ശബരിമല സ്വർണക്കൊള്ള കേസ്: ദേവസ്വം ബോർഡ് ആസ്ഥാനത്ത് എസ്.ഐ.ടിയുടെ നിർണായക പരിശോധന | Sabarimala Gold Heist

ശബരിമല സ്വർണക്കൊള്ള കേസുമായി ബന്ധപ്പെട്ട് ദേവസ്വം ബോർഡ് ആസ്ഥാനത്ത് പ്രത്യേക അന്വേഷണ സംഘം പരിശോധന നടത്തി. എസ്.പി. ശശിധരന്റെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തിയത്. ഈ മാസം 23-നകം കേസിൽ അന്തിമ റിപ്പോർട്ട്...

കെഎസ്‌യു അധ്യക്ഷനെ കാണാത്തതിൽ വിമർശനവുമായി ജിന്റോ ജോൺ; മുഖ്യമന്ത്രിയെ പരോക്ഷമായി വിമർശിച്ച് ഫേസ്ബുക്ക് പോസ്റ്റ് | Jinto John Facebook Post

തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി. സതീശനെ പരോക്ഷമായി വിമർശിച്ച് കെ.പി.സി.സി വക്താവ് ജിന്റോ ജോൺ. കെ.എസ്.യുവുമായി ബന്ധപ്പെട്ട വിവാദങ്ങൾ കോൺഗ്രസിനുള്ളിൽ തുടരുന്നതിനിടെയാണ് ഫേസ്ബുക്ക് കുറിപ്പിലൂടെ അദ്ദേഹം വിമർശനവുമായി രംഗത്തെത്തിയത്. അധികാരത്തിലെത്തിയ ശേഷം പഴയ ബന്ധങ്ങളും...

വഖഫ് ബോർഡ് പുനഃസംഘടനയിൽ സർക്കാരിനെതിരെ സിപിഐഎം; ലീഗ് നിലപാട് വ്യക്തമാക്കണമെന്ന് ആവശ്യം | Kerala Wakf Board Reconstitution

തിരുവനന്തപുരം: വഖഫ് ബോർഡ് പുനഃസംഘടന വിഷയത്തിൽ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ്. ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റിന്റെ ഹർജിയിലെ ആവശ്യങ്ങൾക്കനുസരിച്ചാണ് സർക്കാർ നിലപാട് സ്വീകരിച്ചതെന്നാണ് സിപിഐഎമ്മിന്റെ ആരോപണം. ഈ...

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണത്തിന് സാധ്യത; മഴക്കുറവും ഉയർന്ന ഉപഭോഗവും പ്രതിസന്ധി രൂക്ഷമാക്കുന്നു | Kerala Power Cut Today

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും വൈകുന്നേരത്തെ പീക്ക് സമയങ്ങളിൽ ഭാഗികമായി വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തേണ്ട സാഹചര്യമുണ്ടാകാമെന്ന് കേരള സംസ്ഥാന വൈദ്യുതി ബോർഡ് (കെഎസ്ഇബി) അറിയിച്ചു ( Kerala Power Cut Today). മഴക്കുറവും വൈദ്യുതി...

റേഷൻ കാർഡ് തരംമാറ്റത്തിന് കൂടുതൽ സമയം; അപേക്ഷാ തീയതി ജൂലൈ 20 വരെ നീട്ടി | Ration Card Priority Category Change

തിരുവനന്തപുരം: പൊതുവിഭാഗം (വെള്ള, നീല) റേഷൻ കാർഡുകൾ മുൻഗണനാ വിഭാഗത്തിലേക്ക് (പിങ്ക്) തരംമാറ്റുന്നതിനുള്ള അപേക്ഷാ തീയതി ജൂലൈ 20 വരെ നീട്ടി. ഒഴിവാക്കൽ മാനദണ്ഡങ്ങളിൽ ഉൾപ്പെടാത്ത അർഹരായ കുടുംബങ്ങൾക്ക് ഈ അവസരം പ്രയോജനപ്പെടുത്താം....

കേരളത്തിൽ മഴയ്ക്കും കടുത്ത ചൂടിനും സാധ്യത; ജാഗ്രതാ നിർദ്ദേശവുമായി കാലാവസ്ഥാ വകുപ്പ് | Kerala Weather Update

ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം ശക്തി പ്രാപിച്ച സാഹചര്യത്തിൽ കേരളത്തിൽ ഇന്നും നാളെയും ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി (Kerala Weather Update). പത്തനംതിട്ട, ആലപ്പുഴ,...

‘പല്ലി വാൽ മുറിക്കുന്നത് പോലെ ഭൂതകാലം ഉപേക്ഷിക്കാനാകില്ല’; കെഎസ്‌യു അധ്യക്ഷനെ കാണാത്തതിൽ തർക്കം, മുഖ്യമന്ത്രി വി.ഡി. സതീശനെതിരെ വിമർശനവുമായി വി.ആർ. അനൂപ് | VR Anoop criticize VD Satheesan

മുഖ്യമന്ത്രി വി.ഡി. സതീശൻ കെ.എസ്‌.യു സംസ്ഥാന അധ്യക്ഷന് കൂടിക്കാഴ്ചയ്ക്ക് സമയം അനുവദിക്കാത്തതിനെ ചൊല്ലി കോൺഗ്രസിനുള്ളിൽ തർക്കം രൂക്ഷമാകുന്നു. ഹിന്ദു ഐക്യവേദിക്ക് ലഭിക്കുന്ന പരിഗണന പോലും കെ.എസ്‌.യു അധ്യക്ഷന് ലഭിക്കുന്നില്ലെന്ന് കോൺഗ്രസ് വക്താവ് വി.ആർ....

മന്ത്രിമാർ പാർട്ടിയെ അവഗണിക്കുന്നുവെന്ന പരാതി: നാളെ മുസ്ലീം ലീഗ് മന്ത്രിമാരുടെ അടിയന്തര യോഗം | Muslim League

മലപ്പുറം: മുസ്ലീം ലീഗ് മന്ത്രിമാർ പാർട്ടിയെ അവഗണിക്കുന്നു എന്ന ആക്ഷേപം ശക്തമാകുന്നതിനിടെ മന്ത്രിമാരുടെ അടിയന്തര യോഗം വിളിച്ച് ലീഗ് നേതൃത്വം. നാളെ രാവിലെ ഒമ്പത് മണിക്ക് മലപ്പുറം പാണക്കാട് വെച്ചാണ് യോഗം ചേരുന്നത്.(Muslim...

ശ്രീനാദേവി കുഞ്ഞമ്മയുൾപ്പെട്ട റേഷൻ കാർഡ് തർക്കം: അനാവശ്യമായി ഇടപെടരുതെന്ന് പൊലീസിനോട് നിർദേശിച്ച് ഹൈക്കോടതി | Ration Card Dispute

പത്തനംതിട്ട: ശ്രീനാദേവി കുഞ്ഞമ്മ ഉൾപ്പെട്ട റേഷൻ കാർഡ് തർക്കത്തിൽ അനാവശ്യമായി ഇടപെടരുതെന്ന് പൊലീസിന് ഹൈക്കോടതിയുടെ കർശന നിർദേശം. റേഷൻ കാർഡിന്റെ ഉടമയായിരുന്ന പരേതയായ സ്ത്രീയുടെ മകൻ സമർപ്പിച്ച ഹർജിയിലാണ് ഹൈക്കോടതിയുടെ ഉത്തരവ്.(Ration Card...

മുഖ്യമന്ത്രിയുടെ മൂകാംബിക സന്ദർശനം: താൻ വിമർശിച്ചിട്ടില്ലെന്ന് MA ബേബി | MA Baby

തിരുവനന്തപുരം: മുഖ്യമന്ത്രി വി ഡി സതീശന്റെ മൂകാംബിക ക്ഷേത്ര സന്ദർശനത്തെ താൻ വിമർശിച്ചിട്ടില്ലെന്ന് എം എ ബേബി. താൻ ഉന്നയിക്കാത്ത കാര്യങ്ങളെ അടിസ്ഥാനമാക്കി മുഖ്യമന്ത്രി പ്രതികരിച്ചതിൽ അത്ഭുതമുണ്ടെന്നും ഇതിനായി ആശ്രയിച്ച ഉറവിടം വ്യക്തമാക്കണമെന്നും...