Description
Digital Voice of Kerala
Thursday, June 11, 2026

Digital Voice of Kerala

‘ശരീര ഭാഗങ്ങൾ ചിന്നിച്ചിതറിയാണ് ലഭിച്ചത്, സുരക്ഷാ ക്രമീകരണങ്ങളിൽ വിട്ടുവീഴ്ച ചെയ്യരുത്, പ്രകൃതി ദുരന്തത്തിന് സമാനം’: മുണ്ടത്തിക്കോട് ദുരന്തത്തിൽ ഫോറൻസിക് സർജൻ | Mundathikode tragedy

തൃശ്ശൂർ: മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തത്തിൽ കൊല്ലപ്പെട്ടവരുടെ ശരീരഭാഗങ്ങൾ പ്രകൃതി ദുരന്തങ്ങളിലുണ്ടാകുന്നതിന് സമാനമായ രീതിയിലാണെന്ന് ഫോറൻസിക് സർജൻ ഡോ. ഹിതേഷ് ശങ്കർ. മനുഷ്യശരീരങ്ങൾ ചിന്നിച്ചിതറിയ നിലയിലാണെന്നും സുരക്ഷാ ക്രമീകരണങ്ങളിൽ ഇനിയെങ്കിലും വിട്ടുവീഴ്ച കാണിക്കരുതെന്നും അദ്ദേഹം...

മുണ്ടത്തിക്കോട് ദുരന്തം: 4 ശരീരഭാഗങ്ങൾ കൂടി കണ്ടെത്തി | Mundathikode tragedy

തൃശ്ശൂർ: മുണ്ടത്തിക്കോട് വെടിക്കെട്ട് അപകടം നടന്ന സ്ഥലത്ത് നടത്തിയ സംയുക്ത പരിശോധനയിൽ നാല് ശരീരഭാഗങ്ങളും പത്തോളം മൊബൈൽ ഫോൺ അവശിഷ്ടങ്ങളും കൂടി കണ്ടെത്തി. രക്ഷാപ്രവർത്തനത്തിനും തെളിവെടുപ്പിനുമായി നടത്തിയ പരിശോധനയിൽ നിർണ്ണായക വിവരങ്ങൾ ലഭിച്ചതായി...

പ്രസവിച്ചു കിടന്ന സ്ത്രീയുടെ മുറിയിലടക്കം കയറി: കോഴിക്കോട് യൂത്ത് കോൺഗ്രസ് പ്രവർത്തകൻ്റെ വീട്ടിൽ അർധ രാത്രിയിൽ പോലീസ് പരിശോധനയെന്ന് ആക്ഷേപം | Youth Congress

കോഴിക്കോട്: വടകര തിരുവള്ളൂരിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകന്റെ വീട്ടിൽ പോലീസ് അതിക്രമം നടത്തിയതായി ആക്ഷേപം. യൂത്ത് കോൺഗ്രസ് പ്രവർത്തകൻ്റെ വീട്ടിൽ അർദ്ധരാത്രിയോടെയായിരുന്നു പോലീസ് പരിശോധന നടത്തിയത്. പ്രസവിച്ചു കിടക്കുന്ന സ്ത്രീയുടെ മുറിയിൽ വരെ...

കുത്തനെ താഴേയ്ക്ക് വീണ് സംസ്ഥാനത്തെ സ്വർണ്ണവില: പവന് ഇന്ന് ഒറ്റയടിക്ക് 880 രൂപ കുറഞ്ഞു | Gold price

കൊച്ചി : കേരളത്തിൽ സ്വർണ്ണവിലയിൽ ഇന്ന് ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. പവന് ഒറ്റയടിക്ക് 880 രൂപ കുറഞ്ഞ് 1,12,600 രൂപ എന്ന നിലയിലും, ഗ്രാമിന് 110 രൂപ കുറഞ്ഞ് 14,075 രൂപ എന്ന നിലയിലുമാണ്...

കേരളത്തിൽ വീണ്ടും പാമ്പ് കടിയേറ്റ് മരണം: തിരുവനന്തപുരത്ത് ഉറങ്ങിക്കിടന്ന 8 വയസ്സുകാരന് ദാരുണാന്ത്യം, മൂർഖൻ പാമ്പിനെ പിടികൂടി | Snakebite

തിരുവനന്തപുരം: ചിറയിൻകീഴ് അഴൂരിൽ ഉറക്കത്തിനിടെ പാമ്പുകടിയേറ്റ് എട്ടുവയസ്സുകാരൻ മരിച്ചു. അഴൂർ മൂലയിൽ വീട്ടിൽ ദിലീപ് - അനു ദമ്പതികളുടെ മകൻ ദിക്ഷൽ ആണ് മരിച്ചത്. പുലർച്ചെ നാല് മണിയോടെയാണ് കുട്ടിയെ പാമ്പ് കടിച്ച...

വോട്ടിന് നോട്ട് വിവാദം: ശോഭ സുരേന്ദ്രനെതിരായ പരാതിയിൽ റിപ്പോർട്ട് കളക്ടർ ഇന്ന് സമർപ്പിക്കും | Sobha Surendran

പാലക്കാട്: മണ്ഡലത്തിലെ ബിജെപി സ്ഥാനാർത്ഥി ശോഭ സുരേന്ദ്രൻ വോട്ടർമാർക്ക് പണം നൽകി സ്വാധീനിക്കാൻ ശ്രമിച്ചെന്ന പരാതിയിൽ ജില്ലാ കളക്ടർ ഇന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർക്ക് റിപ്പോർട്ട് നൽകും. കണ്ണാടി പഞ്ചായത്തിലെ തരുവാക്കുറിശ്ശിയിൽ വെച്ച്...

‘സാമ്പിൾ വെടിക്കെട്ട് ഒഴിവാക്കാമെന്നാണ് പറഞ്ഞത്’: തൃശൂർ പൂരം നടത്തിപ്പിൽ നിലപാട് മാറ്റി പാറമേക്കാവ് ദേവസ്വം, ഉന്നത തല യോഗത്തിൽ വിവരമറിയിക്കും | Thrissur Pooram

തൃശ്ശൂർ: പൂരം വെടിക്കെട്ട് പൂർണ്ണമായും ഒഴിവാക്കില്ലെന്നും സാമ്പിൾ വെടിക്കെട്ട് മാത്രം വേണ്ടെന്നുമാണ് തങ്ങളുടെ നിലപാടെന്ന് വ്യക്തമാക്കി പാറമേക്കാവ് ദേവസ്വം. പൂരദിവസത്തെ പ്രധാന വെടിക്കെട്ടും പകൽ വെടിക്കെട്ടും മുറപോലെ തന്നെ നടത്തണമെന്നാണ് ദേവസ്വത്തിന്റെ പുതിയ...

മുണ്ടത്തിക്കോട് ദുരന്തം: ആശ്വാസമായി ഗുരുതരാവസ്ഥയിലുള്ള ഒരാളുടെ നിലയിൽ പുരോഗതി; ശരീരഭാഗങ്ങളുടെ DNA പരിശോധന ഇന്ന്, നിർണ്ണായക യോഗം ഉടൻ | Mundathikode tragedy

തൃശ്ശൂർ: മുണ്ടത്തിക്കോട് വെടിക്കെട്ട് അപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്നവരിൽ ഒരാളുടെ ആരോഗ്യനിലയിൽ നേരിയ പുരോഗതി. ഐസിയുവിൽ കഴിയുന്ന വിഷ്ണുവിന്റെ നിലയിലാണ് പുരോഗതിയുള്ളതെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. നിലവിൽ 11 പേരാണ് വിവിധ വാർഡുകളിലായി...

കോഴിക്കോട് സ്ട്രോങ്ങ്‌ റൂം വിവാദം: കലക്ടർക്കെതിരെ UDF കോടതിയിലേക്ക് | Strong room

കോഴിക്കോട്: വോട്ടിംഗ് യന്ത്രങ്ങൾ സൂക്ഷിച്ചിരിക്കുന്ന വെള്ളിമാടുകുന്ന് ജെഡിടി ഇസ്ലാം കൺവെൻഷൻ സെന്ററിലെ സ്ട്രോങ്ങ്‌ റൂമിന് സമീപത്തെ 'മെറ്റീരിയൽ റൂം' തുറന്ന സംഭവത്തിൽ യുഡിഎഫ് നിയമപോരാട്ടത്തിലേക്ക്. കലക്ടർക്കും റിട്ടേണിംഗ് ഓഫീസർക്കുമെതിരെ നാളെ കോടതിയെ സമീപിക്കാനാണ്...

മുണ്ടത്തിക്കോട് ദുരന്തം: കാണാതായ ഗിരീഷിൻ്റെ അമ്മ അന്തരിച്ചു | Mundathikode tragedy

തൃശ്ശൂർ: മുണ്ടത്തിക്കോട് വെടിക്കെട്ടുപുര സ്ഫോടനത്തിൽ കാണാതായ ഗിരീഷിന്റെ അമ്മ ഗൗരി അന്തരിച്ചു. പള്ളത്ത് കരുമാലി വീട്ടിൽ പരേതനായ കുമാരന്റെ ഭാര്യയാണ്. പക്ഷാഘാതത്തെ തുടർന്ന് ചികിത്സയിലായിരുന്ന ഗൗരി, അപകടം നടക്കുന്നതിന്റെ തലേദിവസമാണ് ആശുപത്രിയിൽ നിന്നും...