Times Kerala

 രാ​ജ​സ്ഥാ​നി​ല്‍ യു​വാ​വി​ന്‍റെ​യും കൗ​മാ​ര​ക്കാ​രി​യു​ടെ​യും മൃ​ത​ദേ​ഹ​ങ്ങ​ള്‍ കി​ണ​റ്റി​ല്‍ നി​ന്നും ക​ണ്ടെ​ത്തി

 
death
ജ​യ്പു​: രാ​ജ​സ്ഥാ​നി​ല്‍ യു​വാ​വി​ന്‍റെ​യും കൗ​മാ​ര​ക്കാ​രി​യു​ടെ​യും മൃ​ത​ദേ​ഹ​ങ്ങ​ള്‍ കി​ണ​റ്റി​ല്‍ നി​ന്നും ക​ണ്ടെ​ത്തി. സി​രോ​ഹി ജി​ല്ല​യി​ലെ മ​ര്‍​വാ​ഡ ഖ​ല്‍​സ ഗ്രാ​മ​ത്തി​ലെ അ​ര്‍​ജു​ന്‍ കു​മാ​ര്‍(27), ഇ​ന്‍​ക കു​മാ​രി(19) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. കി​ണ​റ്റി​ല്‍ വീ​ണ പെ​ണ്‍​കു​ട്ടി​യെ ര​ക്ഷി​ക്കാ​ന്‍ ഇ​റ​ങ്ങി​യ​താ​യി​രു​ന്നു അ​ര്‍​ജു​നെ​ന്നാ​ണ് ഇ​വ​രു​ടെ ബ​ന്ധു​ക്ക​ള്‍ പ​റ​യു​ന്ന​ത്. സം​ഭ​വ​ത്തി​ല്‍ പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആരംഭിച്ചിട്ടുണ്ട്.

Related Topics

Share this story