വടകര: വടകരയിൽ 25 വയസുകാരനായ യുവാവിനെ കാണാതായ സംഭവത്തിനു പിന്നിൽ ൺലൈൻ ലോൺ ആപ്പുകളിൽ നിന്നുള്ള ഭീഷണിയെന്ന് കുടുംബം (Vadakara Vishnu Prakash Missing). ബാങ്കിൽ പോകുന്നുവെന്ന് പറഞ്ഞ് ഏപ്രിൽ 13-ന് വീട്ടിൽ...
കണ്ണൂർ: പരിയാരം മെഡിക്കൽ കോളജിൽ സെക്യൂരിറ്റി ജീവനക്കാരനു നേരെ ആക്രമണം (Security Staff Attacked Kannur).മെഡിക്കൽ കോളജിൽ രോഗിയെ കാണാൻ എത്തിയ യുവാക്കൾ സന്ദർശക പാസ് ഇല്ലാത്തതിന്റെ പേരിൽ സെക്യൂരിറ്റി ജീവനക്കാരനുമായി തർക്കത്തിലേർപ്പെടുകയായിരുന്നു....
അമ്പലപ്പുഴ: ചൂട് കാരണം മുറ്റത്ത് കിടന്നതിന് ഭാര്യയെയും മകളെയും ക്രൂരമായി മർദിച്ച് യുവാവിനെതിരെ കേസെടുത്ത് പോലീസ് (Ambalapuzha News).
അമ്പലപ്പുഴ പുതുവൽ സ്വദേശിയായ സിബിമോനെതിരെയാണ് പോലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്. പ്രതിയുടെ ഭാര്യ നിഷാമോൾ...
തിരുവനന്തപുരം: സംസ്ഥാനത്ത് ചൂട് വർധിച്ച സാഹചര്യത്തിൽ ഭക്ഷ്യ സുരക്ഷാ വകുപ്പ് പ്രത്യേക പരിശോധനകൾ കർശനമാക്കി (Juice Shop Inspection Kerala).
ചൂട് വർധിക്കുമ്പോൾ ജ്യൂസ് കടകൾ, കുപ്പിവെള്ള നിർമ്മാണ യൂണിറ്റുകൾ എന്നിവിടങ്ങളിൽ നിന്ന് അസുഖങ്ങൾ...
തൃശൂർ: കുടുംബശ്രീ വനിതകൾക്ക് കെയർ ടേക്കർ പരിശീലനം (Kudumbashree K4 Care Project). സംസ്ഥാനത്തെ വയോജനങ്ങൾക്കും കിടപ്പുരോഗികൾക്കും പ്രൊഫഷണൽ പരിചരണം ലഭ്യമാക്കുന്നതിനോടൊപ്പം കുടുംബശ്രീ വനിതകൾക്ക് സുരക്ഷിതമായ ഉപജീവനമാർഗ്ഗം ഉറപ്പാക്കുകയുമാണ് ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.
പരിശീലനത്തിന്റെ...
കുറ്റിപ്പുറം: കുട്ടികൾക്കും മുതിർന്നവർക്കുമായി വൈവിധ്യമാർന്ന കമ്പ്യൂട്ടർ കോഴ്‌സുകളാണ് ഈ അവധിക്കാലത്ത് കെൽട്രോൺ നോളജ് സെന്റർ ഒരുക്കിയിരിക്കുന്നത് (Keltron Kuttippuram Vacation Courses). മൂന്നാം ക്ലാസ് മുതൽ വിദ്യാഭ്യാസ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാവുന്നതാണ്.
ലഭ്യമായ പ്രധാന കോഴ്‌സുകൾ:
മൾട്ടിമീഡിയ...
കണ്ണൂർ: തലശ്ശേരി കൊഴൂരിൽ ആർഎസ്എസ് പ്രവർത്തകന്റെ കൈപ്പത്തി വെട്ടിമാറ്റിയ കേസിൽ പ്രതികളായ മൂന്ന് സിപിഎം പ്രവർത്തകർ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തി. ഒന്നാം പ്രതി തെക്കേ കണ്ണോളി വീട്ടിൽ ശ്രീജിത്ത് (ടെൻഷൻ ശ്രീജിത്ത്), ഷൈജു,...
പാപ്പിനിശേരി: സുഹൃത്തിനെ ചുറ്റികയ്ക്ക് അടിച്ച് വീഴ്ത്തിയ ശേഷം രക്ഷപ്പെടാൻ ശ്രമിച്ച യുവാവ് ട്രെയിൻ ഇടിച്ച് മരിച്ചു (Hammer Attack Kannur). ശനിയാഴ്ച രാവിലെയാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. ദീർഘകാലം പ്രവാസികളായിരുന്ന ഷഫീഖും...
കൊച്ചി: കള്ളപ്പണക്കേസിൽ ഉൾപ്പെട്ട് ഒളിവിൽ കഴിഞ്ഞിരുന്ന പ്രതിയെ പിടികൂടാൻ നിർണ്ണായക സഹായം നൽകിയ ആലപ്പുഴ പൊലീസിനെ എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് അഭിനന്ദിച്ചു. കേരള പൊലീസിന് ഇതാദ്യമായാണ് ഇഡി ഇത്തരമൊരു അഭിനന്ദനക്കത്ത് നൽകുന്നത് എന്നത് ശ്രദ്ധേയമാണ്.(Helped...
തിരുവനന്തപുരം: വേനൽചൂട് കടുത്തതോടെ ഭക്ഷ്യസുരക്ഷാ വകുപ്പ് സംസ്ഥാനവ്യാപകമായി പ്രത്യേക പരിശോധനകൾ നടത്തിവരികയാണെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്. മാർച്ച് ഒന്നു മുതൽ ഇതുവരെ 3641 പരിശോധനകൾ പൂർത്തിയാക്കി. നിയമലംഘനം കണ്ടെത്തിയ 291 സ്ഥാപനങ്ങൾക്ക്...