Description
Digital Voice of Kerala
Thursday, June 11, 2026

Digital Voice of Kerala
FIFA World Cup Banner - Live Updates
HomeKeralaകുറ്റ്യാടി ചുരത്തിൽ വൻ വാഹനാപകടം: 7 പേർക്ക് പരിക്ക് | Accident

കുറ്റ്യാടി ചുരത്തിൽ വൻ വാഹനാപകടം: 7 പേർക്ക് പരിക്ക് | Accident

🎙️ Latest Podcast

കോഴിക്കോട്: കുറ്റ്യാടി ചുരത്തിൽ നിയന്ത്രണം വിട്ട ലോറി മറ്റ് വാഹനങ്ങളിൽ ഇടിച്ചുണ്ടായ അപകടത്തിൽ ഏഴ് പേർക്ക് പരിക്കേറ്റു. രണ്ട് കാറുകളിലും വളർത്തുമൃഗങ്ങളുമായി വന്ന പിക്കപ്പ് വാനിലുമാണ് ലോറി ഇടിച്ചത്. പരിക്കേറ്റവരെ ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിലേക്ക് മാറ്റി.(Major vehicle accident at Kuttiady Pass, 7 injured)

ചുരമിറങ്ങി വരികയായിരുന്ന ലോറി നിയന്ത്രണം വിട്ട് മുന്നിലുണ്ടായിരുന്ന വാഹനങ്ങളിൽ ഇടിക്കുകയായിരുന്നു. ലോറി ഇടിച്ചതിനെത്തുടർന്ന് പിക്കപ്പ് വാൻ റോഡരികിലെ പത്ത് അടി താഴ്ചയുള്ള കൾവർട്ടിലേക്ക് മറിഞ്ഞു. കൾവർട്ടിലേക്ക് മറിഞ്ഞ പിക്കപ്പ് വാനിൽ കുടുങ്ങിയ ഡ്രൈവറെ നാട്ടുകാരും ഫയർഫോഴ്സും ചേർന്ന് ഏറെ പരിശ്രമിച്ചാണ് പുറത്തെടുത്തത്.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.