Description
Digital Voice of Kerala
Monday, May 25, 2026

Digital Voice of Kerala

ഗർഭാശയ കാൻസർ പ്രതിരോധം: വി.പി.എസ് ലേക്‌ഷോറിൽ വാക്സിനേഷൻ, കോൾപോസ്കോപ്പി ക്ലിനിക്കുകൾ ആരംഭിച്ചു | Cervical Cancer Prevention Kochi

കൊച്ചി: സ്ത്രീകളെ ബാധിക്കുന്ന പ്രധാന ആരോഗ്യപ്രശ്നങ്ങളിലൊന്നായ ഗർഭാശയ കാൻസറിനെ പ്രതിരോധിക്കാൻ നൂതന പദ്ധതികളുമായി വി.പി.എസ് ലേക്‌ഷോർ (Cervical Cancer Prevention Kochi). രോഗം മുൻകൂട്ടി തിരിച്ചറിയാനും പ്രതിരോധ കുത്തിവെപ്പുകൾ നൽകാനുമായി പ്രത്യേക ക്ലിനിക്കുകൾ...

അക്ഷയ തൃതീയയ്ക്ക് ക്രോമയിൽ വമ്പിച്ച വിലക്കുറവ്; എസികൾക്കും ടിവികൾക്കും 50% വരെ ഡിസ്കൗണ്ട് | Croma Akshaya Tritiya Offers 2026

കൊച്ചി: ഏപ്രിൽ 19-ന് അക്ഷയ തൃതീയ പ്രമാണിച്ച് ഉപഭോക്താക്കൾക്കായി ആകർഷകമായ ഓഫറുകൾ ക്രോമ അവതരിപ്പിച്ചു (Croma Akshaya Tritiya Offers 2026). വിലക്കുറവിന് പുറമെ ക്യാഷ്ബാക്ക്, എക്സ്ചേഞ്ച് ആനുകൂല്യങ്ങൾ, നോ-കോസ്റ്റ് ഇഎംഐ സൗകര്യങ്ങൾ...

സംസ്ഥാനത്ത് കടുത്ത ചൂട്: 12 ജില്ലകളിൽ യെല്ലോ അലർട്ട്; പാലക്കാട് 40°C വരെ അനുഭവപ്പെടാം, മുന്നറിയിപ്പുമായി ആരോഗ്യ മന്ത്രി | Severe heat

തിരുവനന്തപുരം: കേരളത്തിൽ ചൂട് അസാധാരണമായി വർധിക്കുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. പാലക്കാട് ജില്ലയിൽ താപനില 40°C വരെയും കൊല്ലത്ത് 39°C വരെയും ഉയരാൻ...

‘ചർച്ചയിൽ തെറ്റില്ല, ഇത് തന്നെയാണ് കോൺഗ്രസിൻ്റെ രീതി’: K സുധാകരൻ | Congress

കണ്ണൂർ: നിയമസഭാ തിരഞ്ഞെടുപ്പ് ഫലം വരുന്നതിന് മുൻപ് മുഖ്യമന്ത്രി പദവിയെ ചൊല്ലി പാർട്ടിയിൽ ചർച്ചകൾ നടക്കുന്നത് സ്വാഭാവികമാണെന്ന് കെ. സുധാകരൻ. ഇത്തരം ചർച്ചകൾ രാഷ്ട്രീയത്തിൽ പതിവാണെന്നും അത് കോൺഗ്രസിന്റെ പ്രവർത്തന രീതിയുടെ ഭാഗമാണെന്നും...

പോസ്റ്റൽ ബാലറ്റ് ലഭിച്ചില്ല: പരാതിയിൽ തിരഞ്ഞെടുപ്പ് കമ്മീഷനോട് വിശദീകരണം തേടി ഹൈക്കോടതി | Postal ballot

കൊച്ചി: തിരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥർക്ക് പോസ്റ്റൽ ബാലറ്റ് ലഭ്യമാക്കിയില്ലെന്ന പരാതിയിൽ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനോട് വിശദീകരണം തേടി കേരള ഹൈക്കോടതി. മുഹമ്മദ് സിനാൻ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥർ നൽകിയ ഹർജിയിലാണ് കോടതി നടപടി. ഹർജി...

സ്റ്റൈലിഷ് ലുക്കും ഹൈബ്രിഡ് കരുത്തുമായി യമഹ ഫാസിനോ 125 വിപണിയിൽ; വില 76,500 രൂപ മുതൽ | New Yamaha Fascino 125 Launch

കൊച്ചി: നിരത്തുകളിലെ സ്റ്റൈൽ ഐക്കണായ യമഹ ഫാസിനോയുടെ ഏറ്റവും പുതിയ ഹൈബ്രിഡ് പതിപ്പ് ഇന്ത്യ യമഹ മോട്ടോർ പുറത്തിറക്കി (New Yamaha Fascino 125 Launch). ഇന്ത്യയിൽ 1.5 ദശലക്ഷം ഉപഭോക്താക്കൾ എന്ന...

കേരളം ചുട്ടുപൊള്ളുന്നു: ദാഹം തോന്നുമ്പോൾ മാത്രം വെള്ളം കുടിക്കുന്നത് അപകടമോ? ജാഗ്രതാ നിർദ്ദേശം | Kerala is burning

തിരുവനന്തപുരം: സംസ്ഥാനത്ത് ചൂട് കഠിനമാകുന്ന സാഹചര്യത്തിൽ ആരോഗ്യകാര്യത്തിൽ അതീവ ജാഗ്രത പാലിക്കണമെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. ദാഹം തോന്നുമ്പോൾ മാത്രം വെള്ളം കുടിക്കുന്ന ശീലം അപകടകരമാണെന്നാണ് പ്രധാന കണ്ടെത്തൽ. ദാഹം അനുഭവപ്പെടുമ്പോഴേക്കും ശരീരത്തിലെ...

നാളെ വരാമെന്ന് അച്ഛൻ പറഞ്ഞു, കാത്തിരുന്നു: മകൾക്ക് മുന്നിലെത്തിയത് സുമൻ്റെ ചേതനയറ്റ ശരീരം | Vizhinjam murder

തിരുവനന്തപുരം: നാളെ കാണാം എന്നായിരുന്നു മകൾ അനാർക്കലിക്ക് സുമൻ നൽകിയ അവസാന വാഗ്ദാനം. എന്നാൽ അച്ഛന്റെ വരവും കാത്തിരുന്ന മകളുടെ മുന്നിലേക്ക് ഇന്നലെ എത്തിയത് സുമന്റെ മരണവാർത്തയായിരുന്നു. വിഴിഞ്ഞത്തെ ബാറിലുണ്ടായ തർക്കത്തെത്തുടർന്ന് സുമനെ...

ടൗൺഷിപ്പിലെ വീടുകളിൽ വിള്ളൽ: ആശങ്ക വേണ്ടെന്ന് ഊരാളുങ്കൽ ലേബർ സൊസൈറ്റി, പരിശോധന നടത്തി | Township

വയനാട് : പുനരധിവാസ ടൗൺഷിപ്പിലെ വീടുകളിൽ വിള്ളലുകൾ കണ്ടെത്തിയതിനെത്തുടർന്ന് നിർമ്മാണച്ചുമതലയുള്ള ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റി അധികൃതർ സ്ഥലത്ത് പരിശോധന നടത്തി. ടൗൺഷിപ്പിലെ രണ്ട് വീടുകളുടെ മേൽക്കൂരയിലാണ് വിള്ളലുകൾ രൂപപ്പെട്ടത്.(Cracks in...

കോതമംഗലത്ത് പാടശേഖരത്തിൽ മൃതദേഹം കണ്ടെത്തി: രണ്ടാഴ്ചത്തെ പഴക്കം | Dead body

എറണാകുളം: കോതമംഗലം കോട്ടപ്പടി പുത്തൻകുളത്തെ കോട്ടേപ്പാടം പാടശേഖരത്തിൽ പുരുഷന്റെ മൃതദേഹം കണ്ടെത്തി. മൃതദേഹത്തിന് രണ്ടാഴ്ചയോളം പഴക്കമുണ്ടെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. ശനിയാഴ്ച രാവിലെ പാടത്ത് പുല്ല് മുറിക്കാനെത്തിയ പ്രദേശവാസിയാണ് മൃതദേഹം ആദ്യം കണ്ടത്.(Two...