Description
Digital Voice of Kerala
Monday, May 25, 2026

Digital Voice of Kerala

‘എല്ലാത്തിനും പ്രതിഷേധിക്കുന്നത് ഭാരത സംസ്ക്കാരമല്ല, സിന്ദാബാദ് മുർദാബാദ് വിളികളല്ല വേണ്ടത്’: ഗവർണർ കാലടി സർവ്വകലാശാലയിൽ, SFIക്കെതിരെ വിമർശനം | Governor

എറണാകുളം: കാലടി സംസ്കൃത സർവകലാശാലയിൽ ശങ്കര ജയന്തി ആഘോഷങ്ങൾ ഉദ്ഘാടനം ചെയ്യാനെത്തിയ ഗവർണർ രാജേന്ദ്ര അർലേക്കർക്കെതിരെ എസ്എഫ്ഐ പ്രവർത്തകർ കനത്ത പ്രതിഷേധം ഉയർത്തി. കനത്ത പോലീസ് സുരക്ഷയിൽ പരിപാടിക്കെത്തിയ ഗവർണർ, തന്റെ ഉദ്ഘാടന...

തിരൂരിൽ യുവതിയും ഒന്നരവയസ്സുകാരനായ മകനും കിണറ്റിൽ മരിച്ച നിലയിൽ | Woman and Child Suicide Malappuram

തിരൂർ: തിരൂരിൽ യുവതിയും ഒന്നരവയസ്സുകാരനായ മകനും കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി (Woman and Child Suicide Malappuram). ഏഴൂർ സ്വദേശിനി ഇർഫാന (30), മകൻ അമൻ മാലിക്ക് എന്നിവരെയാണ് വീടിനോട് ചേർന്നുള്ള...

‘മകനെ കൊന്നവരെ കാണേണ്ട’: നിതിൻ രാജിൻ്റെ കുടുംബം അഞ്ചരക്കണ്ടി ഡെന്റൽ കോളേജിലെത്തി, പ്രിൻസിപ്പലിനെ കാണാതെ മടങ്ങി | Nitin Raj

കണ്ണൂർ: നിതിൻ രാജിന്റെ അച്ഛനും സഹോദരി ഭർത്താവും ഇന്ന് അഞ്ചരക്കണ്ടി ഡെന്റൽ കോളേജിലെത്തി. നിതിൻ താമസിച്ചിരുന്ന ഹോസ്റ്റൽ മുറിയും അപകടം നടന്ന സ്ഥലവും സന്ദർശിച്ച ശേഷം പ്രിൻസിപ്പലിനെ കാണാനായിരുന്നു ഇവരുടെ തീരുമാനം. എന്നാൽ...

ഗുരുവായൂരിലും സ്ട്രോങ്ങ് റൂം വിവാദം: CCTV ഒരു മണിക്കൂർ നിലച്ചു, പരാതി നൽകി UDF | Strong room

തൃശ്ശൂർ: ഗുരുവായൂർ മണ്ഡലത്തിലെ വോട്ടിങ് യന്ത്രങ്ങൾ സൂക്ഷിച്ചിരിക്കുന്ന സ്ട്രോങ്ങ് റൂമിലെ സിസിടിവി ദൃശ്യങ്ങൾ ഒരു മണിക്കൂറോളം തടസ്സപ്പെട്ടതായി പരാതി. സംഭവത്തിൽ ദുരൂഹത ആരോപിച്ച് യുഡിഎഫ് സ്ഥാനാർത്ഥി തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി.(Strong room...

നിതിൻ രാജിൻ്റെ മരണം: ഏപ്രിൽ 28ന് സംസ്ഥാന വ്യാപക ഹർത്താലിന് ആഹ്വാനം ചെയ്ത് ആക്ഷൻ കൗൺസിൽ | Nitin Raj

തിരുവനന്തപുരം: കണ്ണൂർ അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് വിദ്യാർത്ഥി നിതിൻ രാജിന്റെ മരണവുമായി ബന്ധപ്പെട്ട അന്വേഷണം ഇഴഞ്ഞുനീങ്ങുകയാണെന്ന് ആരോപിച്ച് ഏപ്രിൽ 28-ന് സംസ്ഥാന വ്യാപക ഹർത്താലിന് ആക്ഷൻ കൗൺസിൽ ആഹ്വാനം ചെയ്തു. 52 ദളിത്...

പാമ്പുകടിയേറ്റ അനോഷിൻ്റെ ആരോഗ്യനിലയിൽ പുരോഗതി: വെന്റിലേറ്ററിൽ നിന്ന് ഉടൻ മാറ്റിയേക്കും | Snakebite

തൃശൂർ: പാമ്പുകടിയേറ്റ് അതീവ ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്ന അനോഷിൻ്റെ ആരോഗ്യനിയിൽ പുരോഗതിയുള്ളതായി ആശുപത്രി അധികൃതർ അറിയിച്ചു. കുട്ടി മരുന്നുകളോടും നിർദ്ദേശങ്ങളോടും അനുകൂലമായി പ്രതികരിക്കുന്നത് വലിയ പ്രതീക്ഷ നൽകുന്നുണ്ട്.(Snakebite victim's health condition improving, He...

‘നിർഭയമായ രൂപം, വിമർശനങ്ങളിൽ ഭയമില്ല’; ബോൾഡ് ചിത്രത്തിനൊപ്പം സുരഭിയുടെ കുറിപ്പ് | Surabhi Vishnu

കൊച്ചി: നടിമാർ പങ്കുവെക്കുന്ന ഗ്ലാമറസ് ചിത്രങ്ങൾക്ക് താഴെ വരാറുള്ള സ്ഥിരം ഉപദേശങ്ങൾക്കും വിമർശനങ്ങൾക്കും തന്റെ നിലപാടിലൂടെ മറുപടി നൽകുകയാണ് സുരഭി വിഷ്ണു (Surabhi Vishnu). സ്വിം സ്യൂട്ടിലുള്ള ചിത്രം പങ്കുവെക്കുന്നതിന് മുൻപ് താൻ...

‘വേദനകൾക്കിടയിൽ ചിരിക്കാൻ പഠിപ്പിച്ചു’; റിമി ടോമിക്ക് നന്ദി പറഞ്ഞ് കാൻസർ സർവൈവർ | Rimi Tomy

കൊച്ചി: ജീവിതത്തിലെ ഏറ്റവും കഠിനമായ സമയങ്ങളിൽ തനിക്ക് താങ്ങായത് റിമി ടോമിയുടെ വിഡിയോകളും പാട്ടുകളുമാണെന്ന് തുറന്നുപറയുകയാണ് അരുൺ അപ്പു (Rimi Tomy). ചികിത്സയുടെ വേദനകൾക്കിടയിലും തന്നെ ചിരിപ്പിക്കുകയും മുന്നോട്ട് പോകാൻ പ്രേരിപ്പിക്കുകയും ചെയ്തത്...

ഭർത്താവിനൊപ്പം കോഫി ഡേറ്റ്; പുത്തൻ ചിത്രങ്ങളുമായി സംവൃത സുനിൽ | Samvrutha Sunil

കാലിഫോർണിയ: ഭർത്താവ് അഖിൽ രാജുവിനൊപ്പമുള്ള മനോഹരമായ ഒരു ചിത്രം ഇൻസ്റ്റാഗ്രാമിലൂടെ പങ്കുവെച്ചിരിക്കുകയാണ് നടി സംവൃത സുനിൽ (Samvrutha Sunil). "ഓൺ എ കോഫി ഡേറ്റ്, അക്കി" എന്ന അടിക്കുറിപ്പോടെയാണ് താരം ചിത്രം പോസ്റ്റ്...

വാഹനക്കടത്തിന് പിന്നാലെ ഭൂട്ടാനിൽ നിന്ന് വ്യാജ സിഗരറ്റ് കള്ളക്കടത്തും: 1000 കോടിയിലേറെ രൂപയുടെ വെട്ടിപ്പ് | Cigarettes

കൊച്ചി: ഇന്ത്യയിലേക്ക് ഭൂട്ടാനിൽ നിന്ന് ആയിരം കോടി രൂപയിലധികം വിലവരുന്ന വ്യാജ സിഗരറ്റുകൾ കടത്തുന്നതായി കണ്ടെത്തൽ. ആഡംബര വാഹനക്കടത്തുമായി ബന്ധപ്പെട്ട അന്വേഷണങ്ങൾക്കിടെയാണ് സിഗരറ്റ് കള്ളക്കടത്തിന്റെ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവന്നത്.(After vehicle smuggling, counterfeit...