Description
Digital Voice of Kerala
Saturday, June 13, 2026

Digital Voice of Kerala

‘കാലുമാറ്റം അംഗീകരിക്കില്ല’ എന്ന് KN ബാലഗോപാൽ; ‘P സരിൻ വന്നപ്പോൾ നിലപാട് എന്തായിരുന്നു’ എന്ന് ഐഷ പോറ്റി | KN Balagopal

കൊല്ലം: നിയമസഭാ തിരഞ്ഞെടുപ്പിന് വളരെ കുറച്ച് സമയം മാത്രം ബാക്കിനിൽക്കെ കൊട്ടാരക്കര മണ്ഡലത്തിൽ രാഷ്ട്രീയ ആരോപണങ്ങൾ കനക്കുന്നു. ദീർഘകാലം സിപിഎമ്മിനൊപ്പമുണ്ടായിരുന്ന ഐഷ പോറ്റിയെ വിമർശിച്ച എൽഡിഎഫ് സ്ഥാനാർത്ഥി കെ.എൻ. ബാലഗോപാലിന് മറുപടിയുമായി അവർ...

‘ഖജനാവിലെ പൂച്ച പെറുന്നത് നല്ല കറൻസിയാണ്’: VD സതീശന് മറുപടിയുമായി KN ബാലഗോപാൽ | VD Satheesan

കൊല്ലം: സംസ്ഥാന ഖജനാവിൽ 'പൂച്ച പെറ്റു കിടക്കുകയാണെന്ന' പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ പരിഹാസത്തിന് അതേ നാണയത്തിൽ തിരിച്ചടി നൽകി ധനമന്ത്രി കെ.എൻ. ബാലഗോപാൽ. ഖജനാവിലെ പൂച്ച പെറുന്നത് നല്ല കറൻസിയാണെന്നും സംസ്ഥാനത്തിന്റെ...

‘മോദിയുടെയും അമിത് ഷായുടെയും ഗുഡ് ബുക്കിൽ കയറാൻ ശ്രമം’: മുഖ്യമന്ത്രിക്കെതിരെ VD സതീശൻ | Chief Minister

കൊല്ലം: രാഹുൽ ഗാന്ധിയെ അധിക്ഷേപിക്കുന്നതിലൂടെ നരേന്ദ്ര മോദിയുടെയും അമിത് ഷായുടെയും പ്രീതി പിടിച്ചുപറ്റാനാണ് മുഖ്യമന്ത്രി പിണറായി വിജയൻ ശ്രമിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. 'ഗുഡ് ബുക്കിൽ' ഇടംപിടിക്കാനാണ് മുഖ്യമന്ത്രി ഇത്തരത്തിൽ സംസാരിക്കുന്നതെന്ന്...

നടനും സംവിധായകനുമായ ഇ.എ. രാജേന്ദ്രൻ അന്തരിച്ചു | EA Rajendran

കൊല്ലം: മലയാള സിനിമാ-നാടക വേദിയിലെ സജീവ സാന്നിധ്യമായിരുന്ന പ്രശസ്ത നടനും സംവിധായകനുമായ ഇ.എ. രാജേന്ദ്രൻ അന്തരിച്ചു. അസുഖങ്ങളെത്തുടർന്ന് ചികിത്സയിലായിരുന്ന അദ്ദേഹം ഇന്ന് പുലർച്ചെ കൊല്ലം പട്ടത്താനത്തെ വസതിയിലാണ് അന്തരിച്ചത്. സംസ്‌കാരം നാളെ ജന്മനാടായ...

പത്തനാപുരത്തെ ഇടതു കോട്ട കാക്കാൻ KB ഗണേഷ് കുമാർ: ഉറ്റുനോക്കി രാഷ്ട്രീയ കേരളം | Assembly elections

പത്തനാപുരം: നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തോടെ പത്തനാപുരം മണ്ഡലത്തിൽ രാഷ്ട്രീയ പോരാട്ടം മുറുകുന്നു. കെ.ബി. ഗണേഷ് കുമാർ കാത്തുസൂക്ഷിക്കുന്ന ഇടതുമുന്നണിയുടെ ഈ കരുത്തുറ്റ മണ്ഡലം ഇത്തവണ പിടിച്ചെടുക്കാമെന്ന ഉറച്ച വിശ്വാസത്തിലാണ് യുഡിഎഫ്. കഴിഞ്ഞ തവണത്തെ...

‘എന്തുപറ്റി വേണൂ എന്ന് വിളിച്ചു ചോദിക്കാൻ എനിക്കൊരു ഷിബുവുണ്ട്’: സൗഹൃദ സ്മരണകളുമായി KC വേണുഗോപാൽ | Shibu Baby John

കൊല്ലം: രാഷ്ട്രീയത്തിനപ്പുറമുള്ള ആത്മബന്ധത്തിന്റെ കഥയുമായി കെ.സി. വേണുഗോപാൽ എംപി. ചവറ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർത്ഥി ഷിബു ബേബി ജോണിന്റെ തിരഞ്ഞെടുപ്പ് പ്രചാരണ വേദിയിൽ എൻ.കെ. പ്രേമചന്ദ്രനൊപ്പം ഒന്നിച്ചിരുന്നപ്പോഴുള്ള അനുഭവമാണ് വേണുഗോപാൽ ഫേസ്ബുക്കിൽ കുറിച്ചത്....

കോവൂർ കുഞ്ഞുമോനെതിരെ പരാതി: പത്രിക മാറ്റിവച്ചു | Kovoor Kunjumon

കൊല്ലം: കുന്നത്തൂർ നിയമസഭാ മണ്ഡലത്തിലെ സ്ഥാനാർത്ഥി കോവൂർ കുഞ്ഞുമോന്റെ നാമനിർദ്ദേശ പത്രികയ്‌ക്കെതിരെ പരാതി. രണ്ട് വ്യത്യസ്ത പത്രികകൾ സമർപ്പിച്ചത് ചട്ടലംഘനമാണെന്ന് ചൂണ്ടിക്കാട്ടി യുഡിഎഫ് രംഗത്തെത്തിയതോടെ പത്രികയുടെ സൂക്ഷ്മപരിശോധന വരണാധികാരി മാറ്റിവെച്ചു.(Complaint against Kovoor...

‘ഡീലിൻ്റെ കാര്യം കൃത്യമായി അറിയാവുന്നത് VD സതീശനും കൂട്ടർക്കും, സതീശന് ശ്വാസം മുട്ടുമ്പോൾ ഉണ്ടാകുന്ന പ്രശ്നം’: KN ബാലഗോപാൽ | VD Satheesan

കൊല്ലം: കോൺഗ്രസ് ഉന്നയിക്കുന്ന സിപിഎം-ബിജെപി 'ഡീൽ' ആരോപണങ്ങൾക്ക് മറുപടിയുമായി മന്ത്രി കെ.എൻ. ബാലഗോപാൽ. രാഷ്ട്രീയമായ ഡീലുകളെക്കുറിച്ച് കൃത്യമായി അറിയാവുന്നത് പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും കൂട്ടർക്കുമാണെന്ന് അദ്ദേഹം പരിഹസിച്ചു. പ്രതിപക്ഷ നേതാവിന് രാഷ്ട്രീയമായി...

പുനലൂരിലെ കോൺഗ്രസ് വിമത ഭീഷണി ഒഴിഞ്ഞു: സഞ്ജയ് ഖാൻ പിന്മാറി | Congress

കൊല്ലം: പുനലൂർ നിയമസഭാ മണ്ഡലത്തിൽ യുഡിഎഫിന് തലവേദനയായിരുന്ന വിമത ഭീഷണി ഒഴിഞ്ഞു. വിമതനായി മത്സരിക്കാനില്ലെന്നും മുന്നണിയുടെ വിജയത്തിനായി പ്രവർത്തിക്കുമെന്നും സഞ്ജയ് ഖാൻ വ്യക്തമാക്കി. കെ.സി. വേണുഗോപാൽ നടത്തിയ ചർച്ചയെത്തുടർന്നാണ് നാടകീയമായ പിന്മാറ്റം.(Congress rebel...

കടയ്ക്കലിൽ ഒൻപതാം ക്ലാസ്സുകാരി വീടിനുള്ളിൽ മരിച്ച നിലയിൽ: ഞെട്ടലിൽ കുടുംബം, അന്വേഷണം ആരംഭിച്ചു | Dead

കൊല്ലം: കടയ്ക്കൽ കുമ്മിളിൽ ഒൻപതാം ക്ലാസ് വിദ്യാർത്ഥിനിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയതിന്റെ ഞെട്ടലിലാണ് ബന്ധുക്കളും നാട്ടുകാരും. 14 വയസ്സുകാരിയെയാണ് കഴിഞ്ഞ ദിവസം കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.(Ninth grader found dead...