Description
Digital Voice of Kerala
Friday, June 12, 2026

Digital Voice of Kerala

കൊടകരയിൽ 4 ആടുകളെ ചത്ത നിലയിൽ കണ്ടെത്തി: വന്യജീവി ആക്രമണമെന്ന് സംശയം | Wild animal

തൃശ്ശൂർ: ആളൂർ ഗ്രാമപഞ്ചായത്തിലെ ആനത്തടത്ത് വന്യജീവി ആക്രമണത്തിൽ നാല് ആടുകൾ കൊല്ലപ്പെട്ടു. വിശ്വനാഥപുരം അമ്പലത്തിന് സമീപം താമസിക്കുന്ന ചാതേലി മാത്യുവിന്റെ ഉടമസ്ഥതയിലുള്ള ആടുകളെയാണ് തിങ്കളാഴ്ച പുലർച്ചെ ചത്ത നിലയിൽ കണ്ടെത്തിയത്. ആക്രമണത്തിൽ ഒരു...

നെട്ടയം സംഘർഷം: രാഷ്ട്രീയമല്ല, അയൽവാസികൾ തമ്മിലുള്ള തർക്കമെന്ന് നാട്ടുകാർ | Nettayam conflict

തിരുവനന്തപുരം: വട്ടിയൂർക്കാവ് നെട്ടയം മലമുകളിൽ രാത്രിയുണ്ടായ അതിക്രമങ്ങൾ രാഷ്ട്രീയ സംഘർഷമല്ലെന്നും അയൽവാസികൾ തമ്മിലുള്ള തർക്കമാണെന്നും പ്രദേശവാസികൾ. സി.പി.എം പ്രവർത്തകനെ കള്ളക്കേസിൽ കുടുക്കാൻ ബി.ജെ.പി പ്രവർത്തകർ ശ്രമിച്ചതാണ് നാട്ടുകാരുടെ ഇടപെടലിനും തുടർന്നുള്ള സംഘർഷത്തിനും കാരണമായതെന്നാണ്...

ഫാൻസി നമ്പർ ലേലം: പണമടച്ചില്ലെങ്കിൽ റവന്യൂ റിക്കവറി; ‘ഷോ’ കാണിക്കുന്നവർക്ക് പണികിട്ടും | Fancy number

കൊച്ചി: വാഹനങ്ങൾക്ക് ഇഷ്ടപ്പെട്ട ഫാൻസി നമ്പർ സ്വന്തമാക്കാൻ ലേലത്തിൽ പങ്കെടുത്ത് ഉയർന്ന തുക വിളിച്ച ശേഷം പണമടയ്ക്കാതെ മുങ്ങുന്നവർക്കെതിരെ മോട്ടോർ വാഹന വകുപ്പ് നടപടി കടുപ്പിക്കുന്നു. ലേലത്തിൽ ഉറപ്പിച്ച തുക അടയ്ക്കാതെ പിന്മാറിയാൽ...

റിസ്റ്റ് ബാൻഡ് നിർബന്ധം, ഫോൺ പാടില്ല, ഉപകരണങ്ങളുടെ പേരും എണ്ണവും രേഖപ്പെടുത്തണം: ശസ്ത്രക്രിയ പിഴവിൽ കർശന മാർഗരേഖയുമായി ആരോഗ്യവകുപ്പ് | Surgical errors

തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ-സ്വകാര്യ ആശുപത്രികളിൽ ശസ്ത്രക്രിയ സുരക്ഷ ഉറപ്പാക്കുന്നതിനായി ആരോഗ്യവകുപ്പ് പുതിയ മാർഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു. ചെറുതും വലുതുമായ എല്ലാ ശസ്ത്രക്രിയകൾക്കും ഈ നിയമങ്ങൾ ബാധകമാണ്. ശസ്ത്രക്രിയ മാറിപ്പോകുന്നത് ഒഴിവാക്കാനും ഉപകരണങ്ങൾ ശരീരത്തിനുള്ളിൽ മറന്നുവെക്കുന്നത്...

ഓപ്പറേഷൻ നുംഖോർ: ഭൂട്ടാൻ കസ്റ്റംസ് സംഘമെത്തി, സംയുക്ത യോഗം ഇന്ന് മൂന്നാറിൽ | Operation Numkhor

കൊച്ചി: രാജ്യത്തെ നടുക്കിയ വാഹന കള്ളക്കടത്തും നികുതി വെട്ടിപ്പും തടയുന്നതിനായുള്ള 'ഓപ്പറേഷൻ നുംഖോറി'ന്റെ ഭാഗമായി ഇന്ത്യ-ഭൂട്ടാൻ സംയുക്ത കസ്റ്റംസ് ഗ്രൂപ്പ് യോഗം ഇന്ന് മൂന്നാറിൽ ചേരും. ഭൂട്ടാൻ കസ്റ്റംസ് കമ്മീഷണറുടെ നേതൃത്വത്തിലുള്ള 10...

നേര്യമംഗലത്ത് ടൂറിസ്റ്റ് വാഹനങ്ങൾ കൂട്ടിയിടിച്ച് അപകടം: 7 പേർക്ക് പരിക്ക് | Tourist

കൊച്ചി: എറണാകുളം-ധനുഷ്കോടി ദേശീയപാതയിൽ നേര്യമംഗലം ആർച്ച് പാലത്തിന് സമീപം വിനോദസഞ്ചാരികൾ സഞ്ചരിച്ച വാഹനങ്ങൾ കൂട്ടിയിടിച്ച് ഏഴ് പേർക്ക് പരിക്കേറ്റു. വിനോദസഞ്ചാര സംഘം സഞ്ചരിച്ചിരുന്ന ജീപ്പും ട്രാവലറും തമ്മിൽ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.(Tourist vehicles collide...

‘ഇത് അൽപ്പം കടന്ന കയ്യായിപ്പോയി’: ലൈംഗികാതിക്രമ കേസിന് പിന്നാലെ പ്രതികരിച്ച് KSU കണ്ണൂർ ജില്ലാ അധ്യക്ഷൻ | KSU

കണ്ണൂർ: തനിക്കെതിരെ രജിസ്റ്റർ ചെയ്ത ലൈംഗിക അതിക്രമ കേസ് രാഷ്ട്രീയ പ്രേരിതമാണെന്നും മന്ത്രി വീണ ജോർജിനെ കരിങ്കൊടി കാണിച്ചതിന് പിന്നാലെയുള്ള വേട്ടയാടലാണെന്നും കെഎസ്‌യു കണ്ണൂർ ജില്ലാ അധ്യക്ഷൻ എം.സി. അതുൽ. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ്...

സ്വർണ്ണവില താഴേയ്ക്ക്: പവന് ഇന്ന് ഒറ്റയടിക്ക് 360 രൂപ കുറഞ്ഞു | Gold price

കൊച്ചി : കേരളത്തിലെ സ്വർണ്ണവിലയിൽ ഇന്ന് ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. പവന് 360 രൂപ കുറഞ്ഞ് 1,13,880 രൂപ എന്ന നിലയിലും, ഗ്രാമിന് 45 രൂപ കുറഞ്ഞ് 14,235 രൂപ എന്ന നിലയിലുമാണ് ഇന്ന്...

പാമ്പ് കടിയേറ്റ് മരിച്ച 8 വയസുകാരൻ്റെ സംസ്കാരം ഇന്ന്: സഹോദരൻ ഗുരുതരാവസ്ഥയിൽ | Snakebite

തൃശൂർ: കോടാലിയിൽ വീടിനുള്ളിൽ ഉറങ്ങിക്കിടക്കെ പാമ്പ് കടിയേറ്റ് എട്ട് വയസുകാരൻ മരിച്ച സംഭവത്തിന്റെ ഞെട്ടലിലാണ് നാട്. മരിച്ച ആൽജോയുടെ സംസ്കാരം ഇന്ന് വൈകിട്ട് മൂന്ന് മണിക്ക് നടക്കും. പാമ്പ് കടിയേറ്റ ആൽജോയുടെ സഹോദരൻ...

മലപ്പുറത്തും ശ്രീകൃഷ്ണന് മുന്നിൽ മന്തി വച്ച് വിഷു പോസ്റ്റർ: കേസെടുത്തു | Vishu

മലപ്പുറം: ആലപ്പുഴയ്ക്ക് പിന്നാലെ മലപ്പുറത്തും ശ്രീകൃഷ്ണന്റെ ചിത്രത്തിനൊപ്പം മന്തി വെച്ച് വിഷു ആശംസകൾ നേർന്ന ഹോട്ടലുകൾക്കെതിരെ പോലീസ് കേസെടുത്തു. മതവികാരം വ്രണപ്പെടുത്തിയെന്ന പരാതിയെത്തുടർന്ന് ആണ് നടപടി.(Vishu poster with manthi in front...