മുഖ്യമന്ത്രി-NSS തർക്കം: പരിഹാരത്തിന് മധ്യസ്ഥ ശ്രമവുമായി പി.ജെ കുര്യൻ | PJ Kurien

തിരുവനന്തപുരം: മുഖ്യമന്ത്രിയും എൻ.എസ്.എസ് നേതൃത്വവുമായി നിലനിൽക്കുന്ന തർക്കങ്ങൾ പരിഹരിക്കാൻ മധ്യസ്ഥ ശ്രമങ്ങളുമായി മുതിർന്ന നേതാവ് പി.ജെ കുര്യൻ രംഗത്ത്. ഇതിന്റെ ഭാഗമായി അദ്ദേഹം എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായരുമായി നേരിട്ട്...

വയനാട് MPയുടെ സെക്രട്ടറിയുടെ പേരിലെ വ്യാജ ഫോൺ കോൾ തട്ടിപ്പ്; നമ്പർ ഡൽഹി സ്വദേശിയുടേത്, അന്വേഷണം ഉത്തരേന്ത്യയിലേക്ക് | Fake Call

തിരുവനന്തപുരം: വയനാട് എം.പിയുടെ സെക്രട്ടറിയെന്ന വ്യാജേന യു.ഡി.എഫ് ജനപ്രതിനിധികളെ വിളിച്ച് പദവികളും മന്ത്രിസ്ഥാനവും വാഗ്ദാനം ചെയ്ത തട്ടിപ്പ് കേസിൽ നിർണായക വിവരങ്ങൾ പുറത്ത്. തട്ടിപ്പിനായി ഉപയോഗിച്ച ഫോൺ നമ്പർ ഒരു ഡൽഹി സ്വദേശിയുടേതാണെന്ന്...

ആഡംബര ജീവിതം, യാത്ര വിമാനത്തിൽ: കേരളത്തിലെ ഹെറോയിൻ വിപണന ശൃംഖലയിലെ ‘ദാദാ’ പിടിയിൽ | Major Heroin Smuggler

കൊച്ചി: കേരളത്തിൽ ഹെറോയിൻ വിതരണം ചെയ്യുന്ന വൻ മയക്കുമരുന്ന് മാഫിയയിലെ പ്രധാന തലവൻ പൊലീസ് പിടിയിലായി. അസം നാഗൗൺ സ്വദേശി ഷെഫീഖുൾ ഇസ്ലാം (38) ആണ് എറണാകുളം റൂറൽ പൊലീസിന്റെ വലയിലായത്. അടുത്തിടെ...

പയ്യന്നൂരിലെ ഒന്നര വയസ്സുകാരൻ്റെ മരണം: മാതാപിതാക്കളുടെ മൊഴി രേഖപ്പെടുത്തി, ചികിത്സാപ്പിഴവ് ഉണ്ടായെന്നും നടപടി വേണമെന്നും ആവശ്യം | Payyannur Child Death Case

കണ്ണൂർ: പയ്യന്നൂരിൽ ഒന്നര വയസ്സുകാരൻ മരണപ്പെട്ട സംഭവത്തിൽ കുട്ടിയുടെ മാതാപിതാക്കളുടെ മൊഴി പൊലീസ് രേഖപ്പെടുത്തി. ആശുപത്രി അധികൃതരുടെ ഭാഗത്തുനിന്നും ഗുരുതരമായ ചികിത്സാ പിഴവുണ്ടായതായി അച്ഛനും അമ്മയും മൊഴി നൽകി.(Payyannur Child Death Case...

പ്രവർത്തനങ്ങൾക്ക് താൽക്കാലിക നിയന്ത്രണം ഏർപ്പെടുത്തിയ കേരള ഹൈക്കോടതി വിധി: സംസ്ഥാന വഖഫ് ബോർഡ് സുപ്രീം കോടതിയെ സമീപിച്ചു | Kerala Waqf Board

തിരുവനന്തപുരം: സംസ്ഥാന വഖഫ് ബോർഡിന്റെ പ്രവർത്തനങ്ങൾക്ക് താൽക്കാലിക നിയന്ത്രണം ഏർപ്പെടുത്തിയ കേരള ഹൈക്കോടതി വിധിക്കെതിരെ സുപ്രീം കോടതിയിൽ ഹർജി. സംസ്ഥാന വഖഫ് ബോർഡും ബോർഡ് അംഗം ഉമർ ഫൈസിയും ചേർന്നാണ് പരമോന്നത കോടതിയെ...

എറണാകുളത്ത് ജില്ലാ ജയിലിൽ തടവുകാരന് ക്രൂര മർദനം: സ്റ്റീൽ മൊന്ത കൊണ്ട് തലയ്ക്കടിച്ചു | Inmate Brutally Assaulted

കൊച്ചി: എറണാകുളത്ത് ജില്ലാ ജയിലിൽ റിമാൻഡ് തടവുകാരന് നേരെ സഹ തടവുകാരന്റെ ക്രൂരമായ ആക്രമണം. മർദനത്തിൽ ഒറ്റപ്പാലം തൃക്കുമുറി സ്വദേശി അബ്ദുൽ റഹ്മാന് ഗുരുതരമായി പരിക്കേറ്റു. മുറിവിൽ പത്തോളം തുന്നലുകളുണ്ട്.(Inmate Brutally Assaulted...

‘അമ്മ’യിലെ അധികാര തർക്കം: തിരുത്തലുകളുമായി മുന്നോട്ടെന്ന് അംഗങ്ങൾക്ക് കത്ത് നൽകി ശ്വേതാ മേനോൻ്റെ കമ്മിറ്റി | AMMA association dispute

കൊച്ചി: താരസംഘടനയായ ‘അമ്മ’യിലെ (AMMA) ആഭ്യന്തര തർക്കങ്ങൾക്കിടെ തിരുത്തൽ നടപടികളുമായി മുന്നോട്ടു പോകുമെന്ന് വ്യക്തമാക്കി ശ്വേത മേനോന്റെ നേതൃത്വത്തിലുള്ള കമ്മിറ്റി അംഗങ്ങൾക്ക് കത്തയച്ചു. സംഘടനയിൽ അടുത്തിടെയുണ്ടായ ചില വീഴ്ചകൾ അനുഭവക്കുറവ് മൂലം സംഭവിച്ചതാണെന്നും...

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത: വരും മണിക്കൂറുകളിൽ 3 ജില്ലകളിൽ ഓറഞ്ച് അലർട്ട് | Kerala Rain Update

തിരുവനന്തപുരം: കേരളത്തിൽ ഇന്നും വിവിധയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ തുടരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. മൂന്ന് വടക്കൻ ജില്ലകളിൽ വരും മണിക്കൂറുകളിൽ കൂടുതൽ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ ഓറഞ്ച്...

കേരള പ്ലസ് വൺ പരീക്ഷാ ഫലം ഇന്ന് പ്രസിദ്ധീകരിക്കും: ഫലമറിയാൻ ഈ വെബ്‌സൈറ്റുകൾ സന്ദർശിക്കാം.. | Kerala Plus One Exam Results 2026

തിരുവനന്തപുരം: സംസ്ഥാനത്തെ ഹയർ സെക്കൻഡറി/വൊക്കേഷണൽ ഹയർ സെക്കൻഡറി ഒന്നാം വർഷ പരീക്ഷാ ഫലം ഇന്ന് ഉച്ചകഴിഞ്ഞ് മൂന്ന് മണിയോടെ പ്രസിദ്ധീകരിക്കും. ഇക്കഴിഞ്ഞ മാർച്ച് മാസം നടന്ന പരീക്ഷയുടെ ഫലമാണ് ലഭ്യമാകുക. പശ്ചിമേഷ്യൻ രാജ്യങ്ങളിലെ...

ഇന്ന് കർക്കടകം ഒന്ന്: രാമായണ പാരായണവും ആരോഗ്യ പരിചരണവും | Significance Of Karkidakam

മലയാളിക്ക് കർക്കടകം എന്നാൽ ആത്മീയതയുടെയും ആരോഗ്യ സംരക്ഷണത്തിന്റെയും കാലമാണ്. തോരാതെ പെയ്യുന്ന മഴയും, കൃഷിപ്പണികൾ കുറയുന്നതുമൂലം പട്ടിണിയും ദുരിതവും നിറഞ്ഞതുമായ 'പഞ്ഞ കർക്കടക'ത്തെ മറികടക്കാൻ പഴമക്കാർ കണ്ടെത്തിയ വഴികളാണ് രാമായണ പാരായണവും ഔഷധസേവയും.(Significance...