‘ഞാൻ വെറുമൊരു സാധാരണ നാട്ടിൻപുറത്തുകാരൻ’: P രാജീവിന് മറുപടിയുമായി മുഖ്യമന്ത്രി VD സതീശൻ | CM VD Satheesan

തിരുവനന്തപുരം: തന്റെ ശരീരഭാഷയെ പരിഹസിച്ച സി.പി.എം നേതാവ് പി. രാജീവിന് വാർത്താസമ്മേളനത്തിൽ ശക്തമായ ഭാഷയിൽ മറുപടി നൽകി മുഖ്യമന്ത്രി വി.ഡി. സതീശൻ. പി. രാജീവ് വലിയ ബുദ്ധിജീവിയും പ്രഭാഷകനും എഴുത്തുകാരനുമൊക്കെ ആയിരിക്കാമെന്നും എന്നാൽ...

‘വിഴിഞ്ഞത്തെ MDയെ മാറ്റിയതില്‍ കുഴപ്പമില്ലെന്ന് സീനിയര്‍ നേതാക്കള്‍ തന്നെ പറഞ്ഞില്ലേ, സംസ്ഥാന താത്പര്യം ഹനിക്കില്ല, P രാജീവ് വലിയ ബുദ്ധിജീവി, ഞാൻ സാധാരണക്കാരൻ’: മുഖ്യമന്ത്രി | CM VD Satheesan

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തിന്റെ ഓഹരി കൈമാറ്റ വിഷയത്തിൽ സംസ്ഥാനത്തിന്റെ ഒരു താത്പര്യവും ഹനിക്കാൻ യു.ഡി.എഫ് സർക്കാർ അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. വിഷയത്തിൽ സി.പി.എമ്മിനകത്തു തന്നെയുള്ള ഭിന്നതകൾ ചൂണ്ടിക്കാണിച്ചാണ് പ്രതിപക്ഷ ആരോപണങ്ങൾക്ക് മുഖ്യമന്ത്രി...

‘ADGPയുടെ കേസിൽ പല കാരണങ്ങൾ കൊണ്ടും പലർക്കും പല ധൃതിയും ഉണ്ടാകും, മാധ്യമങ്ങൾ നടപടി എടുക്കുമ്പോൾ അറിഞ്ഞാൽ മതി, ഞാൻ എല്ലാവരുടെയും മുഖ്യമന്ത്രിയാണ്, സുകുമാരൻ നായരെ അങ്ങോട്ട് വിളിച്ചിരുന്നു’: മുഖ്യമന്ത്രി | CM VD Satheesan

തിരുവനന്തപുരം: ആലപ്പുഴയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മുൻ മുഖ്യമന്ത്രിയുടെ ഗൺമാൻമാർ മർദ്ദിച്ച കേസ് അട്ടിമറിക്കാൻ എ.ഡി.ജി.പി ശ്രമിച്ചെന്നതിൽ നടപടി വൈകുന്നതിൽ സാങ്കേതിക വാദങ്ങളുമായി മുഖ്യമന്ത്രി വി.ഡി. സതീശൻ. കേസിൽ പ്രത്യേക അന്വേഷണ സംഘം...

‘കോണ്‍ഗ്രസിൻ്റെ പോഷകസംഘടന നല്‍കുന്ന ലിസ്റ്റില്‍ ഒപ്പിടാനല്ലല്ലോ നമ്മള്‍ ഇരിക്കുന്നത്’: സർക്കാർ പ്ലീഡർ നിയമന വിവാദം തള്ളി മുഖ്യമന്ത്രി | CM VD Satheesan

തിരുവനന്തപുരം: ഹൈക്കോടതിയിലെ സർക്കാർ പ്ലീഡർ നിയമനവുമായി ബന്ധപ്പെട്ട് ഉയർന്ന വിവാദങ്ങൾ പൂർണ്ണമായും തള്ളി മുഖ്യമന്ത്രി വി.ഡി. സതീശൻ. നിയമനം ലഭിച്ച രണ്ട് പ്ലീഡർമാരുടെ മുൻകാല രാഷ്ട്രീയ പശ്ചാത്തലം ചൂണ്ടിക്കാട്ടി ഉയർന്ന ആക്ഷേപങ്ങളാണ് മുഖ്യമന്ത്രി...

പ്രതിപക്ഷ ഉപനേതൃ പദവി: പൂർണ്ണ വിശ്വാസമുണ്ടെന്ന് ബിനോയ് വിശ്വം | Binoy Viswam

തിരുവനന്തപുരം: നിയമസഭയിലെ പ്രതിപക്ഷ ഉപനേതൃ പദവി സി.പി.ഐക്ക് തന്നെ ലഭിക്കുമെന്നതിൽ പൂർണ്ണവിശ്വാസമുണ്ടെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. ഇടതുപക്ഷ ജനാധിപത്യ മുന്നണി തകരുന്ന രീതിയിലുള്ള യാതൊരു നിലപാടും സി.പി.ഐയുടെ ഭാഗത്തുനിന്നുണ്ടാകില്ലെന്നും യാതൊരുവിധ...

‘അബദ്ധം ആവർത്തിക്കരുത്, റിപ്പോർട്ട് പഠിച്ച ശേഷം തീരുമാനം, ഇപ്പോഴത്തെ രൂപത്തിൽ പദ്ധതി നടപ്പാക്കരുതെന്ന് സമിതി അറിയിച്ചിട്ടുണ്ട്’: അതിവേഗ റെയിൽ പദ്ധതിയിൽ മുഖ്യമന്ത്രി | Kerala High Speed Rail

തിരുവനന്തപുരം: സംസ്ഥാനത്ത് നടപ്പിലാക്കാൻ ഉദ്ദേശിക്കുന്ന പുതിയ അതിവേഗ റെയിൽ പദ്ധതിയുടെ ഭൂമി ഏറ്റെടുക്കൽ നടപടികൾ ഉടനടി ആരംഭിക്കില്ലെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. ഇടക്കാല റിപ്പോർട്ട് പരിശോധിച്ച വിദഗ്ധ സമിതിയുടെ ശുപാർശകളെത്തുടർന്നാണ് സർക്കാർ തീരുമാനം....

വാഴക്കാട് 12 വയസുകാരനെ കാണാതായി; കണ്ടെത്താൻ പൊതുജനങ്ങളുടെ സഹായം തേടി പൊലീസ് | Missing Boy Mohammed Ihsan

വാഴക്കാട്: മലപ്പുറം ജില്ലയിലെ വാഴക്കാട് പൊലീസ് സ്റ്റേഷൻ പരിധിയിൽ 12 വയസുകാരനെ കാണാതായതായി പരാതി. കരിപ്പൂർ കുമ്മിണിപ്പറമ്പ് പി.ഒയിലെ പഠിക്കലകണ്ടി ഹൗസിൽ റസിയയുടെ മകനായ മുഹമ്മദ് ഇഹ്‌സാൻ (12) ആണ് ചൊവ്വാഴ്ച (ജൂലൈ...

ചോദ്യങ്ങൾക്ക് ഉത്തരം നൽകാൻ വൈകി: അമ്മ ക്രൂരമായി മർദ്ദിച്ചെന്ന 9 വയസ്സുകാരിയുടെ പരാതിയിൽ കേസ് | Muvattupuzha Child Assault Case

എറണാകുളം: ചോദ്യങ്ങൾക്ക് വേഗത്തിൽ ഉത്തരം പറയാത്തതിന് ഒൻപതുവയസ്സുള്ള മകളെ ക്രൂരമായി മർദ്ദിച്ചെന്ന പരാതിയിൽ അമ്മയ്‌ക്കെതിരെ പൊലീസ് കേസെടുത്തു. കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പോലീസ് കേസെടുത്തത്. കഴിഞ്ഞ തിങ്കളാഴ്ചയാണ് കുട്ടി പിതാവിനൊപ്പം പൊലീസ് സ്റ്റേഷനിലെത്തി...

കൊണ്ടോട്ടിയിൽ സ്പ്ലാഷ് വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി പ്രധാനാധ്യാപക-രക്ഷാകർതൃ സംഗമം സംഘടിപ്പിച്ചു | Splash Education Project

റിപ്പോർട്ട്: അൻവർ ഷരിഫ് കൊണ്ടോട്ടി: കൊണ്ടോട്ടി ബ്ലോക്ക് പഞ്ചായത്ത് നടപ്പിലാക്കുന്ന 'സ്പ്ലാഷ്' വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി ബ്ലോക്ക് തലത്തിലെ എൽ.പി, യു.പി സ്കൂളുകളിലെ പ്രധാനാധ്യാപകർക്കും രക്ഷാകർത്താക്കൾക്കുമായി സംഘടിപ്പിച്ച സംഗമം ടി.പി. അഷ്റഫലി എം.എൽ.എ ഉദ്ഘാടനം...

സംസ്ഥാനത്ത് സ്വർണ്ണവില വീണ്ടും കുതിച്ചുയർന്നു: പവന് ഇന്ന് കൂടിയത് 560 രൂപ! | Gold Prices

കൊച്ചി: ആഗോള വിപണിയിലെ ചലനങ്ങൾക്ക് പിന്നാലെ സംസ്ഥാനത്ത് സ്വർണ്ണവിലയിൽ വൻ വർദ്ധനവ്. ഒരു പവൻ സ്വർണ്ണത്തിന് 560 രൂപയാണ് ഇന്ന് വർദ്ധിച്ചത്. ഇതോടെ ഒരിടവേളയ്ക്ക് ശേഷം സ്വർണ്ണവില വീണ്ടും ഒരു പവന് ഒരു...