Description
Digital Voice of Kerala
Saturday, June 13, 2026

Digital Voice of Kerala

വാൽപ്പാറ ദുരന്തം: വാഹനം ഓടിച്ചത് സ്കൂൾ ബസ് ഡ്രൈവർ; പ്രാഥമിക റിപ്പോർട്ട് തയ്യാറാക്കി കേരള-തമിഴ്നാട് മോട്ടോർ വാഹന വകുപ്പുകൾ | Valparai tragedy

മലപ്പുറം: ഒൻപത് പേർ കൊല്ലപ്പെട്ട വാൽപ്പാറ അപകടത്തിൽ നിർണ്ണായക വിവരങ്ങൾ പുറത്ത്. അപകടസമയത്ത് വാഹനം ഓടിച്ചിരുന്നത് ട്രാവലർ ഡ്രൈവർ അല്ലെന്നും, സ്‌കൂളിലെ ബസ് ഡ്രൈവർ ആണെന്നും കണ്ടെത്തി. തമിഴ്‌നാട് - കേരള മോട്ടോർ...

‘നാറാത്തത് നാറും’: കോർപ്പറേഷൻ പ്രവർത്തനം അവതാളത്തിലെന്ന് മന്ത്രി V ശിവൻകുട്ടി | Corporation

തിരുവനന്തപുരം: നഗരസഭയുടെ ഭരണത്തിൽ രൂക്ഷമായ വിമർശനവുമായി മന്ത്രി വി. ശിവൻകുട്ടി. നഗരത്തിലെ മാലിന്യ നിർമാർജനം പൂർണ്ണമായും പരാജയപ്പെട്ടുവെന്നും "നാറാത്തത് നാറു"മെന്നും അദ്ദേഹം പരിഹസിച്ചു. നഗരം പകർച്ചവ്യാധി ഭീഷണിയിലാണെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.(Whatever doesn't...

‘ചോർച്ച പരിശോധിക്കേണ്ടത് എഞ്ചിനീയർമാരാണ്, മന്ത്രിയല്ല’: മന്ത്രി K രാജനെ പരിഹസിച്ച് VD സതീശൻ | VD Satheesan

കൊച്ചി: വയനാട് പുനരധിവാസ ടൗൺഷിപ്പിലെ വീടുകളിൽ വിള്ളൽ കണ്ടെത്തിയ സംഭവത്തിൽ റവന്യൂ മന്ത്രി കെ. രാജൻ നേരിട്ടെത്തി പരിശോധന നടത്തിയതിനെ പരിഹസിച്ച് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. മന്ത്രി നടത്തിയത് വെറും 'പരിശോധനാ...

‘പ്രേമലു 2’ ഉപേക്ഷിച്ചോ? വെളിപ്പെടുത്തലുമായി ദിലീഷ് പോത്തൻ; പകരം ‘ബത്‌ലഹേം കുടുംബ യൂണിറ്റ്’ | Premalu 2

കൊച്ചി: ഗിരീഷ് എ.ഡി. സംവിധാനം ചെയ്ത് ബോക്സ് ഓഫീസിൽ തരംഗമായി മാറിയ 'പ്രേമലു'വിന്റെ രണ്ടാം ഭാഗത്തിനായി കാത്തിരുന്ന ആരാധകരെ നിരാശരാക്കുന്ന സൂചനകളുമായി നിർമ്മാതാവ് ദിലീഷ് പോത്തൻ (Premalu 2). പ്രേമലു 2 എന്ന...

തലയണയ്ക്കടിയിൽ പാമ്പ്: തൃശ്ശൂരിൽ 8 വയസ്സുകാരൻ പാമ്പുകടിയേറ്റു മരിച്ചു, സഹോദരൻ ആശുപത്രിയിൽ | Snake

തൃശ്ശൂർ: ഉറങ്ങിക്കിടന്ന രണ്ട് സഹോദരങ്ങൾക്ക് പാമ്പുകടിയേറ്റു. എട്ട് വയസ്സുകാരനായ ആൽജോ മരണപ്പെട്ടു. സഹോദരൻ അനോജിനെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുട്ടികൾ കിടന്നിരുന്ന മുറിയിലെ തലയണയ്ക്കടിയിൽ നിന്നാണ് വിഷപ്പാമ്പിനെ കണ്ടെത്തിയത്.(Snake under pillow, 8-year-old...

അക്ഷയ തൃതീയ ദിനത്തിൽ മാറ്റമില്ലാതെ സ്വർണ്ണവില: ഉയരത്തിൽ തന്നെ തുടരുന്നു | Gold price

കൊച്ചി : അക്ഷയ തൃതീയ ദിനമായ ഇന്ന് കേരളത്തിലെ സ്വർണ്ണവിലയിൽ ഏറ്റക്കുറച്ചിലുകളൊന്നും രേഖപ്പെടുത്തിയിട്ടില്ല. പവന് 1,14,240 രൂപ എന്ന നിലയിലും, ഗ്രാമിന് 14,280 രൂപ എന്ന നിലയിലുമാണ് ഇന്ന് വിപണിയിൽ വ്യാപാരം നടക്കുന്നത്.(Kerala...

കെവിൻ ലഹരി വിതരണക്കാരിലെ വമ്പൻ സ്രാവ്: നിർണ്ണായക കണ്ടെത്തലുമായി പോലീസ് | Drug

കൊച്ചി: നഗരത്തിലെ നൈറ്റ് പാർട്ടികളിലെ പ്രധാന ലഹരി വിതരണക്കാരനായ തൃക്കാക്കര സ്വദേശി കെവിനെ പോലീസ് സംഘം അറസ്റ്റ് ചെയ്തു. കൊച്ചിയിലെ ലഹരി മാഫിയയിലെ 'വമ്പൻ സ്രാവുകളിൽ' ഒരാളാണ് ഇയാളെന്ന് പൊലീസ് പറഞ്ഞു. തൃക്കാക്കര...

‘ടേം വ്യവസ്ഥയൊന്നും ഇല്ല, തിരഞ്ഞെടുക്കുന്നയാൾ 5 വർഷം മുഖ്യമന്ത്രിയാകും’: കെ. മുരളീധരൻ | Chief Minister

തിരുവനന്തപുരം: കോൺഗ്രസിനുള്ളിൽ മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലിയുള്ള പോര് മുറുകുന്നതിനിടെ കെ. സുധാകരനെതിരെ വിമർശനവുമായി കെ. മുരളീധരൻ. ചർച്ചകൾ നിയന്ത്രിക്കാൻ പാർട്ടി നേതൃത്വത്തിന് ഉത്തരവാദിത്തമുണ്ടെന്നും അദ്ദേഹം പറഞ്ഞു.(There is no term limit, the person...

പ്രധാനമന്ത്രിയുടെ പ്രസംഗം പെരുമാറ്റച്ചട്ട ലംഘനം: പരാതിയുമായി കോൺഗ്രസ്, തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി അനിൽ അക്കര | PM Modi

തൃശ്ശൂർ: വനിതാ സംവരണ ബില്ലുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ പ്രസംഗം പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമാണെന്ന് ആരോപിച്ച് കോൺഗ്രസ്. അനിൽ അക്കരയാണ് ഇത് സംബന്ധിച്ച് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയത്.(PM Modi's...

മന്തിയുടെ ചിത്രം വെച്ച് വിഷു ആശംസ: 3 പേർ അറസ്റ്റിൽ | Vishu

മലപ്പുറം: വിഷു ആശംസയിൽ മന്തിയുടെ ചിത്രം ഉൾപ്പെടുത്തിയതിനെത്തുടർന്ന് മലപ്പുറം അങ്ങാടിപ്പുറത്ത് മൂന്ന് ഹോട്ടൽ ഉടമകളെ പോലീസ് അറസ്റ്റ് ചെയ്തു. അങ്ങാടിപ്പുറത്ത് പ്രവർത്തിക്കുന്ന ഹോട്ടൽ ഉടമകളായ മുസ്തഫ, ഷാഹുൽ ഹമീദ്, മുഹമ്മദ്‌ ഷാഹിൽ എന്നിവരാണ്...