കുത്തനെ ഇടിഞ്ഞ് സംസ്ഥാനത്തെ സ്വർണ്ണവില: പവന് 1040 രൂപ കുറഞ്ഞു! | Gold Price

കൊച്ചി: സംസ്ഥാനത്ത് സ്വർണ്ണവിലയിൽ വൻ ഇടിവ് രേഖപ്പെടുത്തി. ഒരു പവൻ സ്വർണ്ണത്തിന് 1,04,800 രൂപയായി വില താഴ്ന്നു. ഇന്ന് മാത്രം പവന് 1040 രൂപയാണ് കുറഞ്ഞത്. ഗ്രാമിന് ആനുപാതികമായി 130 രൂപ കുറഞ്ഞ്...

പോലീസ് വേഷങ്ങളിലൂടെ ശ്രദ്ധേയനായ നടൻ ‘എസ്.ഐ’ രാജശേഖരൻ നായർ അന്തരിച്ചു: സംസ്ക്കാര ചടങ്ങുകൾ ഇന്ന് | Malayalam Actor SI Rajasekharan Nair

കോട്ടയം: മലയാള സിനിമയിൽ പോലീസ് വേഷങ്ങളിലൂടെ പ്രേക്ഷകർക്ക് സുപരിചിതനായ നടൻ സി. രാജശേഖരൻ നായർ അന്തരിച്ചു. കോട്ടയം ചിങ്ങവനം സ്വദേശിയായ അദ്ദേഹം സിനിമകളിൽ സ്ഥിരമായി പോലീസ് കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നതിനാൽ സിനിമാ മേഖലയിൽ ‘എസ്.ഐ....

കാപ്പാ തടവുകാരനായ BJP കൗൺസിലർ R സുഗതൻ്റെ സത്യപ്രതിജ്ഞ ജയിലിൽ നടത്തും?: ഹൈക്കോടതിയിൽ നിലപാടറിയിക്കാൻ സർക്കാർ | BJP Councillor R Sugathan

തിരുവനന്തപുരം: കാപ്പാ നിയമപ്രകാരം ജയിലിൽ കഴിയുന്ന തിരുവനന്തപുരം കോർപ്പറേഷനിലെ ബി.ജെ.പി കൗൺസിലർ ആർ. സുഗതന്റെ സത്യപ്രതിജ്ഞ ജയിലിൽ വച്ച് നടത്താമെന്ന് സംസ്ഥാന സർക്കാർ ഹൈക്കോടതിയെ അറിയിക്കും. പ്രതിക്ക് കാപ്പാ തടവിൽ നിന്ന് യാതൊരു...

‘CPM നേതാക്കൾ വയോജന പാഠശാലയിൽ പോയി വിദ്യാഭ്യാസം നേടണം, ജനങ്ങളോട് പെരുമാറുന്നത് എങ്ങനെയാണെന്ന് പഠിക്കണം, ഭരണം മാറിയത് ഇപ്പോഴും അമ്പലപ്പുഴയിലെ പൊലീസുകാർ അറിഞ്ഞിട്ടില്ല’: G സുധാകരൻ | G Sudhakaran

ആലപ്പുഴ: സി പി എമ്മിന് നേർക്ക് വീണ്ടും ആഞ്ഞടിച്ച് ജി. സുധാകരൻ. സി.പി.എം നേതാക്കൾ വയോജന പാഠശാലയിൽ പോയി വിദ്യാഭ്യാസം നേടണമെന്നും ജനങ്ങളോട് പെരുമാറുന്നത് എങ്ങനെയെന്ന് പഠിക്കണമെന്നും ജി സുധാകരൻ പരിഹസിച്ചു. ആലപ്പുഴയിൽ...

പ്ലസ് വൺ പ്രവേശനം: സപ്ലിമെന്ററി അലോട്ട്മെന്റിനുള്ള ഓൺലൈൻ അപേക്ഷ ഇന്നുമുതൽ സമർപ്പിക്കാം | Plus One Admission Kerala

തിരുവനന്തപുരം: സംസ്ഥാനത്തെ ഹയർ സെക്കൻഡറി പ്ലസ് വൺ പ്രവേശനത്തിനുള്ള സപ്ലിമെന്ററി അലോട്ട്മെന്റിനായുള്ള അപേക്ഷകൾ ഇന്ന് മുതൽ സമർപ്പിക്കാം. മുഖ്യ അലോട്ട്മെന്റുകളിൽ അപേക്ഷിച്ചിട്ടും സീറ്റ് ലഭിക്കാത്തവർക്കും വിവിധ കാരണങ്ങളാൽ ഇതുവരെ അപേക്ഷിക്കാൻ കഴിയാത്തവർക്കും ഈ...

കുന്നംകുളത്ത് ഒരു കുടുംബത്തിലെ 4 പേർ കൂട്ട ആത്മഹത്യയ്ക്ക് ശ്രമിച്ചു: അച്ഛനും മകളും മരിച്ചു, അമ്മയും മകനും അത്യാസന്ന നിലയിൽ | Kunnamkulam Family Suicide

തൃശൂർ: കുന്നംകുളത്ത് കടുത്ത സാമ്പത്തിക ബാധ്യതയെത്തുടർന്ന് ഒരു കുടുംബത്തിലെ നാലുപേർ ആത്മഹത്യയ്ക്ക് ശ്രമിച്ചു. അച്ഛനും മകളും മരണപ്പെടുകയും, അമ്മയും മകനും ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ ചികിത്സയിലാവുകയും ചെയ്തു.(Kunnamkulam Family Suicide Attempt Father And...

സ്വർണ്ണാഭരണത്തിനായി വയോധികയെ കൊന്നു കത്തിച്ചു കുഴിച്ചുമൂടിയ കേസ്: പ്രായപൂർത്തിയാകാത്ത പ്രതി പിടിയിലായി | Palakkad Vadakarapathy murder

പാലക്കാട്: വടകരപ്പതിയിൽ സ്വർണ്ണ മൂക്കുത്തി കവരാനായി വയോധികയെ തലയ്ക്കടിച്ച് കൊലപ്പെടുത്തി, മൃതദേഹം കത്തിച്ച് കുഴിച്ചുമൂടിയ ദാരുണ സംഭവത്തിൽ ഒരാൾ കൂടി പിടിയിലായി. ആട്ടയാമ്പതി സ്വദേശിയായ പതിനേഴുകാരനെയാണ് കൊഴിഞ്ഞാമ്പാറ പോലീസ് കസ്റ്റഡിയിലെടുത്തത്. കേസിൽ നേരത്തെ...

കോന്നി കല്ലേലി ശിവചാമുണ്ഡി ക്ഷേത്രത്തിൽ വൻ കവർച്ച: സ്വർണ്ണവും പണവും കവർന്നു | Major Burglary

പത്തനംതിട്ട: കോന്നി കല്ലേലി ശിവചാമുണ്ഡി ക്ഷേത്രത്തിൽ തിടപ്പള്ളി പൊളിച്ച് അകത്തുകടന്ന മോഷ്ടാക്കൾ വൻ കവർച്ച നടത്തി. 22 സ്വർണ്ണ താലികൾ, 5 സ്വർണ്ണ പൊട്ടുകൾ, സ്വർണ്ണ ആൾരൂപങ്ങൾ എന്നിവയാണ് ക്ഷേത്രത്തിൽ നിന്ന് മോഷണം...

കോഴിക്കോട് ലഹരി സംഘത്തിൻ്റെ സാമ്പത്തിക ഇടപാടുകൾ നിയന്ത്രിച്ചിരുന്ന യുവതി പിടിയിൽ | Kozhikode Drug Cartel

കോഴിക്കോട്: ജില്ലയിലെ വൻകിട രാസലഹരി ശൃംഖലയിലെ മുഖ്യകണ്ണിയായ യുവതിയെ പോലീസ് അറസ്റ്റ് ചെയ്തു. മരുതോങ്കര സ്വദേശിനി കീർത്തനയാണ് വടകര പോലീസിന്റെയും റൂറൽ ഡാൻസാഫ് സ്ക്വാഡിന്റെയും സംയുക്ത നീക്കത്തിൽ പിടിയിലായത്.(Kozhikode Drug Cartel Financial...

മദ്യലഹരിയിലെ വെളിപ്പെടുത്തൽ വിനയായി: ഗുരുവായൂരിൽ വയോധികയെ കൊലപ്പെടുത്തി കിണറ്റിൽ തള്ളിയ പ്രതി അറസ്റ്റിൽ | Elderly Woman Murdered

തൃശൂർ: ഗുരുവായൂർ റെയിൽവേ ഗേറ്റിന് സമീപം വയോധികയെ കൊലപ്പെടുത്തി കല്ലുകെട്ടി കിണറ്റിൽ താഴ്ത്തിയ നിലയിൽ കണ്ടെത്തി. ചേലക്കര സ്വദേശിനിയായ എഴുപത്തിയാറുകാരിയാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ പെരുമ്പാവൂർ കുറുപ്പംപടി സ്വദേശിയായ സുരേഷിനെ (55) പോലീസ് അറസ്റ്റ്...