Times Kerala

 വ​നം​വ​കു​പ്പി​ലെ താ​ത്കാ​ലി​ക വാ​ച്ച​ർ​മാ​രെ പി​രി​ച്ചു​വി​ടു​ന്നു

 
വ​നം​വ​കു​പ്പി​ലെ താ​ത്കാ​ലി​ക വാ​ച്ച​ർ​മാ​രെ പി​രി​ച്ചു​വി​ടു​ന്നു
ഇ​ടു​ക്കി: വ​നം​വ​കു​പ്പി​ന്‍റെ മൂ​ന്നാ​ർ ഡി​വി​ഷ​നു കീ​ഴി​ലെ താ​ത്കാ​ലി​ക വാ​ച്ച​ർ​മാ​രെ പി​രി​ച്ചു​വി​ടാ​ൻ ഉ​ത്ത​ര​വ്. അ​ടി​മാ​ലി, നേ​ര്യ​മം​ഗ​ലം, ദേ​വി​കു​ളം, മൂ​ന്നാ​ർ ഫോ​റ​സ്റ്റ് റേ​ഞ്ചു​ക​ളി​ലെ താ​ത്കാ​ലി​ക വ​നം വ​കു​പ്പ് വാ​ച്ച​ർ​മാ​ർ മാ​ർ​ച്ച് 31ന് ​പി​രി​ഞ്ഞു​പോ​ക​ണ​മെ​ന്നാ​ണ് ഡി​എ​ഫ്ഒ​യു​ടെ ഉ​ത്ത​ര​വി​ലു​ള്ള​ത്. മൂ​ന്നാ​ർ ഡി​എ​ഫ്‌​ഓ​യാ​ണ് ഇ​തു​സം​ബ​ന്ധി​ച്ച ഉ​ത്ത​ര​വി​റ​ക്കി​യ​ത്.

ചി​ന്ന​ക്ക​നാ​ൽ, ശാ​ന്ത​ൻ​പാ​റ, ദേ​വി​കു​ളം അ​ട​ക്ക​മു​ള്ള പ്ര​ദേ​ശ​ങ്ങ​ളി​ൽ വാ​ച്ച​ർ​മാ​ർ ഇ​ല്ലാ​താ​യ​ത്തോ​ടെ പ്ര​ദേ​ശ​ത്ത് വ​ന്യ​ജീ​വി ആ​ക്ര​മ​ണം രൂ​ക്ഷ​മാ​ണെ​ന്നും വി​ഷ​യ​ത്തി​ൽ എ​ത്ര​യും പെ​ട്ടെ​ന്ന് സം​സ്ഥാ​ന സ​ർ​ക്കാ​ർ ഇ​ട​പെ​ട​ണ​മെന്നും  വാ​ച്ച​ർ​മാ​രും പ്ര​ദേ​ശ​ത്തെ നാ​ട്ടു​കാ​രും ആവശ്യപ്പെടുന്നു. 

 

Related Topics

Share this story