കോഴിക്കോട്: കുറ്റ്യാടി ചുരത്തിൽ നിയന്ത്രണം വിട്ട ലോറി മറ്റ് വാഹനങ്ങളിൽ ഇടിച്ചുണ്ടായ അപകടത്തിൽ ഏഴ് പേർക്ക് പരിക്കേറ്റു. രണ്ട് കാറുകളിലും വളർത്തുമൃഗങ്ങളുമായി വന്ന പിക്കപ്പ് വാനിലുമാണ് ലോറി ഇടിച്ചത്. പരിക്കേറ്റവരെ ഉടൻ തന്നെ...
ആലപ്പുഴ: സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്കജ്വരം സ്ഥിരീകരിച്ചു. രോഗബാധയെത്തുടർന്ന് ചികിത്സയിലായിരുന്ന ആലപ്പുഴ അമ്പലപ്പുഴ സ്വദേശി ആര്യമോൾ (26) ആണ് മരിച്ചത്. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്ന് രാവിലെയായിരുന്നു അന്ത്യം.(Another death...
തിരുവനന്തപുരം: പോത്തൻകോട് വെള്ളാണിക്കൽ പാറയിൽ യുവാവിനെയും യുവതിയെയും മരിച്ച നിലയിൽ കണ്ടെത്തി. വെള്ളനാട് മിത്രനികേതൻ സ്വദേശി ഷിബിൻ, ഒരു യുവതി എന്നിവരെയാണ് പാറയ്ക്ക് താഴെയുള്ള ആളൊഴിഞ്ഞ റബ്ബർ തോട്ടത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്....
തൃശൂർ: ഇരിങ്ങാലക്കുട കൂടൽമാണിക്യം ക്ഷേത്രോത്സവത്തിനെത്തിച്ച ആനയിടഞ്ഞ് പാപ്പാൻ കൊല്ലപ്പെട്ടു. രണ്ടാം പാപ്പാൻ പാലക്കാട് സ്വദേശി ശ്രീക്കുട്ടൻ (25) ആണ് മരിച്ചത്. വെള്ളിയാഴ്ച ഉച്ചയോടെ ദേവസ്വം പറമ്പായ കൊട്ടിലായ്ക്കലിലായിരുന്നു സംഭവം. 'വാഴ്‌വാടി കാശിനാഥൻ' എന്ന...
കൊച്ചി: നടി രേവതി ശിവകുമാർ തന്റെ അച്ഛന്റെ ജന്മദിനത്തിൽ പങ്കുവെച്ച കുറിപ്പ് സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമാകുന്നു (Revathy Sivakumar). തന്റെ ജീവിതത്തിലെ ഏറ്റവും വലിയ സ്വാധീനവും കരുത്തും അച്ഛനാണെന്നും താൻ ഇന്ന് എന്തായിരിക്കുന്നുവോ...
പാലക്കാട്: കേരളത്തിൽ പെയ്ത വേനൽമഴ വൈദ്യുതി പ്രതിസന്ധിയിൽ വലിയ ആശ്വാസമായെന്നും ഇനി സംസ്ഥാനത്ത് പവർകട്ടിന് സാധ്യതയില്ലെന്നും വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി. ലോഡ് ഷെഡിംഗ് കുറഞ്ഞതായും ഓവർലോഡ് വരുമ്പോൾ മാത്രമുള്ള സ്വാഭാവിക നിയന്ത്രണങ്ങൾ...
തൃശൂർ: വാണിജ്യ പാചകവാതക സിലിണ്ടറുകളുടെ വില കുത്തനെ കൂട്ടിയ നടപടിയെ ന്യായീകരിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി. ആഗോളതലത്തിൽ വിലക്കയറ്റം രൂക്ഷമാണെന്നും ഇന്ത്യയിൽ ഇത്രയും കാലം വില പിടിച്ചുനിർത്താൻ സാധിച്ചുവെന്നുമാണ് അദ്ദേഹം പറഞ്ഞത്.(We did...
ആലപ്പുഴ: തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ തനിക്കെതിരെ വ്യക്തിപരമായ അധിക്ഷേപങ്ങൾ നടത്തിയ എൻ.ഡി.എ സ്ഥാനാർത്ഥിക്കും ബിജെപി നേതാക്കൾക്കുമെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് എച്ച്. സലാം. മാനനഷ്ടക്കേസ് ഫയൽ ചെയ്യുമെന്നും പോലീസിൽ പരാതി നൽകുമെന്നും അദ്ദേഹം അറിയിച്ചു.(H Salam...
തിരുവനന്തപുരം: വട്ടിയൂർക്കാവ് വെള്ളൈക്കടവ് ക്ഷേത്രോത്സവത്തോടനുബന്ധിച്ച് നടന്ന ഗാനമേളയെച്ചൊല്ലിയുണ്ടായ സംഘർഷത്തിൽ ബിജെപി കൗൺസിലർ ആർ. സുഗതൻ ഒളിവിൽ പോയി. കേസിൽ ഒന്നാം പ്രതിയായ സുഗതന്റെ മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളിയതോടെയാണ് ഇയാൾ ഒളിവിൽ പോയതെന്ന്...
തിരുവനന്തപുരം : കേരളത്തിലെ കൊടുംചൂടിന് ആശ്വാസമായി വേനൽ മഴ വരും ദിവസങ്ങളിലും തുടരും. കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ അടുത്ത 5 ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനം പ്രകാരം വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ്...