തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് (21/04/2026) മുതൽ ബുധനാഴ്ച (23/04/2026) വരെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണം കേന്ദ്രം അറിയിച്ചു (Kerala Summer Rain 2026). മണിക്കൂറിൽ...
തൃശ്ശൂർ: പൂരത്തിന് കൊടിയേറിയിരിക്കെ മുണ്ടത്തിക്കോട്ടുള്ള വെടിക്കെട്ട് നിർമ്മാണ കേന്ദ്രത്തിൽ വൻ സ്ഫോടനം. 3 പേർക്ക് ദാരുണാന്ത്യം. തിരുവമ്പാടി വിഭാഗത്തിന്റെ വെടിക്കെട്ട് സാമഗ്രികൾ സൂക്ഷിച്ചിരുന്ന സാമ്പിൾ പുരയിലാണ് അപകടമുണ്ടായത്. പ്രാഥമിക വിവരങ്ങൾ പ്രകാരം തൊഴിലാളികൾ...
തൃശ്ശൂർ: പൂരത്തിന് കൊടിയേറിയിരിക്കെ മുണ്ടത്തിക്കോട്ടുള്ള വെടിക്കെട്ട് നിർമ്മാണ കേന്ദ്രത്തിൽ വൻ സ്ഫോടനം. തിരുവമ്പാടി വിഭാഗത്തിന്റെ വെടിക്കെട്ട് സാമഗ്രികൾ സൂക്ഷിച്ചിരുന്ന സാമ്പിൾ പുരയിലാണ് അപകടമുണ്ടായത്. പ്രാഥമിക വിവരങ്ങൾ പ്രകാരം തൊഴിലാളികൾ ഉൾപ്പെടെ 40 പേർക്ക്...
മലപ്പുറം: പെരിന്തൽമണ്ണയിൽ ഭർത്താവ് മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തിയ യുവതി മരണത്തിന് കീഴടങ്ങി. പെരിന്തൽമണ്ണ സ്വദേശിനി ഷഫ്ന ആണ് മരിച്ചത്. സംഭവത്തിൽ ഷഫ്നയുടെ ഭർത്താവ് മുൻഷാദിനെ (30) പെരിന്തൽമണ്ണ പോലീസ് അറസ്റ്റ് ചെയ്തു.(Husband pours...
കോഴിക്കോട്: വെള്ളിമാടുകുന്ന് ജെഡിടി ഇസ്ലാം സ്കൂളിലെ വോട്ടെണ്ണൽ കേന്ദ്രത്തിൽ ഉദ്യോഗസ്ഥർ മുറി തുറന്നതുമായി ബന്ധപ്പെട്ട വിവാദത്തിൽ പേരാമ്പ്രയിലെ യുഡിഎഫ് സ്ഥാനാർത്ഥി ഫാത്തിമ തഹ്ലിയക്കെതിരെ ലീഗ് നേതൃത്വത്തിലും മുന്നണിയിലും കടുത്ത അതൃപ്തി. വരണാധികാരി മുറി...
ആലപ്പുഴ: ചെങ്ങന്നൂർ പുലിയൂർ സ്വദേശി യേശുദാസിന്റെ മരണത്തിലെ ദുരൂഹത നീക്കാനായി സംസ്കരിച്ച മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്‌മോർട്ടം നടത്തി. പുലിയൂർ പള്ളിയിലെ സെല്ലാറിൽ അടക്കം ചെയ്തിരുന്ന മൃതദേഹം മരുമകളുടെ പരാതിയെത്തുടർന്നാണ് ആർഡിഒയുടെ സാന്നിധ്യത്തിൽ പുറത്തെടുത്തത്.(The...
കോഴിക്കോട്: വയനാട്ടിലെ ഉരുൾപൊട്ടൽ ദുരന്തബാധിതർക്കായി കോൺഗ്രസ് വാഗ്ദാനം ചെയ്ത 100 വീടുകൾ ഉടൻ യാഥാർത്ഥ്യമാകുമെന്ന് കെ. മുരളീധരൻ പറഞ്ഞു. സർക്കാരിന്റെ പുനരധിവാസ പ്രവർത്തനങ്ങളിലെ വീഴ്ചകളെയും അദ്ദേഹം കടുത്ത ഭാഷയിൽ വിമർശിച്ചു.(Will keep the...
തിരുവനന്തപുരം: ഇൻസ്റ്റാഗ്രാം വഴി സൗഹൃദം സ്ഥാപിച്ച് പത്തൊൻപതുകാരനെ വിളിച്ചുവരുത്തി മർദിച്ച് പണം കവർന്ന സംഭവത്തിൽ യുവതിയും ആൺസുഹൃത്തും പോലീസിന്റെ പിടിയിലായി. കീഴ്‌തോന്നയ്ക്കൽ സ്വദേശിയായ യുവാവിനെയാണ് ഇവർ തട്ടിപ്പിനിരയാക്കിയത്.(A 19-year-old man was brought into...
എറണാകുളം: കാലടി സംസ്കൃത സർവകലാശാലയിൽ ശങ്കര ജയന്തി ആഘോഷങ്ങൾ ഉദ്ഘാടനം ചെയ്യാനെത്തിയ ഗവർണർ രാജേന്ദ്ര അർലേക്കർക്കെതിരെ എസ്എഫ്ഐ പ്രവർത്തകർ കനത്ത പ്രതിഷേധം ഉയർത്തി. കനത്ത പോലീസ് സുരക്ഷയിൽ പരിപാടിക്കെത്തിയ ഗവർണർ, തന്റെ ഉദ്ഘാടന...
തിരൂർ: തിരൂരിൽ യുവതിയും ഒന്നരവയസ്സുകാരനായ മകനും കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി (Woman and Child Suicide Malappuram). ഏഴൂർ സ്വദേശിനി ഇർഫാന (30), മകൻ അമൻ മാലിക്ക് എന്നിവരെയാണ് വീടിനോട് ചേർന്നുള്ള...