പാലക്കാട്: കേരളത്തെ നടുക്കിയ പാലക്കാട് നെൻമാറ ഇരട്ടക്കൊലപാതക കേസിൽ കുറ്റക്കാരനെന്ന് കണ്ടെത്തിയ പ്രതി ചെന്താമരയുടെ ശിക്ഷാവിധി കോടതി മറ്റന്നാൾ പ്രസ്താവിക്കും. പാലക്കാട് അഡീഷണൽ സെഷൻസ് കോടതി കുറ്റക്കാരനാണെന്ന് വിധിച്ചതിന് പിന്നാലെ, യാതൊരു കുറ്റബോധവുമില്ലാതെ...
കൊച്ചി: കാപ്പാ കേസിൽ തടവിൽ കഴിയുന്ന തിരുവനന്തപുരം കോർപ്പറേഷനിലെ ബി.ജെ.പി കൗൺസിലർ ആർ. സുഗതന്റെ സത്യപ്രതിജ്ഞയുമായി ബന്ധപ്പെട്ട് സർക്കാരിനോട് സുപ്രധാന ചോദ്യങ്ങളുമായി ഹൈക്കോടതി. ജയിലിൽ വച്ച് സത്യപ്രതിജ്ഞ ചെയ്യുന്നതിനെക്കുറിച്ച് സർക്കാരിന്റെ നിലപാട് എന്താണെന്നും,...
പാലക്കാട്: കേരളത്തെ നടുക്കിയ പാലക്കാട് നെൻമാറ ഇരട്ടക്കൊലപാതക കേസിൽ പ്രതി ചെന്താമര കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി. പാലക്കാട് അഡീഷണൽ സെഷൻസ് കോടതിയുടേതാണ് വിധി. ശിക്ഷാവിധി ബുധനാഴ്ച പ്രഖ്യാപിക്കും. ഭാരതീയ ന്യായ സംഹിത (BNS)...
കോട്ടയം: തനിക്കെതിരെ ഉപരാഷ്ട്രപതിയും കേന്ദ്രമന്ത്രി സുരേഷ് ഗോപിയും നടത്തിയ വിമർശനങ്ങൾ ഗൂഢലക്ഷ്യങ്ങളോടെയാണെന്നും ഇരുവരും മറുപടി അർഹിക്കുന്നില്ലെന്നും എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ. മന്നം സമാധിയിൽ ആർക്കും പ്രവേശന വിലക്കില്ല എന്നും...
തിരുവനന്തപുരം: ശബരിമല സ്വർണ്ണ കൊള്ളക്കേസിലെ പ്രത്യേക അന്വേഷണ സംഘത്തിന്റെ അന്വേഷണം പൂർണ്ണമായും സ്തംഭിച്ച അവസ്ഥയിലാണെന്ന് മന്ത്രി കെ. മുരളീധരൻ. കേസ് കോടതിയുടെ മേൽനോട്ടത്തിലായതിനാൽ സർക്കാരിന് ഒന്നും ചെയ്യാനാവാത്ത സാഹചര്യമാണ് നിലവിലുള്ളത്. എങ്കിലും കോടതിയോട്...
കൊല്ലം: കൊല്ലൂർവിള പള്ളിമുക്കിലെ ഓഡിറ്റോറിയത്തിൽ നടന്ന വിവാഹസൽക്കാരത്തിനിടെ ഐസ്‌ക്രീമിനെച്ചൊല്ലി വൻ സംഘർഷം. കൺമുന്നിലെ കയ്യാങ്കളിയും കൂട്ടത്തല്ലും കണ്ട വധു ഓഡിറ്റോറിയത്തിൽ കുഴഞ്ഞുവീണു. ഇവരെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. (Kollam Wedding Reception...
തിരുവനന്തപുരം: കോവിഡ് വ്യാപനം തടയുന്നതിനായി നടപ്പാക്കിയ 'ബ്രേക്ക് ദ ചെയിൻ' പദ്ധതിയുടെ ഫണ്ട് വിനിയോഗത്തിൽ വ്യാപക ക്രമക്കേടുകൾ നടന്നതായി ധനകാര്യ വിഭാഗത്തിന്റെ പരിശോധനാ റിപ്പോർട്ട്. മുൻ എക്സിക്യൂട്ടീവ് ഡയറക്ടർ ഡോ. മുഹമ്മദ് അഷീലിനെതിരെ...
പാലാ: ഭരണസമിതിക്കെതിരെ പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസപ്രമേയം ഈ മാസം 21-ന് പാലാ നഗരസഭയിൽ ചർച്ചയ്‌ക്കെടുക്കും. നിലവിൽ ഭരണസമിതിയോട് കടുത്ത വിയോജിപ്പ് രേഖപ്പെടുത്തി മാറിനിൽക്കുന്ന കോൺഗ്രസ് കൗൺസിലർമാരുടെ നിലപാടായിരിക്കും അവിശ്വാസപ്രമേയത്തിന്റെ വിധി നിർണ്ണയിക്കുക. പ്രതിസന്ധി...
കൊച്ചി: സംസ്ഥാനത്ത് സ്വർണ്ണവിലയിൽ വൻ ഇടിവ് രേഖപ്പെടുത്തി. ഒരു പവൻ സ്വർണ്ണത്തിന് 1,04,800 രൂപയായി വില താഴ്ന്നു. ഇന്ന് മാത്രം പവന് 1040 രൂപയാണ് കുറഞ്ഞത്. ഗ്രാമിന് ആനുപാതികമായി 130 രൂപ കുറഞ്ഞ്...
കോട്ടയം: മലയാള സിനിമയിൽ പോലീസ് വേഷങ്ങളിലൂടെ പ്രേക്ഷകർക്ക് സുപരിചിതനായ നടൻ സി. രാജശേഖരൻ നായർ അന്തരിച്ചു. കോട്ടയം ചിങ്ങവനം സ്വദേശിയായ അദ്ദേഹം സിനിമകളിൽ സ്ഥിരമായി പോലീസ് കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നതിനാൽ സിനിമാ മേഖലയിൽ ‘എസ്.ഐ....