HomeKeralaമുഖത്ത് മുറിവും രക്തക്കറയും: കണ്ണൂരിൽ ടാപ്പിങ് തൊഴിലാളി വീടിനുള്ളിൽ മരിച്ച നിലയിൽ...

മുഖത്ത് മുറിവും രക്തക്കറയും: കണ്ണൂരിൽ ടാപ്പിങ് തൊഴിലാളി വീടിനുള്ളിൽ മരിച്ച നിലയിൽ | Tapping worker

കണ്ണൂർ: ആലക്കോട് നടുവിൽ പള്ളിത്തട്ടിൽ ടാപ്പിങ് തൊഴിലാളിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. പള്ളിത്തട്ട് സ്വദേശി മേലാട്ട് സാലു (59) ആണ് മരിച്ചത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.(Tapping worker found dead inside house in Kannur)

സാലുവിനെ വീടിനുള്ളിലെ കട്ടിലിന് താഴെ കിടക്കുന്ന നിലയിലാണ് കണ്ടെത്തിയത്. വീടിനകത്ത് രക്തക്കറയും സാലുവിന്റെ മുഖത്ത് മുറിവുകളും കണ്ടെത്തിയിട്ടുണ്ട്.

Clickable Info Box