Description
Digital Voice of Kerala
Friday, May 22, 2026

Digital Voice of Kerala

‘ജനങ്ങളെ പറ്റിക്കാൻ മേയർ ശ്രമിക്കുന്നു’: വി.കെ. പ്രശാന്ത് | Mayor

തിരുവനന്തപുരം: നഗരത്തിലെ കുടിവെള്ള, മാലിന്യ പ്രശ്നങ്ങൾ പരിഹരിക്കുന്നതിൽ പരാജയപ്പെട്ട നഗരസഭ ഭരണസമിതി ജനങ്ങളെ പറ്റിക്കുകയാണെന്ന് എംഎൽഎ വി.കെ. പ്രശാന്ത് ആരോപിച്ചു. നിലവിലെ വീഴ്ചകൾ മുൻ ഭരണസമിതിയുടെ തലയിൽ കെട്ടിവെച്ച് രക്ഷപ്പെടാനാണ് മേയർ വി.വി....

നെടുങ്കണ്ടം ഇരട്ടക്കൊലപാതകം: പ്രതി സജി കുറ്റം സമ്മതിച്ചു; പിതാവിൻ്റെ തിരോധാനം വീണ്ടും അന്വേഷിക്കും | Double murder

ഇടുക്കി: അമ്മയെയും സഹോദരനെയും കൊലപ്പെടുത്തി വീട്ടുപറമ്പിൽ കുഴിച്ചുമൂടിയ കേസിൽ അറസ്റ്റിലായ സജി കുറ്റം സമ്മതിച്ചു. കഴിഞ്ഞ ദിവസം വീടിന് സമീപത്തെ പറമ്പിൽ നിന്ന് പിടിയിലായ ഇയാളെ പോലീസ് വിശദമായി ചോദ്യം ചെയ്തുവരികയാണ്. പച്ചടി...

മിനി ലോറി നിയന്ത്രണം വിട്ട് പാലത്തിൻ്റെ കൈവരിയിൽ ഇടിച്ചു: പുഴയിലേക്ക് തൂങ്ങിക്കിടന്നത് മണിക്കൂറുകളോളം | Mini lorry

കൊച്ചി: ഇടപ്പള്ളി–അരൂർ ദേശീയപാതയിലെ തൈക്കൂടം പാലത്തിൽ മിനി ലോറി നിയന്ത്രണം വിട്ട് അപകടത്തിൽപ്പെട്ടു. ഇന്ന് പുലർച്ചെ 5.30-ഓടെയായിരുന്നു സംഭവം. പാലത്തിന്റെ കൈവരി തകർത്ത് മുൻഭാഗം പുഴയിലേക്ക് തൂങ്ങിക്കിടക്കുന്ന നിലയിലായിരുന്നു ലോറി.(Mini lorry lost...

സംസ്ഥാനത്ത് പാൽ വില കൂടും; ലിറ്ററിന് 4 രൂപ വരെ വർധിക്കാൻ സാധ്യത | Milma Milk Price Hike

തിരുവനന്തപുരം: പാൽ വില വർധിപ്പിക്കാനുള്ള മിൽമയുടെ ശുപാർശയ്ക്ക് സർക്കാർ പച്ചക്കൊടി കാട്ടി (Milma Milk Price Hike). ലിറ്ററിന് നാല് രൂപ വരെയാണ് വർധിക്കാൻ സാധ്യതയെന്നാണ് സൂചന. ഇതുസംബന്ധിച്ച അന്തിമ തീരുമാനം ബുധനാഴ്ച...

‘VDS നയിക്കും’: വണ്ടൂരിലും VD സതീശനായി ഫ്ലക്സ് ബോർഡുകൾ | VD Satheesan

മലപ്പുറം: വണ്ടൂരിലും വി.ഡി. സതീശനെ മുഖ്യമന്ത്രിയായി ഉയർത്തിക്കാട്ടി ഫ്ലക്സ് ബോർഡുകൾ. 'വി ഡി എസ് നയിക്കും, കേരളത്തിന്റെ നിയുക്ത മുഖ്യമന്ത്രിക്ക് അഭിവാദ്യങ്ങൾ' എന്ന വാചകങ്ങളാണ് ഫ്ലക്സിലുള്ളത്. (VDS will lead, Flex Boards...

കോൺഗ്രസിലെ മുഖ്യമന്ത്രി പോര്: രാഹുൽ ഗാന്ധിക്ക് കടുത്ത അതൃപ്തി, കർശന നിർദേശം നൽകി | Rahul Gandhi

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പ് ഫലം വരുന്നതിന് മുൻപേ കോൺഗ്രസിൽ ആരംഭിച്ച മുഖ്യമന്ത്രി ചർച്ചകളിൽ കടുത്ത അതൃപ്തിയുമായി രാഹുൽ ഗാന്ധി. അനാവശ്യമായ ഇത്തരം വിവാദങ്ങൾ ഉടൻ അവസാനിപ്പിക്കണമെന്ന് അദ്ദേഹം സംസ്ഥാന നേതാക്കൾക്ക് കർശന നിർദ്ദേശം...

ഹർത്താൽ അവധിക്ക് കനാലിൽ കുളിക്കാനിറങ്ങി: പെരുമ്പാവൂരിൽ 2 കോളേജ് വിദ്യാർത്ഥികൾ മുങ്ങി മരിച്ചു | Hartal

കൊച്ചി: കൊടുംചൂടിൽ നിന്ന് ആശ്വാസം തേടി കനാലിൽ കുളിക്കാനിറങ്ങിയ രണ്ട് കോളേജ് വിദ്യാർത്ഥികൾ മുങ്ങിമരിച്ചു. പെരുമ്പാവൂരിനടുത്ത് അശമന്നൂരിൽ പെരിയാർ വാലി കനാലിലാണ് അപകടം സംഭവിച്ചത്. കൂവപ്പടി ചെറുകുന്നം കെ.എം.സി കോളേജിലെ വിദ്യാർത്ഥികളായ അജ്മൽ,...

‘ജനങ്ങളെ ബുദ്ധിമുട്ടിച്ചുള്ള ഹർത്താൽ വേണ്ട, അക്രമം പാടില്ല’: നിതിൻ രാജിൻ്റെ പിതാവ്, സംസ്ഥാനത്ത് വ്യാപക പ്രതിഷേധം | Nitin Raj

തിരുവനന്തപുരം: നീതിക്ക് വേണ്ടിയുള്ള പോരാട്ടം നല്ല ഉദ്ദേശത്തോടെയുള്ളതാണെങ്കിലും ജനങ്ങളെ ബുദ്ധിമുട്ടിച്ചും അക്രമം അഴിച്ചുവിട്ടും ഹർത്താൽ നടത്തുന്നത് ശരിയല്ലെന്ന് നിതിൻ രാജിന്റെ പിതാവ്. പ്രതിഷേധങ്ങൾ ആകാമെന്നും എന്നാൽ അവ ഒരിക്കലും അക്രമത്തിലേക്ക് കടക്കരുതെന്നും അദ്ദേഹം...

‘2 ദിവസം പാറയിടുക്കിൽ ഒളിച്ചിരുന്നു’: നെടുങ്കണ്ടം ഇരട്ട കൊലപാതകത്തിൽ സജി പിടിയിൽ; കണ്ടെത്തിയപ്പോൾ അവശ നിലയിൽ | Double murder

ഇടുക്കി: നെടുങ്കണ്ടം പച്ചടിയിൽ അമ്മയെയും സഹോദരനെയും കൊലപ്പെടുത്തിയെന്ന് സംശയിക്കുന്ന സജി പിടിയിലായി. വീടിന് സമീപത്തെ പാറയിടുക്കിൽ ഒളിച്ചിരിക്കുകയായിരുന്ന ഇയാളെ ഡ്രോൺ നിരീക്ഷണത്തിലൂടെയാണ് പോലീസ് കണ്ടെത്തിയത്. കഴിഞ്ഞ രണ്ട് ദിവസമായി ഇയാൾ ഈ പറമ്പിൽ...

കേരളത്തിൽ SSLC പരീക്ഷ ഫലം മെയ് 15ന് പ്രഖ്യാപിക്കും: പ്ലസ് ടു ഫലം മെയ് 22ന്, പ്ലസ് വൺ ഫലം ജൂൺ 10ന് | SSLC

തിരുവനന്തപുരം: കേരളത്തിലെ ഈ വർഷത്തെ എസ്എസ്എൽസി പരീക്ഷാ ഫലം മെയ് 15-ന് പ്രഖ്യാപിക്കും. ഫലപ്രഖ്യാപനത്തിന് പിന്നാലെ തന്നെ സർട്ടിഫിക്കറ്റുകളുടെ വിതരണത്തിനുള്ള നടപടികൾ ആരംഭിക്കും. ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷാ ഫലങ്ങൾ...