പൊ​ന്നാ​നി​യി​ൽ വ​ള്ളം മ​റി​ഞ്ഞ് മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളെ കാ​ണാ​താ​യി; ഒ​രാ​ളെ ര​ക്ഷ​പ്പെ​ടു​ത്തി

news
 മലപ്പുറം: പൊന്നാനിയില്‍ ഫൈബര്‍ വള്ളം മറിഞ്ഞ്  നാല് മത്സ്യത്തൊഴിലാളികളെ കാണാതായി.  ഇബ്രാഹിം, ബീരാന്‍, മുഹമ്മദലി, ഹംസക്കുട്ടി എന്നിവരാണ് വള്ളത്തിലുണ്ടായിരുന്നത്.ഇതില്‍ ഹംസക്കുട്ടിയെ രക്ഷിച്ചു. മറ്റ് മൂന്നുപേരെ കണ്ടെത്താനുള്ള തിരച്ചില്‍ പുരോഗമിക്കുകയാണ്. ഫൈബര്‍ വള്ളം കാണാതായ ബീരാന്റെ ഉടമസ്ഥതയിലുള്ളതാണ്.

Share this story