Description
Digital Voice of Kerala
Friday, May 22, 2026

Digital Voice of Kerala

പാരമ്പര്യവും സാങ്കേതികതയും ഒത്തുചേരുന്നു; 80-ാം വാർഷിക എഡിഷൻ സ്കൂട്ടറുകളുമായി വെസ്പ ഇന്ത്യയിൽ | Vespa Tech 80 Edition

കൊച്ചി: ലോകപ്രശസ്ത സ്കൂട്ടർ ബ്രാൻഡായ വെസ്പയുടെ 80-ാം വാർഷികത്തോടനുബന്ധിച്ച് രണ്ട് പുതിയ സ്പെഷ്യൽ എഡിഷൻ മോഡലുകൾ ഇന്ത്യയിൽ അവതരിപ്പിച്ചു. 'വെസ്പ ടെക് 80' (Vespa Tech 80 Edition) എന്ന പേരിൽ 125സിസി,...

ജാഗ്രത! സൂര്യാഘാതം മരണകാരണമായേക്കാം; ലക്ഷണങ്ങളും പ്രഥമശുശ്രൂഷയും അറിയുക | Kerala Sunstroke Alert

തിരുവനന്തപുരം: കേരളത്തിൽ വേനൽചൂട് റെക്കോർഡ് നിലവാരത്തിലേക്ക് ഉയരുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ അറിയിച്ചു (Kerala Sunstroke Alert). നേരിട്ട് വെയിൽ ഏൽക്കുന്നവർക്കും പുറംജോലികളിൽ ഏർപ്പെടുന്നവർക്കുമാണ് സൂര്യാഘാത സാധ്യത കൂടുതൽ. സൂര്യാഘാതത്തിന്റെ പ്രധാന...

കേരളത്തിൽ വീണ്ടും പാമ്പുകടിയേറ്റ് മരണം: ഇടുക്കിയിൽ വയോധികയ്ക്ക് ദാരുണാന്ത്യം | Snakebite

ഇടുക്കി: സംസ്ഥാനത്ത് പാമ്പുകടിയേറ്റ് ഇന്ന് വീണ്ടും മരണം. ഇടുക്കി കാഞ്ഞാർ സ്വദേശി വിശാലാക്ഷി (75)യാണ് മരിച്ചത്. വീടിന് സമീപത്ത് വെച്ചാണ് വിശാലാക്ഷിക്ക് കടിയേറ്റത്. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. (Another snakebite...

കേരളം ചുട്ടുപൊള്ളുന്നു: പാലക്കാട്, കൊല്ലം, കോട്ടയം ജില്ലകളിൽ സൂര്യാതപമേറ്റു, വിവിധ ജില്ലകളിൽ മുന്നറിയിപ്പ്, ഉയർന്ന UV ഇൻഡക്സ്, നാളെ മുതൽ വേനൽമഴയെത്തും | Heatwave

തിരുവനന്തപുരം: സംസ്ഥാനത്ത് കടുത്ത ചൂട് തുടരുന്നതിനിടെ പലയിടങ്ങളിലും സൂര്യാതപമേറ്റ സംഭവങ്ങൾ റിപ്പോർട്ട് ചെയ്തു. പാലക്കാട്, കൊല്ലം, കോട്ടയം ജില്ലകളിലാണ് ഇന്ന് സൂര്യാതപം റിപ്പോർട്ട് ചെയ്തത്. പാലക്കാട് 40 ഡിഗ്രി സെൽഷ്യസിന് മുകളിൽ താപനില...

വ്ളാത്തങ്കര കൊലപാതകം: മുറിവ് കഴുത്തിന് പിന്നിൽ, ഭാര്യയെ കുത്തിക്കൊന്ന സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത് | Stabbing

തിരുവനന്തപുരം: വ്ളാത്തങ്കരയിൽ ഭാര്യ അൽമയെ (33) ഭർത്താവ് വിഷ്ണുനാഥ് (36) കുത്തിക്കൊലപ്പെടുത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ഇന്ന് രാവിലെ ഒമ്പത് മണിയോടെയാണ് വ്‌ളാത്താങ്കര ആർസി ചർച്ചിന് സമീപത്തെ വീട്ടിൽ കൊലപാതകം നടന്നത്....

ഇലഞ്ഞിത്തറയിൽ പാണ്ടിമേളം പെയ്തിറങ്ങുന്നു: തിടമ്പേറ്റി ഗജരാജന്മാർ, വൈകിട്ട് കുടമാറ്റം, ആവേശമായി പൂരങ്ങളുടെ പൂരം | Thrissur pooram

തൃശ്ശൂർ: പ്രശസ്ത വാദ്യവിസ്മയമായ ഇലഞ്ഞിത്തറ മേളം വടക്കുന്നാഥ ക്ഷേത്രമുറ്റത്ത് കൊട്ടിക്കയറുന്നു. ഇലഞ്ഞിത്തറച്ചോട്ടിൽ പാറമേക്കാവ് വിഭാഗത്തിന്റെ പാണ്ടിമേളത്തിന് കിഴക്കൂട്ട് അനിയൻ മാരാർ ആണ് പ്രാമാണ്യം വഹിക്കുന്നത്. ഇത് മൂന്നാം തവണയാണ് അനിയൻ മാരാർ ഇലഞ്ഞിത്തറ...

പത്തനംതിട്ടയിൽ യുവാവിന് പാമ്പ് കടിയേറ്റു: ഉപകരണങ്ങൾക്കിടയിൽ ഒളിച്ചിരുന്നത് അണലിയെന്ന് പ്രാഥമിക നിഗമനം | Snake

പത്തനംതിട്ട: ജില്ലയിൽ പാമ്പ് കടി ഏൽക്കുന്നവരുടെ എണ്ണം വർധിക്കുന്നു. മല്ലപ്പള്ളി മുരണിയിൽ വെൽഡിങ് തൊഴിലാളിയായ രതീഷിനാണ് ഇന്ന് പാമ്പ് കടിയേറ്റത്. കൈവിരലിന് പരിക്കേറ്റ ഇദ്ദേഹത്തെ വിദഗ്ധ ചികിത്സയ്ക്കായി കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ...

പോസ്റ്റിൽ തലയിടിച്ചു: ഓടിക്കൊണ്ടിരുന്ന KSRTC ബസിൽ യാത്രക്കാരന് ദാരുണാന്ത്യം | KSRTC

കോഴിക്കോട്: മാങ്കാവിൽ ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി ബസിൽ യാത്ര ചെയ്തിരുന്ന യുവാവിന് ദാരുണാന്ത്യം. കണ്ണൂർ സ്വദേശി സുനിൽ ആണ് മരിച്ചത്. ബസിനുള്ളിലിരുന്ന് ഉറങ്ങുകയായിരുന്നു ഇദ്ദേഹം.(Passenger dies after hitting head on post in...

കൊടുംചൂടിലും കൊട്ടിക്കയറി തൃശൂർ പൂരം: ആസ്വാദന അനുഭൂതി പരത്തി മഠത്തിൽ വരവ് പഞ്ചവാദ്യം, ഇനി 250ഓളം കലാകാരന്മാർ അണിനിരക്കുന്ന ഇലഞ്ഞിത്തറ മേളം | Thrissur Pooram

തൃശ്ശൂർ: കനത്ത ചൂടിനെ അവഗണിച്ചും ആയിരങ്ങൾ ഒഴുകിയെത്തിയതോടെ തൃശ്ശൂർ പൂരം ആവേശത്തിന്റെ കൊടുമുടിയിൽ. ഘടകപൂരങ്ങളുടെ വരവും തിരുവമ്പാടിയുടെ വിശ്വപ്രസിദ്ധമായ മഠത്തിൽ വരവ് പഞ്ചവാദ്യവും പൂർത്തിയായതോടെ പൂരപ്രേമികൾ ഇനി വടക്കുന്നാഥ ക്ഷേത്രത്തിലെ ഇലഞ്ഞിത്തറ മേളത്തിനായുള്ള...

കേരളം കത്തുന്നു: വിവിധ ജില്ലകളിൽ ഉയർന്ന താപനില മുന്നറിയിപ്പ്, ജാഗ്രത വേണം | High temperature

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും നാളെയും കടുത്ത ചൂട് തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. സാധാരണ താപനിലയേക്കാൾ 3°C മുതൽ 4°C വരെ ചൂട് വർദ്ധിക്കാൻ സാധ്യതയുള്ളതിനാൽ വിവിധ ജില്ലകളിൽ മഞ്ഞ അലർട്ട്...