Description
Digital Voice of Kerala
Tuesday, May 19, 2026

Digital Voice of Kerala

കിടങ്ങൂർ ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിൽ ആനയിടഞ്ഞു: ലോറി ഡ്രൈവറെ ചവിട്ടിക്കൊന്നു, പാപ്പാന്മാർക്ക് പരിക്ക് | Elephant attack

എറണാകുളം: കിടങ്ങൂർ ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിൽ ഉത്സവത്തിനായി എത്തിച്ച ആനയിടഞ്ഞ് ലോറി ഡ്രൈവർ കൊല്ലപ്പെട്ടു. കൊല്ലം സ്വദേശി വിഷ്ണുവാണ് മരിച്ചത്. ആന വിഷ്ണുവിനെ ചവിട്ടിക്കൊല്ലുകയായിരുന്നു. അപകടത്തിൽ ഒന്നാം പാപ്പാനും രണ്ടാം പാപ്പാനും പരിക്കേറ്റിട്ടുണ്ട്.(Elephant...

ശബരിമല നട അടച്ച സമയത്തെ വീഡിയോ ചിത്രീകരിച്ച് പോസ്റ്റ് ചെയ്തു: വ്ലോഗർക്കെതിരെ കേസ് | Sabarimala

പത്തനംതിട്ട: ശബരിമല നട അടച്ചിരിക്കുന്ന സമയത്ത് വീഡിയോ ചിത്രീകരിച്ച വ്ലോഗർക്കെതിരെ കേസ്. പതിവായി ശബരിമല ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെക്കുന്ന വ്യക്തിക്കെതിരെയാണ് പമ്പ പോലീസ് കേസെടുത്തത്. ഹൈക്കോടതി നിയോഗിച്ച സ്പെഷ്യൽ കമ്മീഷണർ നൽകിയ...

കേരളത്തിൽ വീണ്ടും പാമ്പ് കടിയേറ്റ് മരണം: ജീവൻ നഷ്ടമായത് കൊല്ലം സ്വദേശി രാജേന്ദ്രന് | Snakebite

കൊല്ലം: സംസ്ഥാനത്ത് പാമ്പ് കടിയേറ്റ് വീണ്ടും മരണം. കൊല്ലം സ്വദേശി രാജേന്ദ്രൻ (64) ആണ് മരിച്ചത്. വീടിനുള്ളിൽ വെച്ച് പാമ്പ് കടിയേറ്റ് ചികിത്സയിലായിരിക്കെ ഇന്ന് രാവിലെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ വെച്ചായിരുന്നു...

ഇന്ത്യയിലെ സ്നേഹം കണ്ട് അത്ഭുതപ്പെട്ട് വിദേശി; പരിക്കേറ്റപ്പോൾ തുണയായത് നാട്ടുകാർ, വീഡിയോ വൈറൽ | Locals Help Injured Foreigner

ഇന്ത്യയെക്കുറിച്ച് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന മോശം വാർത്തകൾ തിരുത്തി വിദേശി പങ്കുവെച്ച വീഡിയോ തരംഗമാകുന്നു. ഡിജിറ്റൽ ക്രിയേറ്ററായ ജാക് ഹീറ്റൺ ആണ് ഇന്ത്യയിലെ തന്റെ മനോഹരമായ അനുഭവങ്ങൾ പങ്കുവെച്ചത് ( Locals Help...

പൊതുപ്രവർത്തകൻ ഡിജോ കാപ്പൻ അന്തരിച്ചു: വിടവാങ്ങിയത് പൗരാവകാശങ്ങൾക്കായുള്ള ഉറച്ച ശബ്ദം | Dijo Kappan

തിരുവനന്തപുരം: പ്രമുഖ പൊതുപ്രവർത്തകനായ ഡിജോ കാപ്പൻ (68) അന്തരിച്ചു. കാർ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്നു അദ്ദേഹം. പാലായിലെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം.(Public activist Dijo Kappan passes away during treatment...

കേരളത്തിൽ അൾട്രാവയലറ്റ് വികിരണം അതിതീവ്രം: മൂന്നാർ ഉൾപ്പെടെ 4 ഇടങ്ങളിൽ ഓറഞ്ച് അലർട്ട് | UV

തിരുവനന്തപുരം: കേരളത്തിൽ സൂര്യതാപത്തിൽ നിന്നുള്ള അൾട്രാവയലറ്റ് (UV) രശ്മികളുടെ തീവ്രത വർധിക്കുന്നു. മൂന്നാർ ഉൾപ്പെടെ സംസ്ഥാനത്തെ നാല് പ്രദേശങ്ങളിൽ നിലവിൽ അതീവ ജാഗ്രതാനിർദ്ദേശമായ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ഇന്നലെ സംസ്ഥാനത്ത് ഏറ്റവും ഉയർന്ന...

സ്വർണ്ണവിലയിൽ നേരിയ ഇടിവ്: ഇന്ന് പവന് 280 രൂപ കുറഞ്ഞു | Gold price

കൊച്ചി : കേരളത്തിലെ സ്വർണ്ണവിലയിൽ ഇന്ന് ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. പവന് 280 രൂപ കുറഞ്ഞ് 1,11,270 രൂപ എന്ന നിലയിലും, ഗ്രാമിന് 35 രൂപ കുറഞ്ഞ് 13,965 രൂപ എന്ന നിലയിലുമാണ് ഇന്ന്...

കേരളത്തിൽ UDF തരംഗം: ഡി ബി ലൈവ് എക്സിറ്റ് പോളിലും കോൺഗ്രസ് മുന്നേറ്റം, 84 സീറ്റ് വരെ ലഭിക്കുമെന്ന് പ്രവചനം | UDF

തിരുവനന്തപുരം: പത്തുവർഷത്തെ ഇടതുഭരണത്തിന് അന്ത്യം കുറിച്ച് കേരളത്തിൽ യുഡിഎഫ് അധികാരത്തിൽ വരുമെന്ന് പ്രവചിച്ച് ഭൂരിഭാഗം എക്സിറ്റ് പോൾ ഫലങ്ങളും. ഏറ്റവും ഒടുവിൽ പുറത്തുവന്ന 'ഡി ബി ലൈവ്' എക്സിറ്റ് പോളിലും യുഡിഎഫിനാണ് വ്യക്തമായ...

പൊന്നാനി കൊലപാതകം: മൃതദേഹത്തിനരികിൽ കുഞ്ഞുമായി ഇരുന്ന് മുഹമ്മദ്; കുറുക്കന്മാർ എത്തിയതോടെ മണലിൽ കൈകൊണ്ട് കുഴിയുണ്ടാക്കി മൂടി | Ponnani murder

മലപ്പുറം: പൊന്നാനിയിൽ ഭാര്യ ഫാത്തിമയെ ഭർത്താവ് മുഹമ്മദ് കൊലപ്പെടുത്തിയ സംഭവത്തിൽ ഞെട്ടിക്കുന്ന കൂടുതൽ വിവരങ്ങൾ പുറത്ത്. കൊലപാതകത്തിന് ശേഷം നാല് മാസം പ്രായമുള്ള കുഞ്ഞുമായി മുഹമ്മദ് മുക്കാൽ മണിക്കൂറോളം മൃതദേഹത്തിനടുത്ത് ഇരുന്നതായാണ് പോലീസ്...

ഫോൺ വിളി വിവാദത്തിൽ സുജിത് ദാസിന് ക്ലീൻ ചിറ്റ്; ഐ.ജി ലക്ഷ്മണിനും ആശ്വാസം, അന്വേഷണം അവസാനിപ്പിച്ചു: ആഭ്യന്തര വകുപ്പിൽ നിർണായക നീക്കങ്ങൾ | Sujit Das

തിരുവനന്തപുരം: പി.വി. അൻവറുമായുള്ള വിവാദ ഫോൺ സംഭാഷണ കേസിൽ എസ്.പി സുജിത് ദാസിനെ കുറ്റവിമുക്തനാക്കി. മതിയായ തെളിവുകളില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ആഭ്യന്തര വകുപ്പിന്റെ അന്വേഷണ സമിതി റിപ്പോർട്ട് സമർപ്പിച്ചത്. ഇതോടെ സർക്കാരിനും മുഖ്യമന്ത്രിയുടെ ഓഫീസിനും...