തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി. സതീശന്റെ പ്രവർത്തന ശൈലിയെ പരസ്യമായി വിമർശിച്ച കോൺഗ്രസ് നേതാവിനെതിരെ കടുത്ത ഭാഷയിൽ വിമർശനവുമായി കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ. ബി.ആർ.എം. ഷഫീർ. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് ഷഫീർ നടപടിയെ ചോദ്യം...
തിരുവനന്തപുരം: എഡിജിപി എം.ആർ. അജിത് കുമാറിനെതിരെയും എൽ.ഡി.എഫിലെ പ്രതിപക്ഷ ഉപനേതൃസ്ഥാനത്തെ ചൊല്ലിയുള്ള തർക്കങ്ങളിലും തങ്ങളുടെ രാഷ്ട്രീയ നിലപാട് വീണ്ടും വ്യക്തമാക്കി സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. അജിത് കുമാർ ആ പദവിയിൽ...
തിരുവനന്തപുരം: വഖഫ് ബോർഡുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് ഉയർന്നിരിക്കുന്നത് അതീവ ഗുരുതരമായ വിഷയമാണെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. വഖഫ് ബോർഡിന്റെ പ്രവർത്തനങ്ങളെയാകെ പൂർണ്ണമായി സ്തംഭിപ്പിക്കാൻ ഉതകുന്ന നിലപാടാണ് യു.ഡി.എഫ് സർക്കാർ സ്വീകരിച്ചിരിക്കുന്നതെന്ന് അദ്ദേഹം...
പത്തനംതിട്ട: ശ്രീനാദേവി കുഞ്ഞമ്മയെ സമൂഹമാധ്യമങ്ങളിലൂടെ വീണ്ടും അപകീർത്തിപ്പെടുത്താൻ ശ്രമിച്ച കേസിൽ യൂട്യൂബർ രാജൻ ജോസഫ് വീണ്ടും അറസ്റ്റിലായി. കോടതിയിൽ നിന്ന് ജാമ്യം നേടി പുറത്തിറങ്ങിയ ഇയാൾ വീണ്ടും അപകീർത്തികരമായ വീഡിയോകൾ യൂട്യൂബിലൂടെ പ്രചരിപ്പിച്ച...
തിരുവനന്തപുരം: കിളിമാനൂരിൽ സിനിമകളെ വെല്ലുന്ന രീതിയിൽ കുടുംബത്തെ തട്ടിക്കൊണ്ടുപോയി ക്രൂരമായി മർദ്ദിച്ച സംഭവത്തിൽ പ്രതികൾക്കായി പൊലീസ് വ്യാപക തെരച്ചിൽ ആരംഭിച്ചു. തിരുവനന്തപുരം സ്വദേശികളായ സുധീഷ്, ഷംനാദ് എന്നിവരുൾപ്പെടെയുള്ള അഞ്ച് പ്രതികളെയാണ് പൊലീസ് തിരയുന്നത്.(Kilimanoor...
ആലപ്പുഴ: എസ്.എൻ.ഡി.പി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനോട് കഴിഞ്ഞ എൽ.ഡി.എഫ് സർക്കാർ സ്വീകരിച്ച മൃദുസമീപനത്തിനെതിരെ ഡിവൈഎഫ്ഐ ആലപ്പുഴ ജില്ലാ സമ്മേളനത്തിൽ കടുത്ത വിമർശനം. വെള്ളാപ്പള്ളി നടേശൻ പലപ്പോഴായി വർഗീയ പരാമർശങ്ങൾ നടത്തിയപ്പോൾ സർക്കാർ...
കൊച്ചി: സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും ഇടിവ് രേഖപ്പെടുത്തി. കഴിഞ്ഞ ദിവസങ്ങളിൽ നേരിട്ട ഇടിവിന് പിന്നാലെയാണ് ഇന്ന് വിലയിൽ വലിയ കുറവുണ്ടായത്. പവന് 560 രൂപയാണ് ഇന്ന് ഒറ്റയടിക്ക് താഴ്ന്നത്. ഇതോടെ വിപണിയിൽ ഒരു...
തിരുവനന്തപുരം: നവകേരള യാത്രയ്ക്കിടെ ആലപ്പുഴയിലുണ്ടായ മർദ്ദനക്കേസ് അട്ടിമറിച്ചെന്ന പ്രത്യേക അന്വേഷണ സംഘത്തിന്റെ കണ്ടെത്തലിൽ എഡിജിപി എം ആർ അജിത് കുമാറിനോട് സംസ്ഥാന പൊലീസ് മേധാവി വിശദീകരണം തേടും. അട്ടിമറിയിൽ അജിത് കുമാറിന്റെയും അദ്ദേഹത്തിന്റെ...
തിരുവനന്തപുരം: മുഖ്യമന്ത്രിയും എൻ.എസ്.എസ് നേതൃത്വവുമായി നിലനിൽക്കുന്ന തർക്കങ്ങൾ പരിഹരിക്കാൻ മധ്യസ്ഥ ശ്രമങ്ങളുമായി മുതിർന്ന നേതാവ് പി.ജെ കുര്യൻ രംഗത്ത്. ഇതിന്റെ ഭാഗമായി അദ്ദേഹം എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായരുമായി നേരിട്ട്...
തിരുവനന്തപുരം: വയനാട് എം.പിയുടെ സെക്രട്ടറിയെന്ന വ്യാജേന യു.ഡി.എഫ് ജനപ്രതിനിധികളെ വിളിച്ച് പദവികളും മന്ത്രിസ്ഥാനവും വാഗ്ദാനം ചെയ്ത തട്ടിപ്പ് കേസിൽ നിർണായക വിവരങ്ങൾ പുറത്ത്. തട്ടിപ്പിനായി ഉപയോഗിച്ച ഫോൺ നമ്പർ ഒരു ഡൽഹി സ്വദേശിയുടേതാണെന്ന്...