ബി.ഡി.എസ് സ്പെഷ്യൽ സ്ട്രേ അലോട്ട്‌മെന്റ് ഷെഡ്യൂൾ | Allotment

കോഴ്‌സുകളുടെ സ്പെഷ്യൽ സ്ട്രേ സ്റ്റേറ്റ് കൗൺസലിംഗ് ഷെഡ്യൂൾ പുന:ക്രമീകരിച്ചു
Apply now
Updated on

മെഡിക്കൽ കൗൺസിലിംഗ് കമ്മിറ്റിയുടെ നിർദ്ദേശാനുസരണം ബി.ഡി.എസ്. കോഴ്‌സുകളുടെ സ്പെഷ്യൽ സ്ട്രേ സ്റ്റേറ്റ് കൗൺസലിംഗ് ഷെഡ്യൂൾ പുന:ക്രമീകരിച്ചു. ഇതനുസരിച്ച് അപേക്ഷകർക്ക് ഡിസംബർ 23 രാത്രി 11.59 വരെ ബിഡിഎസ് കോഴ്‌സുകളിലേക്ക് ഓപ്ഷൻ രജിസ്‌ട്രേഷൻ/ഡിലീഷൻ/പുന:ക്രമീകരണം എന്നിവയ്ക്കുള്ള സൗകര്യവും, എംബിബിഎസ് കോഴ്‌സുകളിലെക് ഓപ്ഷൻ രജിസ്‌ട്രേഷനുള്ള സൗകര്യവും വെബ്‌സൈറ്റിൽ ലഭ്യമാകും. വിശദ വിവരങ്ങൾക്ക്: www.cee.kerala.gov.in, 0471 2332120, 2338487. (Allotment)

Related Stories

No stories found.
Times Kerala
timeskerala.com