Times Kerala

 വിദ്യാർഥിയെ മർദിച്ച സംഭവം; സഹപാഠികൾക്കെതിരെ കേസെടുത്തു

 
വിദ്യാർഥിയെ മർദിച്ച സംഭവം; സഹപാഠികൾക്കെതിരെ കേസെടുത്തു
 സു​ൽ​ത്താ​ൻ ബ​ത്തേ​രി: മൂ​ല​ങ്കാ​വ് ഗ​വ. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്‌​കൂ​ളി​ൽ വി​ദ്യാ​ർ​ഥി​യെ സ​ഹ​പാ​ഠി​ക​ൾ മ​ർ​ദി​ച്ച സം​ഭ​വ​ത്തി​ൽ സു​ൽ​ത്താ​ൻ ബ​ത്തേ​രി പൊ​ലീ​സ് കേ​സെ​ടു​ത്തു. ആ​റ് വി​ദ്യാ​ർ​ഥി​ക​ൾ​ക്കെ​തി​രെ​യാ​ണ് അ​സ​ഭ്യം പ​റ​യ​ൽ, ത​ട​ഞ്ഞു​വെ​ക്ക​ൽ, മ​ർ​ദ​നം, ആ​യു​ധം ഉ​പ​യോ​ഗി​ച്ചു​ള്ള പ​രി​ക്കേ​ൽ​പി​ക്ക​ൽ തു​ട​ങ്ങി​യ വ​കു​പ്പു​ക​ൾ പ്ര​കാ​രം കേ​സെ​ടു​ത്ത​ത്. മ​ർ​ദ​ന​മേ​റ്റ് സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന ശ​ബ​രീനാ​ഥി​ന്റെ മൊ​ഴി രേ​ഖ​പ്പെ​ടു​ത്തി​യ​തി​നു ശേ​ഷ​മാ​ണ് കേ​സെ​ടു​ത്ത​ത്.
 
സ്കൂ​ളി​ലെ 10ാം ക്ലാ​സ് വി​ദ്യാ​ർ​ഥി​യാ​യ ശ​ബ​രീനാ​ഥ​നെ ഏ​താ​നും വി​ദ്യാ​ർ​ഥി​ക​ൾ വെ​ള്ളി​യാ​ഴ്ച ഉ​ച്ച​യോ​ടെ​യാ​ണ് ക്ലാ​സി​ൽ​നി​ന്നി​റ​ക്കി കൊ​ണ്ടു​പോ​യി മ​ർ​ദി​ച്ച​ത്. നെ​ഞ്ചി​ലും മു​ഖ​ത്തു​മാ​ണ് പ​രി​ക്ക്. മ​ർ​ദ​ന​ത്തി​നി​ടെ ക​ത്രി​ക​കൊ​ണ്ട് കു​ത്തി.   റാ​ഗി​ങ്ങി​ന്റെ മ​റ​വി​ലാ​ണ് ആ​ക്ര​മ​ണ​മെ​ന്ന് ബ​ന്ധു​ക്ക​ൾ ആ​രോ​പി​ച്ചി​രു​ന്നു.  സം​ഭ​വ​ത്തി​ൽ ഏ​താ​നും വി​ദ്യാ​ർ​ഥി​ക​ളെ സ​സ്പെ​ൻ​ഡ് ചെ​യ്തി​ട്ടു​ണ്ട്.  

Related Topics

Share this story