Times Kerala

 ഒ​ഡീ​ഷ​യി​ൽ മോ​ഹ​ൻ ച​ര​ൻ മാ​ജി മു​ഖ്യ​മ​ന്ത്രി​യാ​കും; സ​ത്യ​പ്ര​തി​ജ്ഞ ഇ​ന്ന്

 
ഒ​ഡീ​ഷ​യി​ൽ മോ​ഹ​ൻ ച​ര​ൻ മാ​ജി മു​ഖ്യ​മ​ന്ത്രി​യാ​കും; സ​ത്യ​പ്ര​തി​ജ്ഞ ഇ​ന്ന്
 

ഭു​വ​നേ​ശ്വ​ർ: ഇ​ന്ന​ലെ ഭു​വ​നേ​ശ്വ​റി​ൽ ചേ​ർ​ന്ന ബി​ജെ​പി നി​യ​മ​സ​ഭാ​ക​ക്ഷി യോ​ഗം  ഒ​ഡീ​ഷ മു​ഖ്യ​മ​ന്ത്രി​യാ​യി 52 കാ​ര​നാ​യ മോ​ഹ​ൻ ച​ര​ൻ മാ​ജി​യെ തെ​ര​ഞ്ഞെ​ടു​ത്തു.

കെ.​വി. സിം​ഗ് ദി​യോ​യെ​യും പ്രാ​വ​തി പാ​രി​ദ​യെ​യും ഉ​പ​മു​ഖ്യ​മ​ന്ത്രി​മാ​രാ​ക്കാ​നും തീ​രു​മാ​നി​ച്ചു​വെ​ന്ന് കേ​ന്ദ്ര പ്ര​തി​രോ​ധ​മ​ന്ത്രി രാ​ജ്നാ​ഥ് സിം​ഗ് അ​റി​യി​ച്ചു. യോ​ഗ​ത്തി​ൽ കേ​ന്ദ്ര​നി​രീ​ക്ഷ​ക​നാ​യി കേ​ന്ദ്ര​മ​ന്ത്രി ഭൂ​പീ​ന്ദ​ർ യാ​ദ​വും പ​ങ്കെ​ടു​ത്തു.

ഇ​ന്നു ഭു​വ​നേ​ശ്വ​റി​ലെ ജ​ന​താ മൈ​താ​ന​ത്താ​ണ് ച​ട​ങ്ങ് സം​ഘ​ടി​പ്പി​ച്ചി​രി​ക്കു​ന്ന​ത്. പു​രി ജ​ഗ​ന്നാ​ഥ ക്ഷേ​ത്ര​ത്തി​ൽ ദ​ർ​ശ​നം ന​ട​ത്തി​യ​ശേ​ഷ​മാ​യി​രി​ക്കും മു​ഖ്യ​മ​ന്ത്രി എ​ത്തു​ക. പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ക്കും.

Related Topics

Share this story