Times Kerala

ഡല്‍ഹി മദ്യനയ അഴിമതി കേസില്‍ ജാമ്യം ലഭിച്ച ആം ആദ്മി പാര്‍ട്ടി നേതാവ് സഞ്ജയ് സിങ് ജയില്‍മോചിതനായി

 
ഡല്‍ഹി മദ്യനയ അഴിമതി കേസില്‍ ജാമ്യം ലഭിച്ച ആം ആദ്മി പാര്‍ട്ടി നേതാവ് സഞ്ജയ് സിങ് ജയില്‍മോചിതനായി
ഡല്‍ഹി മദ്യനയ അഴിമതി കേസില്‍ ജാമ്യം ലഭിച്ച ആം ആദ്മി പാര്‍ട്ടി നേതാവ് സഞ്ജയ് സിങ് ജയില്‍മോചിതനായി.

ആറു മാസത്തോളമായി മദ്യനയക്കേസില്‍ അറസ്റ്റിലായ സഞ്ജയ് സിങ്, ജയിലിലായിരുന്നു.  സഞ്ജയ് സിങ്, മദ്യനയ അഴിമതിക്കേസില്‍ ജാമ്യം ലഭിക്കുന്ന ആദ്യ ആം ആദ്മി പാര്‍ട്ടി നേതാവാണ്. സഞ്ജയ് സിങ് ആണ് മദ്യനയ അഴിമതിയില്‍ പണം വാങ്ങിയത് എന്നായിരുന്നു ഇ ഡിയുടെ  വാദം. എന്നാല്‍ ഇതിന് ഒരു തെളിവ് പോലും ഹാജരാക്കാന്‍ ഇ ഡിക്ക് കഴിഞ്ഞില്ല.

Related Topics

Share this story