപ്രചാരണത്തിന് തിരശീല വീണു (West Bengal Election 2026). നാളത്തെ നിശബ്ദ പ്രചാരണത്തിന് ശേഷം മറ്റന്നാൾ (ബുധനാഴ്ച) വോട്ടെടുപ്പ് നടക്കും. ബി.ജെ.പിയും...
ഭുവനേശ്വർ: ഒഡീഷയിൽ കനത്ത ചൂടിനിടെ ജനസംഖ്യാ കണക്കെടുപ്പ് ജോലിയിൽ ഏർപ്പെട്ടിരുന്ന രണ്ട് അധ്യാപകർ കുഴഞ്ഞുവീണ് മരിച്ചു (Odisha Heatwave Deaths). മയൂർഭഞ്ച്, സുന്ദർഗഡ് ജില്ലകളിലാണ് ദാരുണമായ സംഭവങ്ങൾ റിപ്പോർട്ട് ചെയ്തത്. മയൂർഭഞ്ച് ബൈദ്യനാഥ്...