Description
Digital Voice of Kerala
Monday, May 25, 2026

Digital Voice of Kerala

ക്ഷേത്രോത്സവത്തിനിടെ ദമ്പതികൾക്ക് നേരെ ക്രൂരമായ ആക്രമണം; അഞ്ചര പവൻ കവർന്നു, സിസിടിവി പുറത്തുവന്നതോടെ പോലീസ് കേസെടുത്തു | Couple Attacked Thiruvananthapuram

തിരുവനന്തപുരം: മലയിൻകീഴ് ചൂഴാറ്റുകോട്ട ക്ഷേത്രോത്സവത്തിനിടെ ദമ്പതികളെ ഒൻപതംഗ സംഘം അതിക്രൂരമായി ആക്രമിച്ചു (Couple Attacked Thiruvananthapuram). ചൂഴാറ്റുകോട്ട സ്വദേശികളായ അനീഷ്, ഭാര്യ ശ്രീജ എന്നിവർക്കാണ് മർദനമേറ്റത്. ആക്രമണത്തിൽ തലയ്ക്ക് സാരമായി പരിക്കേറ്റ അനീഷിനെ...

അഞ്ചരക്കണ്ടി ഡെന്റൽ കോളേജിന് കനത്ത തിരിച്ചടി; മിച്ചഭൂമി ഇടപാടുകൾ റദ്ദാക്കി ഭൂമി തിരിച്ചുപിടിക്കാൻ ഉത്തരവ് | Anjarakandy Dental College

കണ്ണൂർ: നിയമങ്ങൾ ലംഘിച്ച് കൈവശം വെച്ചിരുന്ന അഞ്ചരക്കണ്ടി ഡെന്റൽ കോളേജിന്റെ ഭൂമി തിരിച്ചുപിടിക്കാൻ കണ്ണൂർ താലൂക്ക് ലാൻഡ് ബോർഡ് ഉത്തരവിട്ടു (Anjarakandy Dental College). കോളേജ് സ്ഥിതി ചെയ്യുന്നത് ചട്ടങ്ങൾ ലംഘിച്ചുള്ള ഭൂമിയിലാണെന്ന്...

മൂഴിക്കൽ കൊലപാതകം: അദ്നാന്റെ സുഹൃത്തുക്കളെ ചോദ്യം ചെയ്യും; പകയ്ക്ക് പിന്നിൽ സ്വഭാവദൂഷ്യം പുറത്തായതോ? | Moozhikkal Nasreena Case

കോഴിക്കോട്: മൂഴിക്കലിൽ 16 വയസ്സുകാരി നസ്രീനയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം പ്രതി അദ്നാൻ ആത്മഹത്യ ചെയ്ത സംഭവത്തിൽ അന്വേഷണം ഊർജ്ജിതമാക്കി പോലീസ് (Moozhikkal Nasreena Case). കൊലപാതകത്തിലേക്ക് നയിച്ച കാരണങ്ങൾ കണ്ടെത്താനായി അദ്നാന്റെ...

ഉല്ലാസയാത്രയിൽ റെക്കോർഡ് നേട്ടവുമായി പത്തനംതിട്ട KSRTC: ഒരു ദിവസം കൊണ്ട് നേടിയത് 2 ലക്ഷം രൂപ | KSRTC

പത്തനംതിട്ട: അവധിക്കാല ഉല്ലാസയാത്രകളിൽ പുതിയ റെക്കോർഡ് കുറിച്ച് കെഎസ്ആർടിസി പത്തനംതിട്ട യൂണിറ്റ്. യൂണിറ്റിലെ ബജറ്റ് ടൂറിസം സെൽ ഒരൊറ്റ ദിവസം കൊണ്ട് 2,00,200 രൂപ കളക്ഷൻ നേടിയാണ് ചരിത്രനേട്ടം കൈവരിച്ചത്.(Pathanamthitta KSRTC achieves...

പ്രധാനമന്ത്രി നരേന്ദ്രമോദി തിരുവനന്തപുരത്ത്: തമിഴ്‌നാട്ടിലെ നാഗർകോവിലിൽ റോഡ് ഷോ നടത്തും, ശക്തമായ സുരക്ഷ | PM Modi

തിരുവനന്തപുരം: തമിഴ്‌നാട്ടിലെ തെരഞ്ഞെടുപ്പ് പ്രചാരണം ശക്തമാക്കുന്നതിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദി നാഗർകോവിലിൽ റോഡ് ഷോ നടത്തും. ഇതിൽ പങ്കെടുക്കാനായി തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയ അദ്ദേഹം ഹെലികോപ്റ്റർ മാർഗ്ഗമാണ് നാഗർകോവിലിലേക്ക് തിരിക്കുന്നത്.(PM Modi in...

ദേശീയപാതകളിൽ അമിതഭാരവുമായി എത്തിയാൽ പണികിട്ടും: നാലിരട്ടി വരെ ടോൾ നിരക്ക്, പുതിയ കേന്ദ്ര നിയമങ്ങൾ ഇന്ന് മുതൽ പ്രാബല്യത്തിൽ | Toll

കൊച്ചി: ദേശീയപാതകളിലൂടെ അനുവദനീയമായ പരിധിയിൽ കൂടുതൽ ഭാരം കയറ്റിയെത്തുന്ന വാഹനങ്ങളിൽ നിന്ന് ഇന്ന് മുതൽ ഉയർന്ന ടോൾ നിരക്ക് ഈടാക്കിത്തുടങ്ങും. അമിതഭാരം കയറ്റുന്നത് നിയന്ത്രിക്കുന്നതിനായി കേന്ദ്ര സർക്കാർ കൊണ്ടുവന്ന പുതിയ പരിഷ്കാരങ്ങൾ ഇന്നു...

പൂരപ്പറമ്പാക്കാൻ ‘കാട്ടാളൻ’ വരുന്നു; ഇന്ത്യൻ സിനിമയിൽ ആദ്യമായി മൂന്ന് വ്യത്യസ്ത പശ്ചാത്തല സംഗീതവുമായി ട്രെയ്‌ലർ! | Kattalan Movie Trailer

കൊച്ചി: മലയാള സിനിമയെ ആഗോള തലത്തിലെത്തിക്കാൻ ലക്ഷ്യമിട്ട് ഒരുങ്ങുന്ന ബ്രഹ്മാണ്ഡ ആക്ഷൻ ത്രില്ലർ 'കാട്ടാളന്റെ' മലയാളം ട്രെയ്‌ലർ പുറത്തിറങ്ങി (Kattalan Movie Trailer). ക്യൂബ്സ് എന്റർടൈൻമെന്റ്സിന്റെ ബാനറിൽ ഷെരീഫ് മുഹമ്മദ്‌ നിർമ്മിക്കുന്ന ചിത്രം...

ചുട്ടുപൊള്ളി കേരളം: 12 ജില്ലകളിൽ യെല്ലോ അലർട്ട്, പാലക്കാട് 40°C വരെ താപനില ഉയർന്നേക്കും | Temperature

തിരുവനന്തപുരം : ആകെ ചുട്ടുപൊള്ളി കേരളം. സംസ്ഥാനത്ത് താപനില ക്രമാതീതമായി ഉയരുകയാണ്. കേരളത്തിൽ ഇന്ന് മുതൽ 19/04/2026 വരെ പാലക്കാട് ജില്ലയിൽ ഉയർന്ന താപനില 40°C വരെയും കൊല്ലം ജില്ലയിൽ ഉയർന്ന താപനില...

ഒറ്റപ്പാലം ബസ് സ്റ്റാൻഡിലെ വയോധികൻ്റെ മരണം കൊലപാതകം: തലയ്ക്കടിച്ച് കൊന്നു | Murder

പാലക്കാട് : ഒറ്റപ്പാലം ബസ് സ്റ്റാൻഡിൽ വയോധികനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പോലീസ് സ്ഥിരീകരിച്ചു. സ്റ്റാൻഡ് പരിസരത്ത് അലഞ്ഞുതിരിഞ്ഞു നടന്നിരുന്ന അജ്ഞാതനായ വയോധികനെ കല്ല് കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് പോലീസ്...

ചരിത്രത്തിലാദ്യമായി 6000 മെഗാവാട്ട് പിന്നിട്ട് വൈദ്യുതി ഉപഭോഗം: വിയർത്ത് കേരളവും KSEBയും | KSEB

തിരുവനന്തപുരം: കേരളത്തിന്റെ വൈദ്യുതി ചരിത്രത്തിൽ പുതിയ റെക്കോർഡ്. സംസ്ഥാനത്തെ വൈദ്യുതി ആവശ്യകത ചരിത്രത്തിലാദ്യമായി 6000 മെഗാവാട്ട് പിന്നിട്ടു. ചൊവ്വാഴ്ച വൈകുന്നേരത്തെ കണക്കുകൾ പ്രകാരം വൈദ്യുതി ആവശ്യകത 6012 മെഗാവാട്ടായി ഉയർന്നു.(Electricity consumption crosses...