Times Kerala

വിരമിച്ച പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ൻ വെ​ടി​വ​ച്ച് ആത്മഹത്യ ചെയ്തു 

 
 ഭര്‍തൃവീട്ടുകാര്‍ സതി അനുഷ്ടിക്കാന്‍ നിര്‍ബന്ധിച്ചു; എന്‍ജിനീയറായ 28കാരി ആത്മഹത്യ ചെയ്തു
ഗാ​സി​യാ​ബാ​ദ്: വി​ര​മി​ച്ച പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ൻ വെ​ടി​വ​ച്ച് ജീ​വ​നൊ​ടുക്കുകയുണ്ടായി. ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ ആണ് സംഭവം. മരിച്ചത് ര​മേ​ശ​ർ ദ​യാ​ൽ ഗൗ​ർ(72) ആ​ണ്. ഗാ​സി​യാ​ബാ​ദ് ന​ഗ​ര​ത്തി​ലെ നെ​ഹ്‌​റു ന​ഗ​ർ കോ​ള​നി നി​വാ​സി​യാണിദ്ദേഹം. ര​മേ​ശ​ർ വെടിവച്ചത് ത​ന്‍റെ ഡ​ബി​ൾ ബാ​ര​ൽ ഗ​ൺ ഉ​പ​യോ​ഗി​ച്ചാ​ണ്. പോലീസ് അറിയിച്ചത് അദ്ദേഹം തൻ്റെ മോ​ശം ആ​രോ​ഗ്യാ​വ​സ്ഥ​യെ തു​ട​ർ​ന്ന് വിഷാദത്തിലായിരുന്നുവെന്നാണ്. മൃതദേഹം പോസ്റ്റുമോർട്ടത്തിനയച്ചു. 

Related Topics

Share this story