Times Kerala

 ത​മി​ഴ്‌​നാ​ട്ടി​ല്‍ വീ​ണ്ടും ദു​ര​ഭി​മാ​ന​ക്കൊ​ല; അ​ന്യ​ജാ​തി​ക്കാ​ര​നാ​യ യു​വാ​വി​നെ പ്ര​ണ​യി​ച്ച​തിനു 20കാ​രിയെ അമ്മ കൊലപ്പെടുത്തി 

 
news
 

ചെ​ന്നൈ: ത​മി​ഴ്‌​നാ​ട്ടി​ല്‍ വീ​ണ്ടും ദു​ര​ഭി​മാ​ന​ക്കൊ​ല. അ​ന്യ​ജാ​തി​ക്കാ​ര​നാ​യ യു​വാ​വി​നെ പ്ര​ണ​യി​ച്ച​തിനു  20കാ​രി​യാ​യ പെ​ണ്‍​കു​ട്ടി​യെ സ്വന്തം അ​മ്മ​യാ​ണ് കൊ​ല​പ്പെ​ടു​ത്തി​യ​ത്. കോ​യ​മ്പ​ത്തൂ​രി​ല്‍ ന​ഴ്‌​സിം​ഗ് വി​ദ്യാ​ര്‍​ഥി​യാ​യി​രു​ന്നു കൊ​ല്ല​പ്പെ​ട്ട പെ​ണ്‍​കു​ട്ടി. ത​ങ്ങ​ളു​ടെ സ​മു​ദാ​യ​ത്തി​ല്‍​പ്പെ​ട്ട ഒ​രാ​ളു​മാ​യി മ​ക​ളു​ടെ വി​വാ​ഹം ന​ട​ത്താ​ന്‍ ബ​ന്ധു​ക്ക​ള്‍ ശ്ര​മി​ച്ചി​രു​ന്നു. ഇ​തി​നി​ടെ​യാ​ണ് കൊലപാതകം. മറ്റൊരു യു​വാ​വി​നെ പ്രണയിച്ചതിനാണ് ക്രൂര കൊലപാതകം നടത്തിയത്.​ മ​ക​ളെ കൊ​ല​പ്പെ​ടു​ത്തി​യ​തി​ന് പി​ന്നാ​ലെ ജീ​വ​നൊ​ടു​ക്കാ​ന്‍ ശ്ര​മി​ച്ച അ​മ്മ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലാ​ണ്. സം​ഭ​വ​ത്തി​ല്‍ പോ​ലീ​സ് കേ​സെ​ടു​ത്തു.

Related Topics

Share this story