കൊച്ചി: നിയമസഭാ തിരഞ്ഞെടുപ്പിൽ തൃപ്പൂണിത്തുറ മണ്ഡലത്തിൽ പരാജയപ്പെട്ടെങ്കിലും സജീവ രാഷ്ട്രീയത്തിൽ തന്നെ തുടരുമെന്ന് നടി അഞ്ജലി നായർ. പ്രതീക്ഷിച്ച വോട്ടുകൾ ലഭിക്കാത്തതിന്റെ കാരണം പരിശോധിക്കുമെന്നും പ്രചാരണ പ്രവർത്തനങ്ങളിൽ താൻ പൂർണ്ണ സംതൃപ്തയാണെന്നും താരം...
തൃശൂർ: തെരുവുനായ്ക്കളെ സംരക്ഷിക്കുന്ന കേന്ദ്രത്തിൽ ജോലിക്കെത്തിയ തൃശൂർ വാടാനപ്പള്ളി സ്വദേശിനി മർദനമേറ്റു മരിച്ചു. ബംഗളൂരു സുളിബെലെയിൽ നായ സംരക്ഷണ കേന്ദ്രം നടത്തുന്ന ദീപക് കൃഷ്ണ എന്നയാളുടെ ക്രൂരമർദനമാണ് മരണകാരണം. ജോലി ഉപേക്ഷിച്ച് നാട്ടിലേക്ക്...
തിരുവനന്തപുരം: പത്ത് വർഷത്തെ ഭരണത്തുടർച്ചയ്ക്ക് ശേഷം പ്രതിപക്ഷത്തേക്ക് മാറുന്ന ഇടതുമുന്നണിയെ പിണറായി വിജയൻ തന്നെ നയിക്കണമെന്ന് സി.പി.ഐ.എമ്മിൽ ആലോചന. ഇന്ന് തിരുവനന്തപുരത്ത് ചേരുന്ന സി.പി.ഐ.എം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിൽ ഇക്കാര്യത്തിൽ നിർണ്ണായക തീരുമാനമുണ്ടാകും....
തിരുവനന്തപുരം: സംസ്ഥാനത്ത് വരും ദിവസങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴ ശക്തമാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. മഴയോടൊപ്പം മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയുള്ള കാറ്റിനും സാധ്യതയുണ്ട്. മുൻകരുതലിന്റെ ഭാഗമായി വിവിധ...
കൊച്ചി: നിയമസഭാ തിരഞ്ഞെടുപ്പിൽ സെഞ്ചുറി തിളക്കത്തോടെ യുഡിഎഫ് അധികാരം പിടിച്ചെടുത്തതിന് പിന്നാലെ കോൺഗ്രസിൽ മുഖ്യമന്ത്രി കസേരയ്ക്കായുള്ള വടംവലി പരസ്യമാകുന്നു. കെ.സി. വേണുഗോപാലിനും രമേശ് ചെന്നിത്തലയ്ക്കും വേണ്ടി അണികൾ സ്ഥാപിച്ച ഫ്ലക്സ് ബോർഡുകളാണ് ഇപ്പോൾ...
തിരുവനന്തപുരം: കേരളത്തിന്റെ അടുത്ത മുഖ്യമന്ത്രിയെ നിശ്ചയിക്കാനുള്ള ഹൈക്കമാൻഡ് നീക്കങ്ങൾ സജീവമാകുന്നതിനിടെ, സംസ്ഥാന കോൺഗ്രസിൽ ഗ്രൂപ്പ് പോര് രൂക്ഷമാകുന്നു. കെ.സി. വേണുഗോപാൽ, വി.ഡി. സതീശൻ, രമേശ് ചെന്നിത്തല എന്നിവർക്കായി അണികൾ സോഷ്യൽ മീഡിയയിലും തെരുവുകളിലും...
കൊച്ചി: വാണിജ്യ സിലിണ്ടറുകളുടെ വിലയിൽ ഒറ്റയടിക്ക് 993 രൂപ വർധിപ്പിച്ച കേന്ദ്ര സർക്കാർ നടപടിക്കെതിരെ സംസ്ഥാനത്തെ ഹോട്ടൽ ഉടമകളും വ്യാപാരികളും സമരത്തിലേക്ക്. ഹോട്ടൽ ആൻഡ് റെസ്റ്റോറന്റ്‌സ് അസോസിയേഷൻ, വ്യാപാരി വ്യവസായി ഏകോപനസമിതി തുടങ്ങി...
കോട്ടയം: കേരള നിയമസഭയിൽ രാജ്യസഭ മാതൃകയിൽ 'അപ്പർ ഹൗസ്' രൂപീകരിക്കണമെന്ന് ആവശ്യപ്പെട്ട് പാലാ നഗരസഭയിൽ പ്രമേയം പാസായി. പതിനാലാം വാർഡ് കൗൺസിലർ അഡ്വ. ബിനു പുളിക്കകണ്ടം അവതരിപ്പിച്ച പ്രമേയം രാഷ്ട്രീയ കേന്ദ്രങ്ങളിൽ വലിയ...
തിരുവനന്തപുരം: കേരളത്തിൽ പുതിയ മുഖ്യമന്ത്രിയെ നിശ്ചയിക്കുന്നതിനുള്ള ചർച്ചകൾ നിർണ്ണായക ഘട്ടത്തിലേക്ക്. ഹൈക്കമാൻഡുമായി കൂടിക്കാഴ്ച നടത്തുന്നതിനായി മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല ഇന്ന് ഡൽഹിയിലേക്ക് തിരിക്കും. മഹാരാഷ്ട്ര ഡിസിസി പുനഃസംഘടനയുമായി ബന്ധപ്പെട്ട ചർച്ചകളാണ്...
ന്യൂഡൽഹി: കേരളത്തിന്റെ അടുത്ത മുഖ്യമന്ത്രിയെ നിശ്ചയിക്കുന്നതിനുള്ള നിർണ്ണായക നീക്കങ്ങളുമായി കോൺഗ്രസ് നേതൃത്വം (Kerala Next Chief Minister). ഇതിന്റെ ഭാഗമായി മുതിർന്ന നേതാവ് രമേശ് ചെന്നിത്തല നാളെ ഡൽഹിയിലെത്തി ഹൈക്കമാൻഡുമായി ചർച്ച നടത്തും....