തിരുവനന്തപുരം: വട്ടിയൂർക്കാവ് പൊലീസ് സ്റ്റേഷന് മുന്നിൽ പ്രതിഷേധ പ്രകടനം നടത്തുകയും പൊലീസ് സേനയെ അധിക്ഷേപിക്കുന്ന രീതിയിൽ മുദ്രാവാക്യം വിളിക്കുകയും ചെയ്ത കേസിൽ മുൻ ഡിജിപിയും ബിജെപി നേതാവുമായ ആർ. ശ്രീലേഖ ഉൾപ്പെടെയുള്ളവർക്കെതിരെ പൊലീസ്...
കോഴിക്കോട്: ജില്ലയുടെ വിവിധ ഭാഗങ്ങളിൽ പാമ്പ് ശല്യം അതിരൂക്ഷമാകുന്നു. കുറ്റ്യാടിയിൽ വീടിനുള്ളിൽ നിന്ന് അഞ്ച് വിഷപ്പാമ്പുകളെ പിടികൂടിയപ്പോൾ, പേരാമ്പ്രയിലും പൂനൂരിലും രണ്ട് പേർക്ക് പാമ്പുകടിയേറ്റു.(Kerala in a state of snake fear,...
തിരുവനന്തപുരം: ആഗോള അയ്യപ്പ സംഗമത്തിന്റെ നടത്തിപ്പുമായി ബന്ധപ്പെട്ട് ഊരാളുങ്കൽ ലേബർ കോൺട്രാക്റ്റ് സൊസൈറ്റിക്ക് 55 ലക്ഷം രൂപ കൂടി തിരുവിതാംകൂർ ദേവസ്വം ബോർഡ് അനുവദിച്ചു. ഇതോടെ പരിപാടിയുടെ ഈവന്റ് മാനേജ്‌മെന്റ് ചുമതലയുണ്ടായിരുന്ന സൊസൈറ്റിക്ക്...
കോഴിക്കോട്: ജില്ലയിൽ വെവ്വേറെയിടങ്ങളിലായി രണ്ട് പേർക്ക് പാമ്പുകടിയേറ്റു. പേരാമ്പ്ര കണ്ണിപ്പൊയിലിൽ ശിവദാസന്റെ മകൾ അഞ്‌ജലി, പൂനൂർ സ്വദേശി മുഹമ്മദ് അൻസാർ എന്നിവരെയാണ് പാമ്പുകടിയേറ്റ നിലയിൽ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.(Two people bitten...
കോഴിക്കോട് : കുറ്റ്യാടിയിൽ വീടിന്റെ വിവിധ മുറികളിലായി അഞ്ച് വിഷപ്പാമ്പുകളെ കണ്ടെത്തിയത് നാടിനെ പരിഭ്രാന്തിയിലാക്കി. കുറ്റ്യാടി മീത്തലെ കാപ്പുമ്മൽ രമേശിന്റെ വീട്ടിലാണ് അതീവ വിഷമുള്ള വെള്ളിക്കെട്ടൻ ഇനത്തിൽപ്പെട്ട പാമ്പുകളെ കണ്ടെത്തിയത്.(5 snakes found...
കണ്ണൂർ: കക്കാട് ഫ്ലാറ്റിലെ പാർക്കിങ് ഏരിയയിൽ നിർത്തിയിട്ടിരുന്ന സ്കൂട്ടറിനുള്ളിൽ മൂർഖൻ പാമ്പിനെ കണ്ടെത്തി. സ്കൂട്ടറിന്റെ ഹെഡ്‌ലൈറ്റിന്റെ ഉൾഭാഗത്താണ് പാമ്പ് പതുങ്ങിയിരുന്നത്.(Cobra found in scooter's headlight, Panic in flat in Kannur...
തൃശൂർ: മേളപ്പെരുക്കങ്ങൾക്കും വർണ്ണക്കാഴ്ചകൾക്കും വിട നൽകിക്കൊണ്ട് ശക്തന്റെ തട്ടകത്തിൽ തൃശൂർ പൂരം ഇന്ന് സമാപിക്കും. പാറമേക്കാവ്-തിരുവമ്പാടി ഭഗവതിമാർ വടക്കുന്നാഥന്റെ സന്നിധിയിൽ വെച്ച് ഉപചാരം ചൊല്ലി പിരിയുന്നതോടെ ഈ വർഷത്തെ പൂരാഘോഷങ്ങൾക്ക് ഔദ്യോഗികമായി തിരശ്ശീല...
തിരുവനന്തപുരം: കിളിമാനൂർ പാപ്പാലയിൽ അമിതവേഗതയിലെത്തിയ മിനി ബസിടിച്ച് സെക്യൂരിറ്റി ജീവനക്കാരൻ മരിച്ചു. നഗരൂർ സ്വദേശി ബാബുക്കുട്ടൻ ആണ് മരിച്ചത്. അപകടമുണ്ടാക്കിയ വാഹനം നിർത്താതെ പോയി.(Security guard dies after being hit by...
തിരുവനന്തപുരം: വെള്ളനാട് പ്രഭാത സവാരിക്കിറങ്ങിയ വയോധിക ബൈക്കിടിച്ചു മരിച്ചു. വെള്ളനാട് സ്വദേശി ഗീതയാണ് മരിച്ചത്. അപകടത്തിന് ശേഷം കടന്നുകളഞ്ഞ ബൈക്ക് യാത്രക്കാരനെ പൊലീസ് കസ്റ്റഡിയിലെടുത്തു.(Elderly woman dies after being hit by...
വയനാട്: മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തിൽ എല്ലാം നഷ്ടപ്പെട്ടവർക്കായി മുസ്ലിം ലീഗ് നിർമ്മിച്ച പുനരധിവാസ ഗ്രാമത്തിലെ ആദ്യഘട്ട വീടുകൾ ഇന്ന് ഗുണഭോക്താക്കൾക്ക് കൈമാറും. ആദ്യഘട്ടത്തിൽ നിർമ്മാണം പൂർത്തിയാക്കിയ 51 വീടുകളിലാണ് ഇന്ന് കുടുംബങ്ങൾ താമസം...