Description
Digital Voice of Kerala
Saturday, May 16, 2026

Digital Voice of Kerala

പിണറായി വിരുദ്ധ തരംഗം തിരിച്ചടിയായി; പ്രതിപക്ഷ നേതൃസ്ഥാനത്തേക്ക് പിണറായി വേണ്ടെന്ന് സിപിഐ | CPI vs Pinarayi Vijayan

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ ഇടതുമുന്നണി തകർന്നടിയാൻ കാരണം സംസ്ഥാനത്തുണ്ടായ ശക്തമായ പിണറായി വിരുദ്ധ വികാരമാണെന്ന് വിലയിരുത്തി സിപിഐ നേതൃയോഗങ്ങൾ (CPI vs Pinarayi Vijayan). പിണറായി വിജയന്റെ പ്രവർത്തന ശൈലിയോടുള്ള ജനങ്ങളുടെ വിയോജിപ്പ്...

ജനങ്ങൾക്കൊപ്പമുണ്ടാകും, വീഴ്ചകൾ തിരുത്തും; പരാജയത്തിൽ പ്രതികരിച്ച് ബിനോയ് വിശ്വം | Binoy Viswam CPI Kerala Election

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിലുണ്ടായ പരാജയം ഉൾക്കൊള്ളുന്നതായും ജനങ്ങൾക്കിടയിൽ പ്രവർത്തിച്ച് ഇടതുപക്ഷം ശക്തമായി തിരിച്ചുവരുമെന്നും ബിനോയ് വിശ്വം വ്യക്തമാക്കി (Binoy Viswam CPI Kerala Election). തിരഞ്ഞെടുപ്പ് ഫലം പ്രതീക്ഷിച്ചതിലും വിപരീതമാണെന്നും ഇതിന് പിന്നിലെ...

‘പേട്രിയറ്റ്’ വ്യാജ പതിപ്പുകൾ പ്രചരിക്കുന്നു; ആന്റോ ജോസഫിന്റെ പരാതിയിൽ പോലീസ് കേസെടുത്തു | Patriot Movie Piracy Case

കൊച്ചി: മലയാള സിനിമ കാത്തിരുന്ന മമ്മൂട്ടി-മോഹൻലാൽ ചിത്രം 'പേട്രിയറ്റി'ന്റെ വ്യാജ പതിപ്പുകൾ ഓൺലൈനിൽ പ്രചരിപ്പിച്ചതിനെതിരെ പോലീസ് കേസെടുത്തു (Patriot Movie Piracy Case). പകർപ്പവകാശ ലംഘന നിയമപ്രകാരം സൈബർ ക്രൈം പോലീസ് കേസെടുത്ത്...

ഒന്നാം ക്ലാസുകാരിയുടെ മരണം പേവിഷബാധമൂലം; തൃശ്ശൂരിൽ വീണ്ടും ആശങ്ക | Sanha Meharin Rabies Death

തൃശ്ശൂർ: ചെറുതുരുത്തി പൈങ്കുളം വെട്ടിക്കാട്ടിരി സ്കൂളിലെ ഒന്നാം ക്ലാസ് വിദ്യാർത്ഥിനി സൻഹ മെഹ്‌റിൻ മരിച്ചത് പേവിഷബാധ മൂലമാണെന്ന് സെൻട്രൽ ലാബിൽ നടത്തിയ സ്രവ പരിശോധനയിൽ തെളിഞ്ഞു (Sanha Meharin Rabies Death). ഏപ്രിൽ...

‘വി.ഡി.എസ് സിഎം’; പറവൂരിൽ ആവേശം വിതറി സതീശന്റെ വാഹന പര്യടനം | V.D. Satheesan Paravur Rally

കൊച്ചി: നിയമസഭാ തിരഞ്ഞെടുപ്പിൽ യുഡിഎഫിനെ വൻ വിജയത്തിലേക്ക് നയിച്ചതിന്റെ ആവേശത്തിൽ വി.ഡി. സതീശൻ തന്റെ മണ്ഡലമായ പറവൂരിൽ നന്ദി പര്യടനം നടത്തി (V.D. Satheesan Paravur Rally). വരാപ്പുഴയിൽ നിന്ന് ആരംഭിച്ച് പറവൂർ...

‘ലീഗ് കാലുവാരിയെന്ന വാർത്തകൾ അടിസ്ഥാനരഹിതം’: CPM-BJP സഖ്യം ആരോപണവുമായി PV അൻവർ | PV Anvar Beypore Election

മലപ്പുറം: ലീഗ് കാലുവാരിയെന്ന വാർത്തകൾ അടിസ്ഥാനരഹിതമെന്ന് പി വി അൻവർ. ബേപ്പൂർ നിയമസഭാ മണ്ഡലത്തിൽ മുഹമ്മദ് റിയാസിനോട് പരാജയപ്പെട്ടതിന് പിന്നാലെയാണ് പി.വി. അൻവർ നിലപാട് വ്യക്തമാക്കിയത്. യുഡിഎഫ് സംവിധാനങ്ങൾ ഒറ്റക്കെട്ടായാണ് പ്രവർത്തിച്ചതെന്നും ലീഗ്...

‘അപ്രതീക്ഷിത പരാജയം, തുടർനടപടി ആലോചിക്കും, മെയ്, ജൂൺ മാസങ്ങളിൽ എല്ലാ ഘടകങ്ങളും വിളിച്ച് ചേർക്കും’: പരാജയത്തിന് ശേഷം ആദ്യമായി വാർത്താ സമ്മേളനം നടത്തി MV ഗോവിന്ദൻ | MV Govindan Press Meet

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ ഇടതുമുന്നണി നേരിട്ട കനത്ത പരാജയം അപ്രതീക്ഷിതമാണെന്ന് എം.വി. ഗോവിന്ദൻ സമ്മതിച്ചു. എങ്കിലും ഈ തകർച്ചയിൽ നിന്ന് പാർട്ടി തിരിച്ചുവരുമെന്ന് അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.(MV Govindan Press Meet Kerala...

വയനാട്ടിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം: പാമ്പ് കടിയേറ്റെന്ന് കണ്ടെത്തൽ | Wayanad Snakebite Death

വയനാട് : മാനന്തവാടിയിൽ യുവാവിനെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം പാമ്പുകടിയേറ്റതാണെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ സ്ഥിരീകരിച്ചു. തൊണ്ടനാട് പുതുശ്ശേരി സ്വദേശി സുനിൽ (32) ആണ് മരിച്ചത്.(Wayanad Snakebite Death, Kerala Snakebite...

അവസാന കോട്ടയും തകർന്നു, കേരളത്തിലും ‘ചുവപ്പ്’ മായുന്നു; കോട്ടകളിൽ വിള്ളൽ, നേതൃത്വത്തിനെതിരെ അണികളുടെ പടയൊരുക്കം | Kerala Election Results

തിരുവനന്തപുരം/കണ്ണൂർ: ആറര പതിറ്റാണ്ടിനിടെ ആദ്യമായി ഇന്ത്യയുടെ ഭരണഭൂപടത്തിൽ ഒരിടത്തും ഇടതുപക്ഷത്തിന് അധികാരമില്ലാത്ത സാഹചര്യം സംജാതമായിരിക്കുന്നു (Kerala Election Results). 'ഹാട്രിക്' വിജയം ലക്ഷ്യമിട്ടിറങ്ങിയ എൽ.ഡി.എഫിന് കേരളം നഷ്ടമായതോടെ വലിയൊരു രാഷ്ട്രീയ പ്രതിസന്ധിക്കാണ് സി.പി.എം...

കേരളത്തിൽ അടുത്ത 5 ദിവസം ശക്തമായ മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട് | Kerala Rain Update

തിരുവനന്തപുരം: സംസ്ഥാനത്ത് വേനൽമഴ കനക്കുന്നതിന്റെ ഭാഗമായി വരും ദിവസങ്ങളിൽ ഒറ്റപ്പെട്ട ശക്തമായ മഴ ലഭിക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇടിമിന്നലിനും മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗതയുള്ള കാറ്റിനും സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ...